"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19826 (സംവാദം | സംഭാവനകൾ)
No edit summary
19826 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:


===ക്രിസ്തുമസ് ഡിസംബർ 25===
===ക്രിസ്തുമസ് ഡിസംബർ 25===
===മാലിന്യമുക്ത നവകേരളം കാമ്പയിൻ===




വരി 207: വരി 209:
പ്രമാണം:19826xmas1.jpeg|alt=
പ്രമാണം:19826xmas1.jpeg|alt=
പ്രമാണം:19826xmas0.jpeg|alt=
പ്രമാണം:19826xmas0.jpeg|alt=
</gallery>
== മാലിന്യമുക്ത നവകേരളം കാമ്പയിൻ ==
നൊട്ടപ്പുറം ജിഎൽപി സ്കൂൾ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും ശുചിത്വത്തിന്റെയും മാതൃക ഇടങ്ങൾ ആക്കി മാറ്റുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചു .അതിൻറെ ആദ്യപടി എന്നോണം കുട്ടികൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും സ്കൂളും പരിസരവും എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കാം  എന്നും നമ്മുടെ പരിസ്ഥിതി കേടുകൂടാതെ സംരക്ഷിക്കുന്നത് നമ്മുടെ നിലനിൽപ്പിന് അത്യാവശ്യം ആണെന്നും ബോധവൽക്കരിക്കുകയുണ്ടായി .സ്കൂളിൽ കുട്ടികളുടെ ഹരിത സഭ രൂപീകരിച്ച് ഹരിത വിദ്യാലയം ആക്കാൻ ആവശ്യമായ മുന്നൊരുക്കത്തെ കുറിച്ച് വിവിധ യോഗങ്ങൾ വിളിച്ച് ചേർത്ത് ചർച്ച നടത്തി രണ്ട് അധ്യാപകർക്കും ഹരിത സഭയുടെ ചുമതല നൽകുകയും ചെയ്തു .കിച്ചണിലെ പാലിന്റെ കവർ കഴുകി ഉണക്കി സൂക്ഷിക്കുകയും പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പറുകളും പ്രത്യേകം തരംതിരിച്ച് ഹരിത കർമ്മ സേനക്കാർ വരുന്ന മുറക്ക് നൽകുകയും ചെയ്യുന്നു. ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് നിർമ്മിക്കുകയും ഉപയോഗശൂന്യമായ പേനകൾ വിക്ഷേപിക്കാൻ പ്രത്യേകം ബോക്സ് സ്ഥാപിക്കുകയും ചെയ്തു .ക്ലാസ് റൂമിലെ ശുചിത്വത്തിനും പ്രത്യേകം പ്രാധാന്യം നൽകുകയും ക്ലാസ് തലത്തിൽ രണ്ടു കുട്ടികളെ മാലിന്യ സംസ്കരണത്തിന് ചുമതലപ്പെടുത്തി മാലിന്യനിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ചു വരുന്നു. സ്കൂളിന് കൂടുതൽ ഹരിതാഭം ആക്കാൻ ജൈവവൈവിധ്യ പാർക്ക് ഈ വർഷം നിർമ്മിക്കുകയും വിവിധമായ സസ്യങ്ങളും പല വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്ത വെണ്ടയ്ക്ക വഴുതന പച്ചമുളക് എന്നിവ സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധ്യമായി.<gallery>
പ്രമാണം:19826haritham11.jpeg|ജൈവ വൈവിധ്യോദ്യാനം
പ്രമാണം:19826haritham0.jpeg|alt=
പ്രമാണം:19826haritham8.jpeg|alt=
പ്രമാണം:19826haritham7.jpeg|alt=
പ്രമാണം:19826haritham6.jpeg|alt=
പ്രമാണം:19826haritham5.jpeg|alt=
പ്രമാണം:19826haritham4.jpeg|alt=
പ്രമാണം:19826haritham3.jpeg|alt=
പ്രമാണം:19826haritham2.jpeg|alt=
പ്രമാണം:19826haritham1.jpeg|alt=
</gallery>
</gallery>