"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big> | |||
=== പ്രവേശനോത്സവം - ജൂൺ 3 2024=== | |||
=== പരിസ്ഥിതി ദിനം - ജൂൺ 5 2024=== | |||
===ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024=== | |||
=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024=== | |||
=== വായനാ ദിനം - ജൂൺ 19 2024=== | |||
=== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024=== | |||
===ബഷീർ ദിനം ജൂലൈ 5=== | |||
===ചാന്ദ്രദിനം ജൂലൈ 21 === | |||
===ഹിരോഷിമ നാഗസാക്കി ദിനം=== | |||
===സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15=== | |||
===ഓണാഘോഷം സെപ്റ്റംബർ=== | |||
===കേരളപ്പിറവി നവംബർ 1=== | |||
===ശിശുദിനം നവംബർ 14=== | |||
===ക്രിസ്തുമസ് ഡിസംബർ 25=== | |||
===മാലിന്യമുക്ത നവകേരളം കാമ്പയിൻ=== | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
| വരി 133: | വരി 154: | ||
പ്രമാണം:19826 independence day1.jpeg|alt= | പ്രമാണം:19826 independence day1.jpeg|alt= | ||
പ്രമാണം:19826 independenceday 6.jpeg|പായസ വിതരണം | പ്രമാണം:19826 independenceday 6.jpeg|പായസ വിതരണം | ||
</gallery><gallery> | |||
പ്രമാണം:19826 INDEPENDENCE4.jpeg|alt= | |||
പ്രമാണം:19826 INDEPENDENCE3.jpeg|alt= | |||
</gallery> | |||
== ഓണാഘോഷം സെപ്റ്റംബർ 13 == | |||
ജിഎൽപിഎസ് നൊട്ടപ്പുറം സ്കൂളിന്റെ ഇത്തവണത്തെ ഓണാഘോഷം 13/09/2024 ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിലാണ് നടത്തിയത്. അധ്യാപകരും കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി തുടർന്ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി വിവിധ ഓണ പരിപാടികളും സംഘടിപ്പിച്ചു. കസേരകളി ,ലെമൺ ആൻഡ് സ്പൂൺ, സുന്ദരിക്ക് പൊട്ടു കുത്തൽ ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ചാക്കിലോട്ടം തുടങ്ങിയ ഓണക്കളികൾ നടത്തി.<gallery> | |||
പ്രമാണം:19826onam6.jpeg|alt= | |||
പ്രമാണം:19826onam4.jpeg|alt= | |||
പ്രമാണം:19826 onam1.jpeg|alt= | |||
പ്രമാണം:19826onam3.jpeg|alt= | |||
പ്രമാണം:19826onam5.jpeg|alt= | |||
പ്രമാണം:19826onam 2.jpeg|alt= | |||
</gallery>പായസം അടക്കമുള്ള ഓണസദ്യ കുട്ടികൾക്ക് പിടിഎ അംഗങ്ങളുടെ സഹായത്തോടെ നൽകി. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടുകൂടിയും ആവേശത്തോട് കൂടിയും പരിപാടികളിൽ പങ്കെടുത്തു. | |||
== കേരളപ്പിറവി നവംബർ 1 == | |||
നവംബർ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് രണ്ടാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളാണ് നടത്തിയത് .രാവിലെ അസംബ്ലി ചേരുകയും ഭാഷാ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കേരളത്തെക്കുറിച്ചും കേരളത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കേരളപ്പിറവി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മാസ്റ്റർ പ്രസംഗിച്ചു. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. കേരളത്തിൻറെ ഭൂപ്രകൃതിയും ഭൂപടങ്ങളും കേരളത്തിലെ കൃഷിയെക്കുറിച്ചും എല്ലാം ഉൾപ്പെടുത്തി വർണ്ണ മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദിനാചരണ പ്രവർത്തനങ്ങളിൽ ഒന്നാം ക്ലാസിൽ കേരളത്തിന് നിറം നൽകുകയും ക്വിസ് മത്സരവും നടത്തി. രണ്ടാം ക്ലാസ്സിൽ കേരളത്തിൻറെ ചിത്രങ്ങളും കവിതകളും ദേശീയ ചിഹ്നങ്ങളും ഭൂപടവും വിവരണങ്ങളും ഉൾപ്പെടുത്തി എൻറെ നാട് എന്ന പേരിൽ ഒരു പതിപ്പ് നിർമ്മാണം നടത്തി. മൂന്നാം ക്ലാസിൽ കേരളത്തിൻറെ ഭൂപടം വരച്ച് ജില്ലകൾ അടയാളപ്പെടുത്തി നിറം നൽകുകയാണ് ചെയ്തത്. നാലാം ക്ലാസ്സിൽ കേരള ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൊളാഷ് നിർമ്മാണം നടത്തി.<gallery> | |||
പ്രമാണം:19826keralapiravi1.jpeg|കൊളാഷ് നിർമ്മാണം | |||
പ്രമാണം:19826keralapiravi2.jpeg|ഭൂപട നിർമ്മാണം | |||
പ്രമാണം:19826keralapiravi3.jpeg|കൊളാഷ് നിർമ്മാണം | |||
പ്രമാണം:19826keralapiravi4.jpeg|കൊളാഷ് നിർമ്മാണം | |||
പ്രമാണം:19826keralapiravi5.jpeg|alt= | |||
പ്രമാണം:19826keralapiravi6.jpeg|alt= | |||
പ്രമാണം:19826keralapiravi.jpeg|alt= | |||
</gallery> | |||
== ശിശുദിനം നവംബർ 14 == | |||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളാണ് നടത്തിയത് .പ്രൈമറി വിഭാഗത്തിലെ എല്ലാ കുട്ടികളും വെള്ള വസ്ത്രങ്ങളണിഞ്ഞ് സ്കൂളിൽ എത്തിയിരുന്നു. അസംബ്ലിയോട് കൂടി പരിപാടി തുടങ്ങി. ബഹുമാനപ്പെട്ട എച്ച് എം കുട്ടികൾക്ക് ആശംസകൾ നേർന്നു.മറ്റ് അധ്യാപകരും കുട്ടികളെ അനുമോദിച്ചു. മൂന്നാം ക്ലാസിലെ മുഹമ്മദ് യസീദ് ചിൽഡ്രൻസ് ഡേ പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ പാട്ടുകൾ പാടി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ശിശുദിന റാലി നടത്തി. ക്ലാസ് തലത്തിൽ പ്രൈമറി വിഭാഗത്തിൽ കളറിംഗ് മത്സരങ്ങൾ നടത്തിയിരുന്നു. എൽപി വിഭാഗത്തിൽ പാട്ടുകൾ ആലപിച്ചു. മൂന്ന് നാല് ക്ലാസുകളിൽ ശിശുദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.<gallery> | |||
പ്രമാണം:19826cd5.jpeg|alt= | |||
പ്രമാണം:19826cd2.jpeg|alt= | |||
പ്രമാണം:19826childrensday1.jpeg|alt= | |||
പ്രമാണം:19826cd3.jpeg|ശിശുദിന റാലി | |||
</gallery><gallery> | |||
പ്രമാണം:19826cd00.jpeg|alt= | |||
പ്രമാണം:19826cd0.jpeg|ശിശുദിന ഗാനാലാപനം | |||
പ്രമാണം:19826cd9.jpeg|alt= | |||
പ്രമാണം:19826cd8.jpeg|alt= | |||
പ്രമാണം:19826cd7.jpeg|കളറിംഗ് | |||
പ്രമാണം:19826cd6.jpeg|alt= | |||
പ്രമാണം:19826cd4.jpeg|alt= | |||
</gallery> | |||
== ക്രിസ്തുമസ് ഡിസംബർ 25 == | |||
19/12/2024 വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷം വളരെ ആഘോഷപൂർവ്വം നടത്തി .എല്ലാ കുട്ടികളും അധ്യാപകരും വെള്ളയും ചുവപ്പും വസ്ത്ര നിങ്ങൾ അണിഞ്ഞിരുന്നു. രാവിലെ പത്തരയോടെ കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു .എല്ലാ കുട്ടികളെ ഉൾപ്പെടുത്തി അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾക്ക് ഹെഡ്മിസ്ട്രസും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു .ക്രിസ്മസ് ദിനത്തിന്റെ കഥകളും മറ്റ് പ്രാധാന്യങ്ങളും 3 എ ക്ലാസ്സിലെ നിർമല ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നാലാം ക്ലാസിലെ സംഗീത് ക്രിസ്മസ് അപ്പൂപ്പനായി കുട്ടികൾക്ക് മുൻപിൽ വേഷമണിഞ്ഞ് കുട്ടികളെ വളരെ സന്തോഷിപ്പിച്ചു. ഓരോ ക്ലാസുകളിൽ നിന്നും ഓരോ സംഘങ്ങൾ ക്രിസ്മസ് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു. അതിനുശേഷം കുട്ടികൾക്ക് കേക്ക് വിതരണം നടത്തി. തുടർന്ന് ക്രിസ്മസ് അപ്പൂപ്പനോട് ഒപ്പം കുട്ടികൾ ആഹ്ലാദത്തോടെ നൃത്ത ചുവടുകൾ വെച്ചു. അതിനുശേഷം ഉച്ചഭക്ഷണം നൽകി ക്രിസ്മസ് ആഘോഷം അവസാനിപ്പിച്ചു.<gallery> | |||
പ്രമാണം:19826xmas2.jpeg|alt= | |||
പ്രമാണം:19826xmas3.jpeg|alt= | |||
പ്രമാണം:19826xmas4.jpeg|alt= | |||
പ്രമാണം:19826xmas5.jpeg|alt= | |||
പ്രമാണം:19826xmas6.jpeg|alt= | |||
പ്രമാണം:19826xmas8.jpeg|alt= | |||
പ്രമാണം:19826xmas9.jpeg|alt= | |||
പ്രമാണം:19826xmas11.jpeg|alt= | |||
പ്രമാണം:19826xmas7.jpeg|alt= | |||
പ്രമാണം:19826xmas1.jpeg|alt= | |||
പ്രമാണം:19826xmas0.jpeg|alt= | |||
</gallery> | |||
== മാലിന്യമുക്ത നവകേരളം കാമ്പയിൻ == | |||
നൊട്ടപ്പുറം ജിഎൽപി സ്കൂൾ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും ശുചിത്വത്തിന്റെയും മാതൃക ഇടങ്ങൾ ആക്കി മാറ്റുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചു .അതിൻറെ ആദ്യപടി എന്നോണം കുട്ടികൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും സ്കൂളും പരിസരവും എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കാം എന്നും നമ്മുടെ പരിസ്ഥിതി കേടുകൂടാതെ സംരക്ഷിക്കുന്നത് നമ്മുടെ നിലനിൽപ്പിന് അത്യാവശ്യം ആണെന്നും ബോധവൽക്കരിക്കുകയുണ്ടായി .സ്കൂളിൽ കുട്ടികളുടെ ഹരിത സഭ രൂപീകരിച്ച് ഹരിത വിദ്യാലയം ആക്കാൻ ആവശ്യമായ മുന്നൊരുക്കത്തെ കുറിച്ച് വിവിധ യോഗങ്ങൾ വിളിച്ച് ചേർത്ത് ചർച്ച നടത്തി രണ്ട് അധ്യാപകർക്കും ഹരിത സഭയുടെ ചുമതല നൽകുകയും ചെയ്തു .കിച്ചണിലെ പാലിന്റെ കവർ കഴുകി ഉണക്കി സൂക്ഷിക്കുകയും പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പറുകളും പ്രത്യേകം തരംതിരിച്ച് ഹരിത കർമ്മ സേനക്കാർ വരുന്ന മുറക്ക് നൽകുകയും ചെയ്യുന്നു. ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് നിർമ്മിക്കുകയും ഉപയോഗശൂന്യമായ പേനകൾ വിക്ഷേപിക്കാൻ പ്രത്യേകം ബോക്സ് സ്ഥാപിക്കുകയും ചെയ്തു .ക്ലാസ് റൂമിലെ ശുചിത്വത്തിനും പ്രത്യേകം പ്രാധാന്യം നൽകുകയും ക്ലാസ് തലത്തിൽ രണ്ടു കുട്ടികളെ മാലിന്യ സംസ്കരണത്തിന് ചുമതലപ്പെടുത്തി മാലിന്യനിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ചു വരുന്നു. സ്കൂളിന് കൂടുതൽ ഹരിതാഭം ആക്കാൻ ജൈവവൈവിധ്യ പാർക്ക് ഈ വർഷം നിർമ്മിക്കുകയും വിവിധമായ സസ്യങ്ങളും പല വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്ത വെണ്ടയ്ക്ക വഴുതന പച്ചമുളക് എന്നിവ സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധ്യമായി.<gallery> | |||
പ്രമാണം:19826haritham11.jpeg|ജൈവ വൈവിധ്യോദ്യാനം | |||
പ്രമാണം:19826haritham0.jpeg|alt= | |||
പ്രമാണം:19826haritham8.jpeg|alt= | |||
പ്രമാണം:19826haritham7.jpeg|alt= | |||
പ്രമാണം:19826haritham6.jpeg|alt= | |||
പ്രമാണം:19826haritham5.jpeg|alt= | |||
പ്രമാണം:19826haritham4.jpeg|alt= | |||
പ്രമാണം:19826haritham3.jpeg|alt= | |||
പ്രമാണം:19826haritham2.jpeg|alt= | |||
പ്രമാണം:19826haritham1.jpeg|alt= | |||
</gallery> | </gallery> | ||