"കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 3: വരി 3:

== '''ലിറ്റിൽ കൈറ്റ്സ് 2023-'26 ബാച്ച് കണ്ണൂർ ജില്ലാ ക്യാമ്പ്''' ==

[[പ്രമാണം:13000 inaug.jpg|പകരം=ക്യാമ്പ് ഉദ്ഘാടനം- ജില്ലാ കോർഡിനേറ്റർ കെ സുരേന്ദ്രൻ നിർവ്വഹിക്കുന്നു.|ലഘുചിത്രം|ക്യാമ്പ് ഉദ്ഘാടനം- ജില്ലാ കോർഡിനേറ്റർ കെ സുരേന്ദ്രൻ നിർവ്വഹിക്കുന്നു.]]
ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണം സാധ്യതകളും പരിചയപ്പെടുത്തി കൊണ്ട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024 ഡിസമ്പർ 27,28 തീയതികളിലായി നടന്നു. ജില്ലയിലെ 154 യൂണിറ്റുകളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട് 93 കുട്ടികൾ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സി ഇ ഒ കെ അൻവർസാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയ വിനിമയം നടത്തി.