"വി.എച്ച്.എസ്.എസ്. കരവാരം/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == '''സ്കൂൾതല യുവജനോത്സവം-2024-25''' == കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:42050 youth fest 1.jpg|ലഘുചിത്രം|കലോത്സവം 2024 ഉത്‌ഘാടനം ]] | |||
== '''സ്കൂൾതല യുവജനോത്സവം-2024-25''' == | == '''സ്കൂൾതല യുവജനോത്സവം-2024-25''' == | ||
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 30നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഒക്ടോബർ 1 നു സംഘഗാനം ,നാടൻ പാട്ട് ,നാടോടിനൃത്തം ,തിരുവാതിര ,പദ്യപാരായണം ,മാപ്പിളപ്പാട്ട് ,ഗാനാലാപനം ,സംഘനൃത്തം എന്നി കലാപരിപാടികളിൽ മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 30നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഒക്ടോബർ 1 നു സംഘഗാനം ,നാടൻ പാട്ട് ,നാടോടിനൃത്തം ,തിരുവാതിര ,പദ്യപാരായണം ,മാപ്പിളപ്പാട്ട് ,ഗാനാലാപനം ,സംഘനൃത്തം എന്നി കലാപരിപാടികളിൽ മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | ||
[[പ്രമാണം:42050 youth fest 3.jpg|ലഘുചിത്രം|സംഘനൃത്തം ]] | |||
[[പ്രമാണം:42050 youth fest 2.jpg|ലഘുചിത്രം|കലോത്സവം നാടൻപാട്ട് ടീം ]] | |||
[[പ്രമാണം:42050 youth fest 4.jpg|ലഘുചിത്രം|കലോത്സവം 2024 ഉത്‌ഘാടനത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി.റീമ .റ്റി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു ]] | |||
[[പ്രമാണം:42050 youth fest 5.jpg|ലഘുചിത്രം|സംഘനൃത്തം ]] | |||
== '''കിളിമാനൂർ സബ് ജില്ലാ കലോത്സവം''' '''2024''' == | |||
കിളിമാനൂർ സബ് ജില്ല കലോത്സവത്തിൽ സ്കൂളിൽ നിന്നു കുട്ടികൾ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ജില്ലയിലേക്ക് തിരരഞ്ഞെടുക്കപ്പെടുകയും ചെയ്തു . സംസ്‌കൃത കലോത്സവത്തിൽ സ്കൂൾ ഓവർ ഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി . | |||
'''ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ''' | |||
* ഗാനാലാപനം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് ) | |||
* പാഠകം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് ) | |||
* കാർട്ടൂൺ -ശിവജയ .എസ് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് ) | |||
* പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി (ഒന്നാം സ്ഥാനം എ ഗ്രേഡ് ) | |||
* സംഭാഷണം (അറബിക് )-ഇഹ്‌സാൻ പാലോളി ,മുഹമ്മദ് മാസിൻ (ഒന്നാം സ്ഥാനം എ ഗ്രേഡ് ) | |||
*ഉപന്യാസം (അറബിക്) -ഇഹ്‌സാൻ പാലോളി (ഒന്നാം സ്ഥാനം എ ഗ്രേഡ് ) | |||
*<gallery> | |||
പ്രമാണം:42050 SUB YOUTH 1.jpg|ഗാനാലാപനം,പാഠകം -ദേവജിത് | |||
</gallery>[[പ്രമാണം:42050 SUB YOUTH 1.jpg|ലഘുചിത്രം|പാഠകം,ഗാനാലാപനം -ദേവജിത് .ജെ ഒന്നാം സ്ഥാനം എ ഗ്രേഡ് ]][[പ്രമാണം:42050 SUBYOUTH 2.jpg|ലഘുചിത്രം|പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി -ഒന്നാം സ്ഥാനം എ ഗ്രേഡ് ]]<gallery> | |||
പ്രമാണം:42050 SUBYOUTH 2.jpg|പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
</gallery><gallery> | |||
പ്രമാണം:42050 SUBYOUTH 3.jpg|alt= | |||
</gallery>[[പ്രമാണം:42050 SUB YOUTH 4.jpg|ലഘുചിത്രം]][[പ്രമാണം:42050 SUBYOUTH 3.jpg|ലഘുചിത്രം]]<gallery> | |||
പ്രമാണം:42050 SUB YOUTH 4.jpg|alt= | |||
</gallery>'''എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾ''' | |||
*അഷ്ടപദി കൃഷ്ണജ .കെ .പി | |||
*ഗാനാലാപനം കൃഷ്ണജ .കെ.പി (മൂന്നാം സ്ഥാനം ) | |||
*പദ്യം ചൊല്ലൽ (സംസ്‌കൃതം ) ശ്രീറാം (മൂന്നാം സ്ഥാനം ) | |||
*കവിത രചന (സംസ്‌കൃതം) ശിവജയ.എസ് ജെ | |||
*സമസ്യാപൂരണം ആരതി .ആർ.എസ് | |||
*ഖുർ ആൻ പാരായണം മുഹമ്മദ് അജ്മൽ .എം (രണ്ടാം സ്ഥാനം ) | |||
*പദ്യം ചൊല്ലൽ (ഉറുദു ) മുഹമ്മദ് അജ്മൽ .എം | |||
*പ്രസംഗം (അറബിക്) മുഹമ്മദ് മാസിന് .വി വി (മൂന്നാം സ്ഥാനം ) | |||
*ഉപന്യാസം (ഇംഗ്ലീഷ്) മുഹമ്മദ് മാസിൻ ,വി. വി | |||
*നിഘണ്ടു നിർമ്മാണം മുഹമ്മദ് മാസിൻ .വി.വി | |||
*പോസ്റ്റർ നിർമാണം (അറബിക്) മുഹമ്മദ് അജ്മൽ .എസ് | |||
*ലളിതഗാനം ആദിൽ മുഹമ്മദ് | |||
*മാപ്പിളപ്പാട്ടു ആദിൽ മുഹമ്മദ് | |||
*പദ്യം ചൊല്ലൽ (മലയാളം) ആദിൽ മുഹമ്മദ് | |||
*വിവർത്തനം ( ഇംഗ്ലീഷ് ) ഇഹ്‌സാൻ പാലോളി | |||
*ഉപന്യാസം (അറബിക്) ഇഹ്‌സാൻ പാലോളി | |||
*കഥാരചന (അറബിക്) ഇഹ്‌സാൻ പാലോളി | |||
*സംഘഗാനം ഉണ്ണിമായ ആൻഡ് ടീം | |||
*വന്ദേമാതരം ഉണ്ണിമായ ആൻഡ് ടീം <br />[[പ്രമാണം:42050 sub district youth festival 1.jpg|ലഘുചിത്രം|സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേവജിത് 10A(പാഠകം )]]<gallery> | |||
പ്രമാണം:42050 sub district youth festival 1.jpg|സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേവജിത് (പാഠകം ) | |||
</gallery> | |||