"ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:LKDC2024-tvm-activity book.jpg|ലഘുചിത്രം|ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനം]]</br>
[[പ്രമാണം:LKDC2024-tvm-activity book.jpg|ലഘുചിത്രം|ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനം]]</br>
[[പ്രമാണം:LKDC2024-tvm-CEO.jpg|ലഘുചിത്രം|കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] ]]
[[പ്രമാണം:LKDC2024-tvm-CEO.jpg|ലഘുചിത്രം|കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] ]]
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു.  ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന്  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി  [[വി. ശിവൻകുട്ടി]] ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്|റാണി ജോർജ്]] ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ [[എസ്. ഷാനവാസ്‌|ഷാനവാസ് എസ്]] ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ. ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ [[ആർ.കെ. ജയപ്രകാശ്]], കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] തുടങ്ങിയവർ സംബന്ധിക്കും. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ കാണാനും അവസരമുണ്ടാകും.
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു.  


[[തിരുവനന്തപുരം]], [[കൊല്ലം]], [[പത്തനംതിട്ട]], [[ആലപ്പുഴ ]], [[കോട്ടയം ]], [[ഇടുക്കി]] ജില്ലകളിൽ ഫെബ്രുവരി 17, 18  തീയതികളിൽ നടന്നു.  [[എറണാകുളം]],  [[തൃശ്ശൂർ]], [[പാലക്കാട്]], [[മലപ്പുറം]], [[കോഴിക്കോട് ]], [[വയനാട്]], [[കണ്ണൂർ]], [[കാസർഗോഡ്]] ജില്ലകളിൽ ഫെബ്രുവരി 24, 25 തീയതികളിൽ ക്യാമ്പ് നടക്കുന്നു.


<gallery>
തിര‍ുവനന്തപ‍ുരം ജില്ലാ ക്യാമ്പ് സെന്റ് റോക്സ് ഹൈസ്‍ക‍ൂൾ തോപ്പ്, ശംഖ‍ുമ‍ൂഖത്ത് വെച്ച് നടന്നു. ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന്  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി  [[വി. ശിവൻകുട്ടി]] ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തി.  ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്|റാണി ജോർജ്]] ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ [[എസ്. ഷാനവാസ്‌|ഷാനവാസ് എസ്]] ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ. ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ [[ആർ.കെ. ജയപ്രകാശ്]], കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] തുടങ്ങിയവർ സംബന്ധിച്ചു. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു.
 
</gallery>
"https://schoolwiki.in/ലിറ്റിൽ_കൈറ്റ്സ്_ജില്ലാ_ക്യാമ്പ്_2024" എന്ന താളിൽനിന്ന് ശേഖരിച്ചത്