"പി. പി. എം. എച്ച്. എസ്. കാരക്കോണം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<u>മാത്‍സ് ക്ലബ്</u>''' | '''<u>മാത്‍സ് ക്ലബ്</u>''' | ||
'''2021-22 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ശാസ്ത്രഅധ്യാപകനും ദേശീയ അധ്യാപക പുരസ്‌കാര ജേതാവുമായ ശ്രീ ശ്രീകുമാർ സർ ഉത്‌ഘാടനം ചെയ്തു . ക്ലബ് ഉത്‌ഘാടന ശേഷം ഗണിത ക്ലബിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള കുട്ടികളെ അതാതു ഗണിതാധ്യാപകർ പല മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കുകയും 8,9,10- ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികളും ഗണിതാധ്യാപകരും ചേരുന്ന ഗ്രൂപ്പ് ആരംഭിച്ചു .സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ആദ്യ പ്രവർത്തനമായി 3:2 എന്ന അംശ ബന്ധത്തിൽ ദേശീയ പതാക നിർമ്മാണം നൽകി.ഓണാഘോഷത്തോടനുബന്ധിച്ചു ജ്യോമെട്രിക് പൂക്കളം നൽകി.വേദ ഗണിതം ക്രിയകൾ എപ്രകാരം ലഘുവാക്കുന്നു എന്ന വിഷയത്തിൽ ഒരു പ്രൊജക്റ്റ് അവതരിപ്പിക്കാൻ കൊടുത്തു .രാമാനുജഗണിതത്തിലെ സംഭാവനകൾ എന്ന വിഷയത്തെ ആസ്പദപ്പാക്കി ഉപന്യാസ രചന നടത്തി .ഡിസംബർ 22-രാമാനുജ ദിനത്തോടനുബന്ധിച്ചു പ്രബന്ധാവതരണം നടത്തി.2023-2024അധ്യയന വർഷത്തെ''' | '''2021-22 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ശാസ്ത്രഅധ്യാപകനും ദേശീയ അധ്യാപക പുരസ്‌കാര ജേതാവുമായ ശ്രീ ശ്രീകുമാർ സർ ഉത്‌ഘാടനം ചെയ്തു . ക്ലബ് ഉത്‌ഘാടന ശേഷം ഗണിത ക്ലബിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള കുട്ടികളെ അതാതു ഗണിതാധ്യാപകർ പല മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കുകയും 8,9,10- ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികളും ഗണിതാധ്യാപകരും ചേരുന്ന ഗ്രൂപ്പ് ആരംഭിച്ചു .സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ആദ്യ പ്രവർത്തനമായി 3:2 എന്ന അംശ ബന്ധത്തിൽ ദേശീയ പതാക നിർമ്മാണം നൽകി.ഓണാഘോഷത്തോടനുബന്ധിച്ചു ജ്യോമെട്രിക് പൂക്കളം നൽകി.വേദ ഗണിതം ക്രിയകൾ എപ്രകാരം ലഘുവാക്കുന്നു എന്ന വിഷയത്തിൽ ഒരു പ്രൊജക്റ്റ് അവതരിപ്പിക്കാൻ കൊടുത്തു .രാമാനുജഗണിതത്തിലെ സംഭാവനകൾ എന്ന വിഷയത്തെ ആസ്പദപ്പാക്കി ഉപന്യാസ രചന നടത്തി .ഡിസംബർ 22-രാമാനുജ ദിനത്തോടനുബന്ധിച്ചു പ്രബന്ധാവതരണം നടത്തി.2023-2024അധ്യയന വർഷത്തെ ഗണിത ക്ലബിൻ പ്രവർത്തനം ആരംഭിക്കുന്നതിനായി ഒരു ഗണിത ക്വിസ് സംഘടിപ്പിച്ചു.2024-25 ജില്ലാ ഗണിത ശാസ്ത്ര മേളയിൽ vaishnavi നമ്പർ chart ഇനത്തിൽ 1st A grade നേടി സംസ്ഥാന ശാസ്ത്രമേളയിലേക്ക്.... അഭിനന്ദനങ്ങൾ .''' |
17:35, 17 ഡിസംബർ 2024-നു നിലവിലുള്ള രൂപം
മാത്‍സ് ക്ലബ്
2021-22 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ശാസ്ത്രഅധ്യാപകനും ദേശീയ അധ്യാപക പുരസ്‌കാര ജേതാവുമായ ശ്രീ ശ്രീകുമാർ സർ ഉത്‌ഘാടനം ചെയ്തു . ക്ലബ് ഉത്‌ഘാടന ശേഷം ഗണിത ക്ലബിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള കുട്ടികളെ അതാതു ഗണിതാധ്യാപകർ പല മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കുകയും 8,9,10- ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികളും ഗണിതാധ്യാപകരും ചേരുന്ന ഗ്രൂപ്പ് ആരംഭിച്ചു .സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ആദ്യ പ്രവർത്തനമായി 3:2 എന്ന അംശ ബന്ധത്തിൽ ദേശീയ പതാക നിർമ്മാണം നൽകി.ഓണാഘോഷത്തോടനുബന്ധിച്ചു ജ്യോമെട്രിക് പൂക്കളം നൽകി.വേദ ഗണിതം ക്രിയകൾ എപ്രകാരം ലഘുവാക്കുന്നു എന്ന വിഷയത്തിൽ ഒരു പ്രൊജക്റ്റ് അവതരിപ്പിക്കാൻ കൊടുത്തു .രാമാനുജഗണിതത്തിലെ സംഭാവനകൾ എന്ന വിഷയത്തെ ആസ്പദപ്പാക്കി ഉപന്യാസ രചന നടത്തി .ഡിസംബർ 22-രാമാനുജ ദിനത്തോടനുബന്ധിച്ചു പ്രബന്ധാവതരണം നടത്തി.2023-2024അധ്യയന വർഷത്തെ ഗണിത ക്ലബിൻ പ്രവർത്തനം ആരംഭിക്കുന്നതിനായി ഒരു ഗണിത ക്വിസ് സംഘടിപ്പിച്ചു.2024-25 ജില്ലാ ഗണിത ശാസ്ത്ര മേളയിൽ vaishnavi നമ്പർ chart ഇനത്തിൽ 1st A grade നേടി സംസ്ഥാന ശാസ്ത്രമേളയിലേക്ക്.... അഭിനന്ദനങ്ങൾ .