"ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (2016-17 ലെ പ്രവർത്തനങ്ങൾ എന്ന താൾ ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2016-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''2016-2017''' | {{PHSchoolFrame/Pages}} | ||
'''2016-2017''' അധ്യയനവർഷം 1155 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 52 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2016-17 അദ്ധ്യയനവർഷത്തിൽ '''എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 233 പേരും വിജയിച്ച് 100% റിസൽട്ട് നേടി'''. 7 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 10 വിദ്യാർത്ഥികൾക്ക് 9 വിഷയത്തിന് എ പ്ലസ്ല ലഭിച്ചു. 63 വിദ്യാർത്ഥികൾക്ക് 80 പോയിന്റും അതിന് മുകളിലും ലഭിച്ചു. | |||
==പ്രവേശനോത്സവം== | |||
2016-2017 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായ തോതിൽ ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി ബാന്റ്മേളത്തോടും പ്രവേശനഗാനത്തോടും കൂടി അവരെ സ്വാഗതം ചെയ്തു. | |||
==സഹപാഠിക്കൊരു സമ്മാനം== | |||
കെ.സി.എസ്.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ് കിറ്റുകൾ വിതരണം ചെയ്തു. | |||
വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുകയെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തുടർന്നുവരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സ സഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. ഈ വർഷത്തെ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുുട്ടിക്ക് ഭവനം നിർമ്മിച്ചു കൊടുക്കാൻ തീരുമാനമായി. അധ്യാപകരും, പി.ടി.എയും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിലേക്ക് സഹായിക്കുന്നുണ്ട്. | |||
==പി ടി എ== | |||
2016 ജൂലൈ 8ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എപ്ളസ്സ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണപതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തൂക്കാരനെ പ്രസിഡന്റായും ശ്രീമതി വിജി സാബുവിനെ എം പി.ടി.എപ്രസിഡന്റായും തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്കൂളിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ സ്കൂൾ ലീഡറായി നന്ദന പി നായരേയും ചെയർപേഴ്സൺ ആയി അഭിനവ് കെ.ആന്റോയേയും തെരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷത്തിന് പി.ടി.എയുടെ നേതൃത്വത്തിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു മെഗാ തിരുവാതിര സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയിക്കൾക്ക് സമ്മാനം നൽകി. | |||
==വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ== | |||
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. | |||
'''സംസ്ഥാനശാസ്ത്രോത്സവത്തിൽ അധ്യാപകരുടെ മത്സര ഇനമായ ടീച്ചിങ്ങ് എയ്ഡ്സിൽ എം.കെ ലൂസി ടീച്ചറും, വിദ്യാർത്ഥികൾക്കുള്ള മത്സരത്തിൽ വർക്ക് എല്ല് സീറ്റിയൻസി ൽ ഗ്രാഫ്റ്റിങ്ങ് ബഢ്ഢിങ്ങിന് റോസ്മേരി എം വർഗ്ഗീസും എ ഗ്രേഡ് നേടി''' നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനപാത്രങ്ങളായി. '''യു എസ് എസ് സ്ക്കോളർഷിപ്പിന് നന്ദന പി.നായർ അർഹയായി. യൂപി വിഭാഗം സംസ്കൃത സ്കോളർഷിപ്പിന് ഭഗത് എം സനിൽ, ആദിത്യ ടി, ശ്രീലക്ഷമി എം, നന്ദന പി നായർ, കൃഷ്ണ കെ ശങ്കർ എന്നിവർ അർഹരായി. എച്ച് എസ് വിഭാഗം സംസ്കൃത സ്കോളർഷിപ്പ് ആഷ്ന കെ എസ്, അപർണ്ണ എൻ കെ ഇവർ കരസ്ഥമാക്കി.''' ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുുട്ടികളെ ബോധവൽക്കരണം നടത്തി. | |||
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം അതിഗംഭീരമായി ആഘോഷിച്ചു. ബോൺനതാലെ എന്ന മഹത്തായ ആശയത്തെ പിൻതുടർന്ന് മാതാ സ്ക്കുളിൽ അത്തരമൊരു സംരംഭം അരങ്ങേറുകയുണ്ടായി. മാതാ സ്കൂളിന്റെ നേടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി എം.കെ. ലൂസി, ശ്രീമതി സി.കെ. ലിസി എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഇരുവരും അനേക വർഷം മാതാ സ്ക്കൂളിന് വേണ്ടി ആത്മാർത്ഥമായും സേവനതൽപരരായും പ്രവർത്തിച്ചവരാണ്. സയൻസ് എക്സിബിഷനിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, ഇoപ്രൊ വൈസ്ഡ് എക്സ്പിരിമെന്റ്സിൽ എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി.എം.കെ ലൂസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എസ് എൽ സി 9 പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി. സി.കെ ലിസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. | |||
==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്== | |||
നവകേരളമിഷന്റെ ഭാഗമായി കേരളഗവൺമെന്റിന്റെ 'ഹരിതകേരളം പദ്ധതി' വൃക്ഷതൈ നട്ടുകൊണ്ട് ബഹു. മാനേജർ ഫാ.സെബി പുത്തൂർ ഉദ്ഘാടനം ചെയ്തു. | |||
അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം നടത്തി. ഹെൽത്ത് സെന്ററിൽനിന്ന് ലഭ്യമാകുന്ന അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും നൽകി വരുന്നു. ഉച്ചഭക്ഷണ പരിപാടി വളരെ കാര്യക്ഷമമായി നടക്കുന്നു. കുട്ടികളിൽ പൗരബോധവും അച്ചടക്കബോധവും വളർത്തുന്നതിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥികൾക്കായി ബഹു.റിട്ട. എയർ കൊമഡോർ ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ മാതാ ഹൈസ്ക്കൂളിൽ 'ക്വിററ് ലിക്കർ ഡേ' ആചരിച്ചു. എസ്.ഐ. സ്പെഷൽ ബ്രാഞ്ച് ശ്രീ.പി ജോസ് കുട്ടികൾക്കായി അനുഭവങ്ങളിൽ ചാലിച്ച ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഭാവിയിൽ ലഹരിപദാർത്ഥങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുവാൻ സമ്മതിക്കുകയില്ല എന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. | |||
==വിദ്യാരംഗം കലസാഹിത്യവേദി/വായനാദിനം/ലൈബ്രറി== | |||
വിദ്യാരംഗം കലസാഹിത്യവേദി ചേർപ്പ് ഉപജില്ല സാഹിത്യോത്സവത്തിലെ ശിൽപ്പശാലയിൽ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയ നാടൻപാട്ടുക്കാരേയും കവിതാരചനയിൽ മികവ് പുലർത്തിയവരേയും ജില്ലാ ശിൽപ്പശാലയിൽ പങ്കെടുപ്പിച്ചു. ജില്ലയിൽ യൂപി വിഭാഗം ആദിത്യൻ (നാടൻപാട്ട്) എച്ച്.എസ് വിഭാഗം അഭയ് കൃഷ്ണ (നാടൻപാട്ട്) നന്ദന പി നായർ (കവിതാ രചന) എ ഗ്രേഡ് കരസ്ഥമാക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വൈകീട്ട് 4 മുതൽ 5മണി വരെ "എന്റെ ഭാഷ മലയാളം" എന്ന പേരിൽ പുതിയൊരു പഠനരീതി ഈ വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. കുുട്ടികളുടെ പരിപൂർണ്ണ സഹകരണത്തോടെ വിജയകരമായി മുന്നോട്ട് പൊയ്കൊണ്ടിരികുന്നു. ദേവഭാഷയായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി '''ദശദിന സംസ്കൃത ശിബിരം''' സംഘടിപ്പിക്കുകയുണ്ടായി. 27/8/16ൽ റെഡ് ക്രോസ് സംഘടന രൂപികരിച്ചു. | |||
==സ്പോർട്ട്സ്== | |||
വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(ക്ലാസ് 10) തെരഞ്ഞെടുക്കപ്പെട്ടു. 2016-17 അധ്യയനവർഷത്തിൽ മികവിന്റെ കിരീടവുമായി ഈ സ്കൂളിന്റെ ഭാഗമായ റെഡ് ലാൻഡ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്. | |||
==യുവജനോത്സവം== | |||
വന്യൂജില്ലാ കലോത്സവത്തിൽ പങ്കെടുത്ത 9 ഇനങ്ങളിലും എ ഗ്രഡും മൂന്നാസ്ഥാനവും നേടി. ഉപജില്ല കലോത്സവത്തിൽ യൂപി വിഭാഗം സംസ്കൃത നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. യൂപി വിഭാഗത്തിൽ ആദിത്യ വി.എ യും എച്ച്.എസ് വിഭാഗത്തിൽ വിസ്മയ കെ.എസും മികച്ച നടിമാരായി തെരഞ്ഞെടുത്തു. ഉപജില്ല സംസ്കൃതോത്സവത്തിൽ എച്ച്.എസ് വിഭാഗം ഓവറോൾ കിരീടം നേടി. | |||
==ഹൈടെക് ക്ളാസ്സ് റൂംസ്== | |||
ഈ വർഷം സ്മാർട്ട് റൂമാക്കിയ ആറ് 9ാം ക്ലാസ്സുകൾ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് 23/7/16ന് ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ട് ഉപയേഗിച്ച് മാനേജ്മെന്റിന്റേയും, സ്റ്റാഫിന്റേയും, നാട്ടുകാരുടേയും സഹകരണത്തോടെയാണ് ഈ ഉദ്യമം നിർവഹിച്ചത്. ഇത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി. വിദ്യാലയങ്ങളിൽ സാങ്കേതികരംഗത്തെ വിപ്ലവത്തിനും അകമഴിഞ്ഞ് സഹായിക്കുന്ന വിദ്യാഭ്യാസമന്ത്രിയോടുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. സ്മാർട്ട് റൂമുകൾ രൂപകല്പന ചെയ്ത് പ്രാവർത്തികമാക്കിയ ഫ്രാൻസിസ് ടി. പുളിക്കൻ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ. | |||
==സിൽവർ സ്റ്റാർ- കുട്ടികളുടെ ക്യാമ്പ്== | |||
സിസ്റ്റർ. അനിജ, സിസ്റ്റർ. ശുഭ ഇവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ്ങ് നൽകുകയുണ്ടായി.കുട്ടികളിൽ മാനസികമായി നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ ഈ കർമ്മ പദ്ധതിക്ക് സാധിച്ചു. ആത്മീയതയിൽ വളർന്നുവരുന്നതിന് വേണ്ടി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ധ്യാനം സംഘടിപ്പിച്ചു. കുുട്ടികളുടെയും അവരുടെ കുടുംബത്തിന്റേയും ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെ അടുത്തറിയുന്നതിനും പ്രതിവിധികൾ കണ്ടെത്തുന്നതിനുമായി അധ്യാപകർ ഗൃഹസന്ദർശനങ്ങൾ നടത്തുന്നുണ്ട്. | |||
==സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം== | |||
സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിൽ ജ്യോതി ലക്ഷമി, ഷിഫാന കെ.ജെ, രുദ്ര കെ.ഡി എന്നിങ്ങനെ 6 ഗൈഡ്സും അജൽ ദേവ് എ.ഡി, അർജ്ജുൻ കൃഷ്ണ കെ.ആർ, ആദർശ് ജോസ് എൻ,ആദിത്യൻ ടി.എസ്, മിഥുൻ കെ.എസ്, ജോവൽ ആന്റണി, അക്ഷയ് ഷാജു എന്നീ 7 സ്കൗട്ടുകളും രാജ്യപുരസ്ക്കാർ അവാർഡിന് അർഹരായി. രാഷ്ട്രപതി പരീക്ഷയ്ക്ക് 14 ഗൈഡ്സ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. |
14:31, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2016-2017 അധ്യയനവർഷം 1155 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 52 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2016-17 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 233 പേരും വിജയിച്ച് 100% റിസൽട്ട് നേടി. 7 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 10 വിദ്യാർത്ഥികൾക്ക് 9 വിഷയത്തിന് എ പ്ലസ്ല ലഭിച്ചു. 63 വിദ്യാർത്ഥികൾക്ക് 80 പോയിന്റും അതിന് മുകളിലും ലഭിച്ചു.
പ്രവേശനോത്സവം
2016-2017 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായ തോതിൽ ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി ബാന്റ്മേളത്തോടും പ്രവേശനഗാനത്തോടും കൂടി അവരെ സ്വാഗതം ചെയ്തു.
സഹപാഠിക്കൊരു സമ്മാനം
കെ.സി.എസ്.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ് കിറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുകയെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തുടർന്നുവരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സ സഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. ഈ വർഷത്തെ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുുട്ടിക്ക് ഭവനം നിർമ്മിച്ചു കൊടുക്കാൻ തീരുമാനമായി. അധ്യാപകരും, പി.ടി.എയും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിലേക്ക് സഹായിക്കുന്നുണ്ട്.
പി ടി എ
2016 ജൂലൈ 8ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എപ്ളസ്സ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണപതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തൂക്കാരനെ പ്രസിഡന്റായും ശ്രീമതി വിജി സാബുവിനെ എം പി.ടി.എപ്രസിഡന്റായും തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്കൂളിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ സ്കൂൾ ലീഡറായി നന്ദന പി നായരേയും ചെയർപേഴ്സൺ ആയി അഭിനവ് കെ.ആന്റോയേയും തെരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷത്തിന് പി.ടി.എയുടെ നേതൃത്വത്തിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു മെഗാ തിരുവാതിര സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയിക്കൾക്ക് സമ്മാനം നൽകി.
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. സംസ്ഥാനശാസ്ത്രോത്സവത്തിൽ അധ്യാപകരുടെ മത്സര ഇനമായ ടീച്ചിങ്ങ് എയ്ഡ്സിൽ എം.കെ ലൂസി ടീച്ചറും, വിദ്യാർത്ഥികൾക്കുള്ള മത്സരത്തിൽ വർക്ക് എല്ല് സീറ്റിയൻസി ൽ ഗ്രാഫ്റ്റിങ്ങ് ബഢ്ഢിങ്ങിന് റോസ്മേരി എം വർഗ്ഗീസും എ ഗ്രേഡ് നേടി നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനപാത്രങ്ങളായി. യു എസ് എസ് സ്ക്കോളർഷിപ്പിന് നന്ദന പി.നായർ അർഹയായി. യൂപി വിഭാഗം സംസ്കൃത സ്കോളർഷിപ്പിന് ഭഗത് എം സനിൽ, ആദിത്യ ടി, ശ്രീലക്ഷമി എം, നന്ദന പി നായർ, കൃഷ്ണ കെ ശങ്കർ എന്നിവർ അർഹരായി. എച്ച് എസ് വിഭാഗം സംസ്കൃത സ്കോളർഷിപ്പ് ആഷ്ന കെ എസ്, അപർണ്ണ എൻ കെ ഇവർ കരസ്ഥമാക്കി. ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുുട്ടികളെ ബോധവൽക്കരണം നടത്തി. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം അതിഗംഭീരമായി ആഘോഷിച്ചു. ബോൺനതാലെ എന്ന മഹത്തായ ആശയത്തെ പിൻതുടർന്ന് മാതാ സ്ക്കുളിൽ അത്തരമൊരു സംരംഭം അരങ്ങേറുകയുണ്ടായി. മാതാ സ്കൂളിന്റെ നേടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി എം.കെ. ലൂസി, ശ്രീമതി സി.കെ. ലിസി എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഇരുവരും അനേക വർഷം മാതാ സ്ക്കൂളിന് വേണ്ടി ആത്മാർത്ഥമായും സേവനതൽപരരായും പ്രവർത്തിച്ചവരാണ്. സയൻസ് എക്സിബിഷനിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, ഇoപ്രൊ വൈസ്ഡ് എക്സ്പിരിമെന്റ്സിൽ എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി.എം.കെ ലൂസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എസ് എൽ സി 9 പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് ശ്രീമതി. സി.കെ ലിസി ടീച്ചർ 10000/- രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി.
പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്
നവകേരളമിഷന്റെ ഭാഗമായി കേരളഗവൺമെന്റിന്റെ 'ഹരിതകേരളം പദ്ധതി' വൃക്ഷതൈ നട്ടുകൊണ്ട് ബഹു. മാനേജർ ഫാ.സെബി പുത്തൂർ ഉദ്ഘാടനം ചെയ്തു. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം നടത്തി. ഹെൽത്ത് സെന്ററിൽനിന്ന് ലഭ്യമാകുന്ന അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും നൽകി വരുന്നു. ഉച്ചഭക്ഷണ പരിപാടി വളരെ കാര്യക്ഷമമായി നടക്കുന്നു. കുട്ടികളിൽ പൗരബോധവും അച്ചടക്കബോധവും വളർത്തുന്നതിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥികൾക്കായി ബഹു.റിട്ട. എയർ കൊമഡോർ ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ മാതാ ഹൈസ്ക്കൂളിൽ 'ക്വിററ് ലിക്കർ ഡേ' ആചരിച്ചു. എസ്.ഐ. സ്പെഷൽ ബ്രാഞ്ച് ശ്രീ.പി ജോസ് കുട്ടികൾക്കായി അനുഭവങ്ങളിൽ ചാലിച്ച ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഭാവിയിൽ ലഹരിപദാർത്ഥങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുവാൻ സമ്മതിക്കുകയില്ല എന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
വിദ്യാരംഗം കലസാഹിത്യവേദി/വായനാദിനം/ലൈബ്രറി
വിദ്യാരംഗം കലസാഹിത്യവേദി ചേർപ്പ് ഉപജില്ല സാഹിത്യോത്സവത്തിലെ ശിൽപ്പശാലയിൽ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയ നാടൻപാട്ടുക്കാരേയും കവിതാരചനയിൽ മികവ് പുലർത്തിയവരേയും ജില്ലാ ശിൽപ്പശാലയിൽ പങ്കെടുപ്പിച്ചു. ജില്ലയിൽ യൂപി വിഭാഗം ആദിത്യൻ (നാടൻപാട്ട്) എച്ച്.എസ് വിഭാഗം അഭയ് കൃഷ്ണ (നാടൻപാട്ട്) നന്ദന പി നായർ (കവിതാ രചന) എ ഗ്രേഡ് കരസ്ഥമാക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വൈകീട്ട് 4 മുതൽ 5മണി വരെ "എന്റെ ഭാഷ മലയാളം" എന്ന പേരിൽ പുതിയൊരു പഠനരീതി ഈ വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. കുുട്ടികളുടെ പരിപൂർണ്ണ സഹകരണത്തോടെ വിജയകരമായി മുന്നോട്ട് പൊയ്കൊണ്ടിരികുന്നു. ദേവഭാഷയായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദശദിന സംസ്കൃത ശിബിരം സംഘടിപ്പിക്കുകയുണ്ടായി. 27/8/16ൽ റെഡ് ക്രോസ് സംഘടന രൂപികരിച്ചു.
സ്പോർട്ട്സ്
വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(ക്ലാസ് 10) തെരഞ്ഞെടുക്കപ്പെട്ടു. 2016-17 അധ്യയനവർഷത്തിൽ മികവിന്റെ കിരീടവുമായി ഈ സ്കൂളിന്റെ ഭാഗമായ റെഡ് ലാൻഡ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്.
യുവജനോത്സവം
വന്യൂജില്ലാ കലോത്സവത്തിൽ പങ്കെടുത്ത 9 ഇനങ്ങളിലും എ ഗ്രഡും മൂന്നാസ്ഥാനവും നേടി. ഉപജില്ല കലോത്സവത്തിൽ യൂപി വിഭാഗം സംസ്കൃത നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. യൂപി വിഭാഗത്തിൽ ആദിത്യ വി.എ യും എച്ച്.എസ് വിഭാഗത്തിൽ വിസ്മയ കെ.എസും മികച്ച നടിമാരായി തെരഞ്ഞെടുത്തു. ഉപജില്ല സംസ്കൃതോത്സവത്തിൽ എച്ച്.എസ് വിഭാഗം ഓവറോൾ കിരീടം നേടി.
ഹൈടെക് ക്ളാസ്സ് റൂംസ്
ഈ വർഷം സ്മാർട്ട് റൂമാക്കിയ ആറ് 9ാം ക്ലാസ്സുകൾ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് 23/7/16ന് ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ട് ഉപയേഗിച്ച് മാനേജ്മെന്റിന്റേയും, സ്റ്റാഫിന്റേയും, നാട്ടുകാരുടേയും സഹകരണത്തോടെയാണ് ഈ ഉദ്യമം നിർവഹിച്ചത്. ഇത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി. വിദ്യാലയങ്ങളിൽ സാങ്കേതികരംഗത്തെ വിപ്ലവത്തിനും അകമഴിഞ്ഞ് സഹായിക്കുന്ന വിദ്യാഭ്യാസമന്ത്രിയോടുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. സ്മാർട്ട് റൂമുകൾ രൂപകല്പന ചെയ്ത് പ്രാവർത്തികമാക്കിയ ഫ്രാൻസിസ് ടി. പുളിക്കൻ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.
സിൽവർ സ്റ്റാർ- കുട്ടികളുടെ ക്യാമ്പ്
സിസ്റ്റർ. അനിജ, സിസ്റ്റർ. ശുഭ ഇവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ്ങ് നൽകുകയുണ്ടായി.കുട്ടികളിൽ മാനസികമായി നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ ഈ കർമ്മ പദ്ധതിക്ക് സാധിച്ചു. ആത്മീയതയിൽ വളർന്നുവരുന്നതിന് വേണ്ടി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ധ്യാനം സംഘടിപ്പിച്ചു. കുുട്ടികളുടെയും അവരുടെ കുടുംബത്തിന്റേയും ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെ അടുത്തറിയുന്നതിനും പ്രതിവിധികൾ കണ്ടെത്തുന്നതിനുമായി അധ്യാപകർ ഗൃഹസന്ദർശനങ്ങൾ നടത്തുന്നുണ്ട്.
സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം
സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിൽ ജ്യോതി ലക്ഷമി, ഷിഫാന കെ.ജെ, രുദ്ര കെ.ഡി എന്നിങ്ങനെ 6 ഗൈഡ്സും അജൽ ദേവ് എ.ഡി, അർജ്ജുൻ കൃഷ്ണ കെ.ആർ, ആദർശ് ജോസ് എൻ,ആദിത്യൻ ടി.എസ്, മിഥുൻ കെ.എസ്, ജോവൽ ആന്റണി, അക്ഷയ് ഷാജു എന്നീ 7 സ്കൗട്ടുകളും രാജ്യപുരസ്ക്കാർ അവാർഡിന് അർഹരായി. രാഷ്ട്രപതി പരീക്ഷയ്ക്ക് 14 ഗൈഡ്സ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.