"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 377: വരി 377:
''7-ഗെയിംസ് -സെക്കൻഡ് ,എ ഗ്രേഡ്''[[പ്രമാണം:15051 sub kalolsavam.jpg|ലഘുചിത്രം|361x361ബിന്ദു|സ്കൂൾ കലോത്സവ വേദി.]]
''7-ഗെയിംസ് -സെക്കൻഡ് ,എ ഗ്രേഡ്''[[പ്രമാണം:15051 sub kalolsavam.jpg|ലഘുചിത്രം|361x361ബിന്ദു|സ്കൂൾ കലോത്സവ വേദി.]]
== നവംബർ 6.കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം ==
== നവംബർ 6.കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം ==
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് ,വൃന്ദവാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു.
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് ,വൃന്ദവാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെന്റും അഭിനന്ദിച്ചു.
[[പ്രമാണം:15051 margam kali sub.jpg|ലഘുചിത്രം|361x361ബിന്ദു|മാർഗംകളി ടീം]]
[[പ്രമാണം:15051 margam kali sub.jpg|ലഘുചിത്രം|361x361ബിന്ദു|മാർഗംകളി ടീം]]


=== മാർമാർഗംകളിയിൽ വീണ്ടും മികവ്. ===
=== മാർമാർഗംകളിയിൽ വീണ്ടും മികവ്. ===
മാർമാർഗംകളിയിൽ വീണ്ടും മികവ് തെളിയിച്ചു അസംപ്ഷൻ സ്കൂൾ. കഴിഞ്ഞ വർഷവും ഹൈസ്കൂൾ സബ്ജില്ലാതല മുതൽ സംസ്ഥാന തലം വരെ ''എ ഗ്രേഡ്'' നിലനിർത്തിയിരുന്നു.  
മാർമാർഗംകളിയിൽ വീണ്ടും മികവ് തെളിയിച്ച് അസംപ്ഷൻ സ്കൂൾ. കഴിഞ്ഞ വർഷവും സ്കൂൾ സബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെ ''എ ഗ്രേഡ്'' നിലനിർത്തിയിരുന്നു.  


== സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . ==
== സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . ==
സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് .
സംസ്കൃതോൽസവത്തിൽ ഇപ്രാവശ്യവും അസംപ്ഷൻ സ്കൂളിലെ വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് .


== നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. ==
== നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. ==
വരി 403: വരി 403:
== നവംബർ 21.ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഇനി മാലിന്യമുക്തം . ==
== നവംബർ 21.ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഇനി മാലിന്യമുക്തം . ==
[[പ്രമാണം:15051 no waste.jpg|ലഘുചിത്രം|216x216ബിന്ദു|മാലിന്യമുക്ത സ്കൂൾ ; പോസ്റ്റർ]]
[[പ്രമാണം:15051 no waste.jpg|ലഘുചിത്രം|216x216ബിന്ദു|മാലിന്യമുക്ത സ്കൂൾ ; പോസ്റ്റർ]]
അസംപ്ഷൻ ഹൈസ്കൂൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളും പരിസരവും കടലാസ് മറ്റ് പ്ലാസ്റ്റിക് മാലിന്യ മുക്തമായി സംരക്ഷിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും.ഇതിൻറെ ഭാഗമായി ക്ലാസ് മുറികൾ വേസ്റ്റ്ബിൻ രഹിത ക്ലാസ് റൂമാക്കി മാറ്റി.വിദ്യാർഥികൾ കൊണ്ടുവരുന്ന കടലാസ് കഷണങ്ങൾ അവർ തന്നെ കൊണ്ടുപോകും. പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കും.സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ തനത് പദ്ധതിയായ മാലിന്യരഹിത സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി പദ്ധതിയുടെ ചുവടുപിടിച്ചാണ് സ്കൂളും ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്.മാലിന്യമുക്ത സ്കൂൾ ലക്ഷ്യമിട്ട് വിദ്യാർഥികൾക്ക് നിർദ്ദേശങ്ങളും,ബോധവൽക്കരണവും മറ്റും നൽകുന്നു.സ്കൂളിൽപ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഈ ഉദ്യമംവിജയിപ്പിക്കുന്നതിന് പ്രത്യേകമായ താല്പര്യമെടുത്ത് പ്രവർത്തിക്കുന്നു.ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻ സി സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഇത് ഏറ്റെടുക്കുന്നു.മാലിന്യമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായി ക്ലാസുകളിലും സ്കൂളിൻറെ പുറമേയും മലിനീകരണ വിരുദ്ധ ബോധവൽക്കരണ പോസ്റ്ററുകൾ പതിച്ചു.
അസംപ്ഷൻ ഹൈസ്കൂൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളും പരിസരവും കടലാസ് മറ്റ് പ്ലാസ്റ്റിക് മാലിന്യ മുക്തമായി സംരക്ഷിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും.ഇതിൻറെ ഭാഗമായി ക്ലാസ് മുറികൾ വേസ്റ്റ്ബിൻ രഹിത ക്ലാസ് റൂമാക്കി മാറ്റി.വിദ്യാർഥികൾ കൊണ്ടുവരുന്ന കടലാസ് കഷണങ്ങൾ അവർ തന്നെ കൊണ്ടുപോകും. പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കും.സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ തനത് പദ്ധതിയായ മാലിന്യരഹിത സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി പദ്ധതിയുടെ ചുവടുപിടിച്ചാണ് അസംപ്ഷൻ സ്കൂളും ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്.മാലിന്യമുക്ത സ്കൂൾ ലക്ഷ്യമിട്ട് വിദ്യാർഥികൾക്ക് നിർദ്ദേശങ്ങളും,ബോധവൽക്കരണവും മറ്റും നൽകുന്നു.സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഈ ഉദ്യമം വിജയിപ്പിക്കുന്നതിന് പ്രത്യേകമായ താല്പര്യമെടുത്ത് പ്രവർത്തിക്കുന്നു.ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻ സി സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഇത് ഏറ്റെടുക്കുന്നു.മാലിന്യമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായി ക്ലാസുകളിലും സ്കൂളിന് പുറമേയും മലിനീകരണ വിരുദ്ധ ബോധവൽക്കരണ പോസ്റ്ററുകൾ പതിച്ചു.


വാർത്ത കാണാം താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.........
വാർത്ത കാണാം താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.........
വരി 411: വരി 411:
== നവംബർ 28."ടീൻസ് ക്ലബ് "മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ==
== നവംബർ 28."ടീൻസ് ക്ലബ് "മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 motivation 66.jpg|ലഘുചിത്രം|359x359ബിന്ദു|മോട്ടിവേഷൻ ക്ലാസ് ]]
[[പ്രമാണം:15051 motivation 66.jpg|ലഘുചിത്രം|359x359ബിന്ദു|മോട്ടിവേഷൻ ക്ലാസ് ]]
.കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും സ്കൂളിലും സമൂഹത്തിലും നേതൃത്വപരമായ കഴിവുകൾ നേടിയെടുക്കുന്ന പ്രോത്സാഹം നൽകുന്ന ലക്ഷ്യത്തോടുകൂടിഎട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.രാവിലെ ഒമ്പതര മുതൽ 12.30 വരെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ,ഉച്ചയ്ക്കുശേഷം ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും ആണ് ക്ലാസ് എടുത്തത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി റെൻസി ടീച്ചർ നന്ദിയും അറിയിച്ചു.ക്ലാസ് വളരെ ഗുണപ്രദമായിരുന്നു ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിലയിരുത്തി.
കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും സ്കൂളിലും സമൂഹത്തിലും നേതൃത്വപരമായ കഴിവുകൾ നേടിയെടുക്കുന്ന പ്രോത്സാഹം നൽകുന്ന ലക്ഷ്യത്തോടുകൂടിഎട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.രാവിലെ ഒമ്പതര മുതൽ 12.30 വരെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ,ഉച്ചയ്ക്കുശേഷം ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും ആണ് ക്ലാസ് എടുത്തത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ സ്വാഗതവും ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി റെൻസി ടീച്ചർ നന്ദിയും അറിയിച്ചു.ക്ലാസ് വളരെ ഗുണപ്രദമായിരുന്നുവെന്ന് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിലയിരുത്തി.


[[പ്രമാണം:15051 chaplin films.jpg|വലത്ത്‌|ചട്ടരഹിതം|234x234ബിന്ദു]]
[[പ്രമാണം:15051 chaplin films.jpg|വലത്ത്‌|ചട്ടരഹിതം|234x234ബിന്ദു]]


== നവംബർ 22.ചാപ്ലിൻ ഫിലിം ഫെസ്റ്റിവൽ  സംഘടിപ്പിച്ചു. ==
== നവംബർ 22.ചാപ്ലിൻ ഫിലിം ഫെസ്റ്റിവൽ  സംഘടിപ്പിച്ചു. ==
ലോകോത്തര ഹാസ്യ നടനായ ചാർലി ചാപ്ലിന് അനുസ്മരിച്ചുകൊണ്ട് സ്കൂളിൽ ചാർലി ചാപ്ലിൻ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു.പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഐടി ലാബിൽ വച്ച് സിനിമ പ്രദർശനം സംഘടിപ്പിച്ചത്.
ലോകോത്തര ഹാസ്യ നടനായ ചാർലി ചാപ്ലിനെ അനുസ്മരിച്ചുകൊണ്ട് സ്കൂളിൽ ചാർലി ചാപ്ലിൻ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു.പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഐടി ലാബിൽ വച്ച് സിനിമ പ്രദർശനം സംഘടിപ്പിച്ചത്.


== ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു. ==
== ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു. ==
നവംബർ 23 .സംസം ഹൈസ്കൂളിലെ ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു.കക്കാടംപൊയിലിലേക്ക് ആയിരുന്നു ഈ വർഷത്തെ അധ്യാപക വിനോദയാത്ര സംഘടിപ്പിച്ചത്.അധ്യാപകരും വിദ്യാർത്ഥികളും അടക്കം മുപ്പതോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു.
നവംബർ 23 .അസംപ്ഷൻ ഹൈസ്കൂളിലെ ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു.കക്കാടംപൊയിലിലേക്ക് ആയിരുന്നു ഈ വർഷത്തെ അധ്യാപക വിനോദയാത്ര സംഘടിപ്പിച്ചത്. അധ്യാപകരും ജീവനക്കാരും അടക്കം മുപ്പതോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു.
[[പ്രമാണം:15051 tour33.jpg|ലഘുചിത്രം|554x554ബിന്ദു]]
[[പ്രമാണം:15051 tour33.jpg|ലഘുചിത്രം|554x554ബിന്ദു]]
[[പ്രമാണം:15051 tour i.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]]
[[പ്രമാണം:15051 tour i.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]]
വരി 425: വരി 425:
== നവംബർ 29.സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ==
== നവംബർ 29.സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 bsg unit camp.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്]]
[[പ്രമാണം:15051 bsg unit camp.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്]]
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29 30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ ടെസ്റ്റിംഗ് ഗെയിമുകൾ ക്ലാസുകൾ ഹൈക്ക് പഴശ്ശി പാർക്കിലേക്ക് പഠനയാത്ര കളികൾ ബോധനങ്ങൾ പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29,30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ,ടെസ്റ്റിംഗ് ഗെയിമുകൾ, ക്ലാസുകൾ ,ഹൈക്ക്, പഴശ്ശി പാർക്കിലേക്ക് പഠനയാത്ര, കളികൾ ,ബോധനങ്ങൾ, പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,


സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ മെസ്സി ജോസഫ് ശ്രീമതി ദീപ്തി ജോസഫ് ശ്രീമതി ഡാലിയ ദേവി തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾവിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ, നെസ്സി ജോസഫ് ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.


== നവംബർ 29.ജില്ലാ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം ==
== നവംബർ 29.വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം. ==
..
<gallery mode="nolines" widths="550" heights="400">
പ്രമാണം:15051 nangiyar 770.jpg|alt=
പ്രമാണം:15051 sngaganam.jpg|alt=
</gallery>
നവം 29 . വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിലും ഹൈസ്കൂളിന് ഏറെ അഭിമാനിക്കാവുന്ന വിജയം.സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പോയിന്റോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ദിനങ്ങളിലും മികവ് പുലർത്തി. ദേശഭക്തിഗാനം ,വൃന്ദ വാദ്യം ,മാർഗ്ഗം കളിൽ തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ വ്യക്തമായ മികവ് പുലർത്താൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.നേരത്തേ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സുൽത്താൻബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ്പും സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു.
 
=== സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. ===
സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ .2024 വർഷത്തെ വയനാട് ജില്ല കലോത്സവത്തിൽ സംസ്കൃതോത്സവം വിഭാഗത്തിൽ ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ഗ്രൂപ്പിനങ്ങളിലും വ്യക്തിഗതയിനങ്ങളിലും കൂടിയാട്ടം,സംസ്കൃതം സംഘഗാനം തുടങ്ങിയ ഇനങ്ങളിലും മികവ് പുലർത്തി .
 
== നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗ മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം. ==
[[പ്രമാണം:15051 aathreya.jpg|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു|ആത്രേയ ലക്ഷ്മി-പ്രസംഗം മത്സരം]]
[[പ്രമാണം:15051 anjana shinoj.jpg|ലഘുചിത്രം|292x292px|അഞ്ജന ഷിനോജ് -ക്വിസ് ]]
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗം മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 9സീ യിൽ പഠിക്കുന്ന ആത്രയാ ലക്ഷ്മിക്കാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാനായത്.ഈ മാസം അഞ്ചാം തീയതി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന  പ്രത്യേക സമ്മേളനത്തിൽ വച്ച് കൃഷിമന്ത്രിയിൽ നിന്നും സമ്മാനം സ്വീകരിക്കും.മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു മത്സരം നടന്നത് .അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമാണ് ആത്രയാ ലക്ഷ്മി .അത്രയലക്ഷ്മി ഇതിനു മുൻപ് പല മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ഒന്നാംസ്ഥാനം നേടിയ ആർത്രൈയെ പിടിഎ യും മാനേജ്മെന്റുെം അഭിനന്ദിച്ചു.
 
== ഡിസംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന ഷിനോജിന് രണ്ടാം സ്ഥാനം ==
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ  രണ്ടാം സ്ഥാനം നേടി. 8 B യിൽ പഠിക്കുന്ന അഞ്ജന ഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു.
 
== ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 motivation u.jpg|ലഘുചിത്രം|360x360ബിന്ദു|എസ്എസ്എൽസി പരീക്ഷ ഒരുക്ക ക്ലാസ് ]]ഈ വർഷം പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേറ്ററായ അഡ്വക്കറ്റ് ജിജിൻ ജോസഫാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ,ക്രമമായി ഓരോ വിഷയങ്ങളും പഠിച്ച് മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.രാവിലെ 9 മുതൽ 12.30 വരെയായിരുന്നു ക്ലാസ് .പരീക്ഷ സമയങ്ങളിൽ വിദ്യാർത്ഥികളിൽ ഉണ്ടാവുന്ന പിരിമുറുക്കം,ചില മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വിദ്യാർഥികൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു .ഈ വർഷം 290 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് .
[[പ്രമാണം:15051 HUMAN RIGHT.jpg|ലഘുചിത്രം|249x249px|വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുന്നു.]]
 
== ഡിസംബർ 10.മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ എടുത്തു. ==
അസംപ്ഷൻ ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു.സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.സാമൂഹികശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
...
== ഫോട്ടോ ഗാലറി. ==
== ഫോട്ടോ ഗാലറി. ==
<gallery widths="240" heights="150">
<gallery widths="240" heights="150">
7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616968...2619214" എന്ന താളിൽനിന്ന് ശേഖരിച്ചത്