"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
== <big>'''വിജയോത്സവം 9/8/2024'''</big> ==
== <big>'''വിജയോത്സവം 9/8/2024'''</big> ==
[[പ്രമാണം:44003 2024 12.jpg|ലഘുചിത്രം]]
[[പ്രമാണം:44003 2024 12.jpg|ലഘുചിത്രം]]
[[പ്രമാണം:44003 sslc 1.jpg|ലഘുചിത്രം]]




വരി 51: വരി 52:


തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നടത്തി . ദേശീയ ഗാനം ആലപിച്ചു. ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി . '''വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.''' അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു . '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  '''പോത്തിസ് സ്വർണ മഹലിൽ''' നിന്നുള്ള പ്രതിനിധി വിശിഷ്ട സാന്നിധ്യമായി . '''സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട്''' ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുമാരി അക്യൂന സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. '''സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ''' കൃതജ്ഞത ആശംസിച്ച സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു ഗ്രൂപ്പ് ഫോട്ടോയോടു കൂടി ആഘോഷം സമാപിച്ചു
തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നടത്തി . ദേശീയ ഗാനം ആലപിച്ചു. ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി . '''വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.''' അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു . '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  '''പോത്തിസ് സ്വർണ മഹലിൽ''' നിന്നുള്ള പ്രതിനിധി വിശിഷ്ട സാന്നിധ്യമായി . '''സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട്''' ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുമാരി അക്യൂന സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. '''സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ''' കൃതജ്ഞത ആശംസിച്ച സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു ഗ്രൂപ്പ് ഫോട്ടോയോടു കൂടി ആഘോഷം സമാപിച്ചു
https://youtu.be/ck0Tr71WN5Q?si=RNSMcFwQwu_Vs9jH
== <big>സ്കൂൾ പാർലമെൻ്റ് 9 ആഗസ്റ്റ് 2024</big> ==
== <big>സ്കൂൾ പാർലമെൻ്റ് 9 ആഗസ്റ്റ് 2024</big> ==
[[പ്രമാണം:44003 24-25.jpg|ലഘുചിത്രം]]
[[പ്രമാണം:44003 24-25.jpg|ലഘുചിത്രം]]
വരി 143: വരി 146:


=== സ്കൂൾ തലം ===
=== സ്കൂൾ തലം ===
[[പ്രമാണം:44003 it 1.jpg|ലഘുചിത്രം]]


==== മത്സര ഫലങ്ങൾ ====
==== മത്സര ഫലങ്ങൾ ====
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/യു പി വിഭാഗം|യു പി വിഭാഗം]]
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/യു പി വിഭാഗം|യു പി വിഭാഗം]]
റാങ്ക് പേര് ക്ലാസ്സ് ഇനം
ഡിജിറ്റൽ പെയിന്റിംഗ്
1. ഗോകുൽ എസ് 7E
2. മോനിഷ  5F


[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/ഹൈസ്കൂൾ വിഭാഗം|ഹൈസ്കൂൾ വിഭാഗം]]
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/ഹൈസ്കൂൾ വിഭാഗം|ഹൈസ്കൂൾ വിഭാഗം]]


ആനിമേഷൻ
== മൗലിക അവകാശങ്ങൾ  ബോധവൽക്കരണ ക്ലാസ്സ് ==
'''"മൗലിക അവകാശങ്ങൾ "''' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സിനു നേതൃത്വം നൽകിയ  '''അഡ്വ : കെ. ഷിജുവിന്''' വിമല ഹൃദയ ഹൈസ്കൂൾ വിരാലിയുടെ സ്നേഹാദരവ്
[[പ്രമാണം:44003 constitution 1(1).jpg|ലഘുചിത്രം]]


1. ജെറിൻ ജെ ആർ 10 F
== '''ഐ. ടി മേള 2024''' ==


2. എബിറ്റോ P പി 9F
=== സബ് ജില്ല വിജയികൾ ===
[[പ്രമാണം:MELA HS-page-001.jpg|ലഘുചിത്രം]]


പവർ പോയിന്റ്


1. അഭിജിത്ത് 10F


2. ജെറിൻ ജെ ആർ 10 F


മലയാളം ടൈപ്പിംഗ്


1. അലൻ ആർ ഫ്രാൻസിസ് 8 G


2. അലക്സ് 10 F


സ്ക്രാച്ച്
== സ്കൂൾ കലോത്സവം 2024 ==
 
[[പ്രമാണം:44003 ARTS 2.jpg|ലഘുചിത്രം]]
1. സുർഹാന എം എസ് 10B
2024 ഒക്ടോബർ 3 വ്യാഴം , 4 വെള്ളി എന്നീ ദിവസങ്ങളിൽ സ്കൂൾ കലോത്സവം വിൻ വിൻ ജ്വാല 2k24 എന്ന പേരിൽ സംഘടിപ്പിച്ചു. ഒക്ടോബർ 3 വ്യാഴം രാവിലെ 9.30 മണിക്ക് ഉദ്ഘാടനത്തോടുകൂടി കലോത്സവം ആരംഭിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു യോഗത്തിന് അധ്യക്ഷത വഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ് ഈ വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡൻ്റും കുളത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മി മി ചെയർമാൻ ശ്രീ സന്തോഷ്  രാജ് മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി അനുഗ്രഹപ്രഭാഷണം നടത്തി. വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ വർഷത്തെ കലോത്സവം കൺവീനർ ശ്രീമതി ശ്രീജ സി പി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. വളരെ നല്ല രീതിയിൽ സ്കൂൾ കലോത്സവം കുട്ടികളുടെ കലാപരിപാടികളോടെ അരങ്ങേറി. ഒക്ടോബർ 10, 11 തിയതികളിൽ രചന മത്സരങ്ങൾ നടത്തി . വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു<gallery>
പ്രമാണം:44003 ARTS 8.jpg|alt=
പ്രമാണം:44003 ARTS 7.jpg|alt=
പ്രമാണം:44003 ARTS 1.jpg|alt=
പ്രമാണം:44003 ARTS 2.jpg|alt=
പ്രമാണം:44003 ARTS 3.jpg|alt=
പ്രമാണം:44003 ARTS 4.jpg|alt=
പ്രമാണം:44003 ARTS 5.jpg|alt=
പ്രമാണം:44003 ARTS 6.jpg|alt=
</gallery>


2. ജിഷ്ണു 10F
== '''സ്കൂൾ ശാസ്ത്രോത്സവം 2024''' ==
30.08.2024 ന് വിരാലി വിമലഹൃദയ ഹൈസ്കൂളിലെ  ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച്  യു പി , ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ തയ്യാറാക്കിയ  ഉൽപ്പന്നങ്ങൾ രാവിലെ 9 മണി മുതൽ 2 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം  പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ  വിവിധയിനങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.


ക്വിസ്
== '''എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്''' ==
വിരാലി വിമലഹൃദയ ഹൈസ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 'പഠനത്തോടൊപ്പം ജീവിതത്തിലും A+ ' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 2024 നവംബർ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും കുട്ടികളെ കൂടുതൽ കർമ്മോത്സകരാൻ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്. എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു . ഉച്ചയ്ക്ക് ഒരുമണിക്ക് ക്ലാസ്സ് അവസാനിച്ചു


1. എബിറ്റോ പി 9 F
== '''എൻ എം എം എസ് പരിശീലന ക്ലാസുകൾ 2024''' ==
 
2024-25 അക്കാദമിക വർഷത്തിലെ എൻ എം എം എസ് പരിശീലന ക്ലാസുകൾ 2024 ഒക്ടോബർ ആദ്യവാരം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തും അക്കാദമിക മികവ് പുലർത്തുന്നതുമായ കുട്ടികൾക്കു വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. 50 ഓളം കുട്ടികളാണ് ഈ വർഷം സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നത്. സ്കൂളിലെ യു പി ,ഹൈസ്കൂൾ പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിശീലനതിന് സഹകരിക്കുന്നു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ റിസോഴ്സ് അധ്യാപകർ ഈ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെയും സ്കൂൾ പിടിഎ യുടെയും സഹകരണത്തോടെ പ്രിൻറ് ചെയ്ത ചോദ്യപേപ്പറുകൾ നൽകിയാണ് ക്ലാസുകൾ എടുക്കുന്നത്. കുട്ടികൾ പരീക്ഷ എഴുതുന്നതിനു മുമ്പ് തന്നെ സ്കൂളിൽ വച്ച് മൂന്ന് മോഡൽ പരീക്ഷ എഴുതി അതിൻറെ വിലയിരുത്തൽ നടത്തി ആണ് പ്രധാനപ്പെട്ട പരീക്ഷയെ അഭിമുഖീകരിക്കുന്നത്. സ്കൂളിലെ എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം നൽകുന്നത് ശ്രീമതി ഫിലോമിന  ശ്രീമതി ദീപ എന്നിവർ ആണ്. സ്കൂൾ  പ്രഥമധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോളി റോബർട്ട്  എന്നിവർ കുട്ടികൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകി.
2. ജെറിൻ 10 F
 
ഡിജിറ്റൽ പെയിൻ്റിംഗ്
 
1. ഓവിയർഷ് 10 F
 
2. ആദിഥിൽ 8 D
{| class="wikitable"
|
|
|}
2,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572221...2618361" എന്ന താളിൽനിന്ന് ശേഖരിച്ചത്