"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1917
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വേങ്ങര
|പോസ്റ്റോഫീസ്=വേങ്ങര
|പിൻ കോഡ്=676304
|പിൻ കോഡ്=676304
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ  വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ'''
മലപ്പുറം ജില്ലയിലെ  വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ'''{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ '''ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ''', വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോഡിൽ 107 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. പെൺകുട്ടികൾക്ക് മുണ്ടും കുപ്പായവും കാലിൽ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. 1957-ൽ വേങ്ങര ഗവ: ഹൈസ്കൂൾ നിലവിൽ വന്നപ്പോൾ 5 മുതൽ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എൽ പി എസ് വേങ്ങര എന്ന പേരിൽ എൽ പി സ്കൂൾ ആയി മാറി. 1974-75 ൽ യു പി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ജി യു പി എസ് വേങ്ങര എന്ന പേരിൽ അറിയപ്പെട്ടു. 1984-ൽ ഗേൾസ് ഹൈസ്കൂൾ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. 1984 മുതൽ 2004 വരെ ഷിഫ്റ്റ് തുടർന്നു. ഇതിനിടെ 1990-ൽ വി എച്ച് എസ് ഇ ക്ലാസ്സുകൾ ആരംഭിച്ചു. 2004-2005 ഹയർ സെക്കണ്ടറി വിഭാഗവും നിലവിൽ വന്നു. പുതിയ കെട്ടിടങ്ങൾ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും  അക്ഷരാർത്ഥത്തിൽ സ്ഥല പരിമിതി മൂലം വീർപ്പ് മുട്ടുകയായിരുന്ന സ്കൂൾ. ഇതിന് പരിഹാരമായി ചാത്തംകുളത്ത് പുതിയ കാമ്പസ് 2017ൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പുതിയ കാമ്പസിൽ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. ശ്രീ. സുരേഷ് ബാബു.ടി.വി, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീ. കൃഷ്ണദാസ്.കെ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീ. ദിനേശ് എന്നിവരാണ്.    പി ടി എ പ്രസിഡന്റ് ശ്രീ. ടി.വി റഷീദ്, എസ് എം സി ചെയർമാൻ ശ്രീ. വേങ്ങര ഗോപി എന്നിവരുമാണ്.
വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ '''ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ''', വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോഡിൽ 107 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. [[ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ചരിത്രം|more]]
 
c


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 89: വരി 91:
*‌ [[{{PAGENAME}} / നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]
*‌ [[{{PAGENAME}} / നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]
==വഴികാട്ടി==
==വഴികാട്ടി==
{{#Multimaps: 11°2'57.88"N, 75°58'40.58"E| zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* NH 17 ന് തൊട്ട് കൂരീയാട് ‍ നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു.  
* NH 17 ന് തൊട്ട് കൂരീയാട് ‍ നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു.  
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി.മി അകലം       
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി.മി അകലം       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം




 
{{Slippymap|lat=11.051760 |lon=75.988175 |zoom=20|width=80%|height=400|marker=yes}}
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1144941...2617395" എന്ന താളിൽനിന്ന് ശേഖരിച്ചത്