"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല= പത്തനംതിട്ട | ||
|ഉപജില്ല=പന്തളം | |ഉപജില്ല=പന്തളം | ||
|ലീഡർ= | |ലീഡർ=കാർത്തിക കമൽ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അലൻ കോശി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജയശ്രീ പി കെ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജയശ്രീ പി കെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീജ എസ് നായർ }} | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീജ എസ് നായർ }} | ||
| വരി 212: | വരി 212: | ||
KDENLIVE സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ എഡിറ്റിംഗ് നടത്തിയത് . | KDENLIVE സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ എഡിറ്റിംഗ് നടത്തിയത് . | ||
| വരി 224: | വരി 227: | ||
[[പ്രമാണം:E138098.jpeg|ലഘുചിത്രം]] | [[പ്രമാണം:E138098.jpeg|ലഘുചിത്രം]] | ||
5 6 7 ക്ലാസിലെ കുട്ടികൾക്ക് നാമനിർദ്ദേശം നൽകുന്നതു മുതൽ ഉള്ള എല്ലാ ഘട്ടങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു .അഞ്ചാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്നും വോട്ടിംഗ് മെഷീൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികൾ വിശദീകരിച്ചു കൊടുത്തു | 5 6 7 ക്ലാസിലെ കുട്ടികൾക്ക് നാമനിർദ്ദേശം നൽകുന്നതു മുതൽ ഉള്ള എല്ലാ ഘട്ടങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു .അഞ്ചാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്നും വോട്ടിംഗ് മെഷീൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികൾ വിശദീകരിച്ചു കൊടുത്തു | ||
== സമഗ്രമായി സമഗ്ര == | == സമഗ്രമായി സമഗ്ര == | ||
| വരി 242: | വരി 250: | ||
'''ലേണിംഗ് റൂം''' | '''ലേണിംഗ് റൂം''' | ||
കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനും സ്വയം പഠനത്തിനും പഠിച്ച പാഠഭാഗങ്ങളുടെ ഉറപ്പിക്കുന്നതിനും ക്ലാസ് മുറികളിൽ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട പഠനം ലഭ്യമാക്കുന്നതിനും വിധത്തിലാണ് ലേർണിംഗ് റൂം ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ലേണിംഗ് റൂം ഉപയോഗിക്കുന്നതിനായി സമഗ്രയുടെ ഹോം പേജിലെ ലേർണിംഗ് റൂം എന്ന ഓപ്ഷനെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾക്ക് മീഡിയം ക്ലാസ് സബ്ജറ്റ് ചാപ്റ്റർ എന്നിവ സെലക്ട് ചെയ്താൽ തുറന്നു വരുന്ന ജാലകത്തിൽ ലേർണിംഗ് മെറ്റീരിയൽസ് പഠന ആശയങ്ങൾ ലിസ്റ്റ് ചെയ്യുന്നതായിരിക്കും ഓരോ വീഡിയോയെ തുടർന്നും പഠിതാവിന് സ്വയം വിലയിരുത്തുന്നതിനും ഇൻട്രക്ടീവായ ചോദ്യങ്ങൾ അസിസ്റ്റന്റ് എന്ന ബട്ടണിൽ നിന്നും ലഭ്യമാണ് ന്യൂ ചാപ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തകം ഭാഗം കാണാനും സാധിക്കും | കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനും സ്വയം പഠനത്തിനും പഠിച്ച പാഠഭാഗങ്ങളുടെ ഉറപ്പിക്കുന്നതിനും ക്ലാസ് മുറികളിൽ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട പഠനം ലഭ്യമാക്കുന്നതിനും വിധത്തിലാണ് ലേർണിംഗ് റൂം ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ലേണിംഗ് റൂം ഉപയോഗിക്കുന്നതിനായി സമഗ്രയുടെ ഹോം പേജിലെ ലേർണിംഗ് റൂം എന്ന ഓപ്ഷനെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾക്ക് മീഡിയം ക്ലാസ് സബ്ജറ്റ് ചാപ്റ്റർ എന്നിവ സെലക്ട് ചെയ്താൽ തുറന്നു വരുന്ന ജാലകത്തിൽ ലേർണിംഗ് മെറ്റീരിയൽസ് പഠന ആശയങ്ങൾ ലിസ്റ്റ് ചെയ്യുന്നതായിരിക്കും ഓരോ വീഡിയോയെ തുടർന്നും പഠിതാവിന് സ്വയം വിലയിരുത്തുന്നതിനും ഇൻട്രക്ടീവായ ചോദ്യങ്ങൾ അസിസ്റ്റന്റ് എന്ന ബട്ടണിൽ നിന്നും ലഭ്യമാണ് ന്യൂ ചാപ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തകം ഭാഗം കാണാനും സാധിക്കും. | ||
== കുട്ടികളുടെ അവകാശ ദിനം (പോസ്റ്റർ നിർമ്മാണം ) == | |||
[[പ്രമാണം:38098-child rights.jpg|ലഘുചിത്രം]] | |||
S.V.H.S. പോങ്ങലാടി സ്കൂളിലെ little kites വിദ്യാർത്ഥികൾ ലോക കുട്ടികളുടെ അവകാശ ദിനം ആഘോഷിച്ചു.നവംബർ 20-നു കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി പോസ്റ്റർ പ്രദർശനം, സമവായ സെഷനുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | |||
കുട്ടികളുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടണം’ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി പ്രീതകുമാരി പി.ജി. "കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ബോധവത്കരണം സമൂഹത്തിന്റെ ആവശ്യമാണെന്നും ഓരോ കുട്ടിക്കും മികച്ച ജീവിതം ലഭിക്കാനുള്ള പിന്തുണ ലഭിക്കണമെന്നും" ചൂണ്ടിക്കാട്ടി. | |||
വിനോദപരിപാടികളും ഉൾപ്പെടുത്തിയാണ് ആഘോഷം നടന്നത്. പ്രധാനധ്യാപകൻ കുട്ടികളുടെ പ്രതിഭയെ പ്രശംസിച്ച് അവരുടെ മുന്നേറ്റത്തിനുള്ള പിന്തുണ ഉറപ്പാക്കി. | |||
പ്രഥമഅധ്യാപിക പ്രീതകുമാരി പി.ജി ആശംസ പ്രസംഗത്തിൽ ബാലാവകാശങ്ങളുടെയും അവയുടെ പ്രാധാന്യത്തിന്റെയും പ്രസക്തി വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തു | |||