"ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കൊയ്ത്തക്കുണ്ട്
|സ്ഥലപ്പേര്=കുട്ടത്തി
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 48516
|സ്കൂൾ കോഡ്=48516
| സ്ഥാപിതവർഷം= 1928
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കുട്ടത്തി പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676523
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04931280041
|യുഡൈസ് കോഡ്=32050300901
| സ്കൂൾ ഇമെയിൽ= glpskoithakkundu2@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=വണ്ടൂർ
|സ്ഥാപിതവർഷം=1928
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ജി എൽ പി സ്കൂൾ കൊയ്ത്തക്കുണ്ട്
| ഭരണ വിഭാഗം= സർക്കാർ
|പോസ്റ്റോഫീസ്=കുട്ടത്തി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=676523
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04931 294606
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=glpskoithakundu2@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വണ്ടൂർ
| ആൺകുട്ടികളുടെ എണ്ണം= 66
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരുവാരകുണ്ട്,
| പെൺകുട്ടികളുടെ എണ്ണം= 68
|വാർഡ്=1
| വിദ്യാർത്ഥികളുടെ എണ്ണം= 134
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=വണ്ടൂർ
| പ്രധാന അദ്ധ്യാപകൻ= ലാലി ജോർജ്ജ്       
|താലൂക്ക്=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്= അബ്ദുൾ റഷീദ്. പി          
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
| സ്കൂൾ ചിത്രം= 48516 mb.jpeg.jpg‎ |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത ബി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിഹാബ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ
|സ്കൂൾ ചിത്രം=48516 mb.jpeg.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പശ്ചിമഘട്ടത്തിൻറെ  താഴ്വരയായ കരുവാരകുണ്ടിൽ മലയോര കുടിയേറ്റ കർഷക കുടുംബങ്ങളിലെ കാരണവൻമാരും പൗരപ്രമുഖരും ചേർന്ന് നടത്തിയ കഠിനപരിശ്രമഫലമാണ് കുട്ടത്തിയിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.എസ് കൊയ്ത്തക്കുണ്ട്.
==ചരിത്രം==  
==ചരിത്രം==  
പശ്ചിമഘട്ടത്തിൻറെ  താഴ്വരയായ കരുവാരകുണ്ടിൽ മലയോര കുടിയേറ്റ കർഷക കുടുംബങ്ങളിലെ കാരണവൻമാരും പൗരപ്രമുഖരും ചേർന്ന് നടത്തിയ കഠിനപരിശ്രമഫലമാണ് കുട്ടത്തിയിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.എസ് കൊയ്ത്തക്കുണ്ട്.
പശ്ചിമഘട്ടത്തിൻറെ  താഴ്വരയായ കരുവാരകുണ്ടിൽ മലയോര കുടിയേറ്റ കർഷക കുടുംബങ്ങളിലെ കാരണവൻമാരും പൗരപ്രമുഖരും ചേർന്ന് നടത്തിയ കഠിനപരിശ്രമഫലമാണ് കുട്ടത്തിയിൽ സ്ഥിതി ചെയ്യുന്ന ജി.എൽ.പി.എസ് കൊയ്ത്തക്കുണ്ട്.
            വാക്കോടിനോട് ചേർന്ന് കിടക്കുന്ന പൂവുത്തട്ടി എന്ന സ്ഥലത്ത് തൊണ്ടിയിൽ കുഞ്ഞീരു ഹജ്ജുമ്മ എന്നവരുടെ മാനേജ്മെൻറിനു കീഴിൽ കൊട്ടക്കുണ്ടിൽ ചേക്കുട്ടി മാസ്റ്റർ, പാണ്ടിക്കാട് അലവി മാസ്റ്റർ, കുഞ്ഞയമ്മു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനം പ്രവർത്തിച്ചു പോന്നു. പിന്നീട് ഈ സ്ഥലം തെക്കേതിൽ ഇപ്പുഹാജിയുടെ കൈവശത്തിലായി. അദ്ദേഹത്തിൻറെ കാലശേഷം മകൻ മൊയ്‌തീൻ (കുഞ്ഞാപ്പു)  ൻറെ ഉടമസ്ഥതയിലായിരുന്നു. അദ്ദേഹം 3 സെൻറ് സ്ഥലം സൗജന്യമായി സ്കൂളിന് നൽകി. ഈ സമയത്ത് സർക്കാരിൽ നിന്ന് കെട്ടിടം അനുവദിക്കുകയും പി.ടി.എ. കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ കാണുന്ന ഈ സ്ഥാപനത്തിൻറെ ആദ്യത്തെ നില നിർമ്മിക്കുകയും ചെയ്തു. അന്നത്തെ പി.ടി.എ. പ്രസിഡൻറ് പള്ളത്ത് പ്രഭാകരൻനായർ ആയിരുന്നു. എം. അലവി, പൊറ്റയിൽ ആയിഷ എന്നിവരുടെ നേതൃത്വത്തിൽ കരുവാരക്കുണ്ട് പഞ്ചായത്ത് ഭരണസമിതി ഈ സ്കൂളിൻറെ വിവിധ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകി മികവുറ്റതാക്കാൻ മുൻനിരയിൽ പ്രവർത്തിച്ചവരാണ്. മാറിവന്ന പി.ടി.എ. കമ്മറ്റി എൻ.ടി. അലവി പ്രസിഡൻറും ഇപ്പോഴത്തെ പ്രധാനധ്യാപികയായ ശ്രീമതി. ലാലി ജോർജ്ജ് അവർകളുടേയും കാലയളവിലാണ് സ്കൂളിന് വേണ്ടി മൂന്ന് തവണ സ്ഥലം വിലക്ക് വാങ്ങുകയും പാചകപ്പുര, മീറ്റിംഗ് ഹാൾ, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുടെ നിർമാണവും  നടന്നത്.
           
          സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗത്ഭർ (തെക്കേതിൽ ഇപ്പു ഹാജി, ടി.കുഞ്ഞാപ്പു ഹാജി, രാജൻ കരുവാരക്കുണ്ട്, മാത്യു സെബാസ്റ്റ്യൻ, എം.മൊയ്തീൻകുട്ടി ഫൈസി) ഈ സ്ഥാപനത്തിൻറെ സന്തതികളാണ്. ഇന്ന് ഈ സ്ഥാപനം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതിൻറെ പ്രധാന കാരണം അർപ്പണബോധമുള്ള അദ്ധ്യാപകരുടെ സേവനവും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും നിസ്സീമമായ സഹകരണവും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൻറെ പിന്തുണയുമാണ്
വാക്കോടിനോട് ചേർന്ന് കിടക്കുന്ന പൂവുത്തട്ടി എന്ന സ്ഥലത്ത് തൊണ്ടിയിൽ കുഞ്ഞീരു ഹജ്ജുമ്മ എന്നവരുടെ മാനേജ്മെൻറിനു കീഴിൽ കൊട്ടക്കുണ്ടിൽ ചേക്കുട്ടി മാസ്റ്റർ, പാണ്ടിക്കാട് അലവി മാസ്റ്റർ, കുഞ്ഞയമ്മു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനം പ്രവർത്തിച്ചു പോന്നു. പിന്നീട് ഈ സ്ഥലം തെക്കേതിൽ ഇപ്പുഹാജിയുടെ കൈവശത്തിലായി. അദ്ദേഹത്തിൻറെ കാലശേഷം മകൻ മൊയ്‌തീൻ (കുഞ്ഞാപ്പു)  ൻറെ ഉടമസ്ഥതയിലായിരുന്നു. അദ്ദേഹം 3 സെൻറ് സ്ഥലം സൗജന്യമായി സ്കൂളിന് നൽകി. ഈ സമയത്ത് സർക്കാരിൽ നിന്ന് കെട്ടിടം അനുവദിക്കുകയും പി.ടി.എ. കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ കാണുന്ന ഈ സ്ഥാപനത്തിൻറെ ആദ്യത്തെ നില നിർമ്മിക്കുകയും ചെയ്തു. അന്നത്തെ പി.ടി.എ. പ്രസിഡൻറ് പള്ളത്ത് പ്രഭാകരൻനായർ ആയിരുന്നു. എം. അലവി, പൊറ്റയിൽ ആയിഷ എന്നിവരുടെ നേതൃത്വത്തിൽ കരുവാരക്കുണ്ട് പഞ്ചായത്ത് ഭരണസമിതി ഈ സ്കൂളിൻറെ വിവിധ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകി മികവുറ്റതാക്കാൻ മുൻനിരയിൽ പ്രവർത്തിച്ചവരാണ്. മാറിവന്ന പി.ടി.എ. കമ്മറ്റി എൻ.ടി. അലവി പ്രസിഡൻറും ഇപ്പോഴത്തെ പ്രധാനധ്യാപികയായ ശ്രീമതി. ലാലി ജോർജ്ജ് അവർകളുടേയും കാലയളവിലാണ് സ്കൂളിന് വേണ്ടി മൂന്ന് തവണ സ്ഥലം വിലക്ക് വാങ്ങുകയും പാചകപ്പുര, മീറ്റിംഗ് ഹാൾ, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുടെ നിർമാണവും  നടന്നത്. [[ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]]         
 
സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗത്ഭർ (തെക്കേതിൽ ഇപ്പു ഹാജി, ടി.കുഞ്ഞാപ്പു ഹാജി, രാജൻ കരുവാരക്കുണ്ട്, മാത്യു സെബാസ്റ്റ്യൻ, എം.മൊയ്തീൻകുട്ടി ഫൈസി) ഈ സ്ഥാപനത്തിൻറെ സന്തതികളാണ്. ഇന്ന് ഈ സ്ഥാപനം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതിൻറെ പ്രധാന കാരണം അർപ്പണബോധമുള്ള അദ്ധ്യാപകരുടെ സേവനവും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും നിസ്സീമമായ സഹകരണവും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൻറെ പിന്തുണയുമാണ്
 
== ചിത്രശാല ==
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
 
ചിത്രശാല
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 47: വരി 87:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
 
 
{| class="wikitable"
|+സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ഹംസ
|
|2011
|-
|2
|ലാലി ജോർജ്
|2011
|2019
|-
|3
|സാവിത്രി യു കെ
|2019
|2020
|-
|4
|നൗഫൽ കെ
|2020
|2021
|-
|5
|സുജാത ബി എസ്
|2021
|
|-
|
|
|
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
#
#
== നേട്ടങ്ങൾ =
=നേട്ടങ്ങൾ =
'''2016-17'''
'''2016-17'''
ഫാത്തിമ ലിസ്ന. പി  
ഫാത്തിമ ലിസ്ന. പി  
വരി 65: വരി 144:
# എം.മൊയ്തീൻകുട്ടി ഫൈസി
# എം.മൊയ്തീൻകുട്ടി ഫൈസി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന മരുതുങ്ങൽ എന്ന സ്ഥലത്ത് നിന്നും കുട്ടത്തി വഴി നീലാഞ്ചേരി റോഡിൽ 1 കി.മീ. 800 മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്..
* കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന മരുതുങ്ങൽ എന്ന സ്ഥലത്ത് നിന്നും കുട്ടത്തി വഴി നീലാഞ്ചേരി റോഡിൽ 1 കി.മീ. 800 മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|----
 
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.134595, 76.328408 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=11.134595|lon= 76.328408 |zoom=22|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498175...2617197" എന്ന താളിൽനിന്ന് ശേഖരിച്ചത്