"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44220 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44220 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
== *മാലിന്യമുക്ത നവകേരളം കാമ്പയിൻ* ==
== *മാലിന്യമുക്ത നവകേരളം കാമ്പയിൻ* ==
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി സ്കൂളിലെ അദ്ധ്യാപകർ, എസ്.എം.സി അംഗങ്ങൾ, അനദ്ധ്യാപകർ, രക്ഷിതാക്കൾ ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെടികൾ നട്ടു.<gallery>
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി സ്കൂളിലെ അദ്ധ്യാപകർ, എസ്.എം.സി അംഗങ്ങൾ, അനദ്ധ്യാപകർ, രക്ഷിതാക്കൾ ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെടികൾ നട്ടു.<gallery>
പ്രമാണം:44220 malinyamuktha navakerala 3.jpg|alt=
</gallery><gallery>
പ്രമാണം:44220 malinyamuktha navakerala 3.jpg|alt=
പ്രമാണം:44220 malinyamuktha navakerala 3.jpg|alt=
പ്രമാണം:44220 Malinyamuktha Navakeralam 1.jpg|alt=
പ്രമാണം:44220 Malinyamuktha Navakeralam 1.jpg|alt=
പ്രമാണം:44220 malinya muktha navakeralam 4.jpg|alt=
പ്രമാണം:44220 malinya muktha navakeralam 4.jpg|alt=
</gallery>
== '''വർണ്ണക്കൂടാരം''' ==
== 3മുതൽ6വയസ്സ് വരെയുള്ള പ്രീ സ്കൂൾ കുഞ്ഞുങ്ങളുടെ ശേഷി വികാസങ്ങൾ ത്വരിതപ്പെടുത്തുന്ന പതിമൂന്ന് വികാസ ഇടങ്ങൾ രൂപപ്പെടുത്തുക യും ,കുഞ്ഞുങ്ങളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യ മാക്കി കൊണ്ടുള്ള വർണകൂടാറം ,നല്ലവരായ നാട്ടുകാർ, അധ്യാപക ർ,രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥി കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം കൊണ്ട്  നല്ല രീതിയിൽ പണി പൂർത്തിയാക്കുകയും  ചെയ്യുകയുണ്ടായി. 21.08.2024 ന് വാർഡ്‌കൗൺസിലർ,നാട്ടുകാരുടെയും അധ്യാപകർ,വിദ്യാർഥികൾ,എന്നിവരുടെ സാന്നിധ്യത്തിൽ ബഹു.MLA Ad. വിൻസെൻ്റ് അവർകളുടെ അധ്യക്ഷതയിൽ ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി.ശ്രീ ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. ==
<gallery>
പ്രമാണം:44220 vanakoodaram 1.jpg|alt=
പ്രമാണം:44220 varnakoodaram 2.jpg|alt=
പ്രമാണം:44220 varnkoodaram 3.jpg|alt=
</gallery>
{| class="wikitable"
|
{| class="wikitable"
|
|}
|}
== . ==
{| class="wikitable"
|
{| class="wikitable"
|
|}
|}
== '''ചാന്ദ്ര ദിനം''' ==
ചന്ദ്രനിലേക്കുള്ള ആദ്യചുവടുവെപ്പിന്റെ 55-ാം വാർഷികത്തിനോടനുബന്ധിച്ച് ഗവ.എൽ പി എസ് വെങ്ങാനൂർ, മുടിപ്പുര നട സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. രശ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. അതിനു ശേഷം ആദ്യ ചാന്ദ്രയാത്ര Slide show പ്രദർശിപ്പിച്ചു. തുടർന്ന് ആദ്യ ചാന്ദ്രയാത്ര സ്കിറ്റ്, ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന ഗാനം, പതിപ്പ്,  പോസ്റ്റർനിർമ്മാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ നിന്നും സമ്മാനാർഹരായ കുട്ടികളെ അഭിനന്ദിച്ചു. ശാസ്ത്ര തത്വങ്ങളെ തിരിച്ചറിയുക, അന്ധവിശ്വാസങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ചാന്ദ്രയാൻ പോലുള്ള സമകാലീന നേട്ടങ്ങളെ കുട്ടികൾക്ക് വിവരിച്ചു കൊടുക്കാനും ഇതിലൂടെ കഴിഞ്ഞു<gallery>
പ്രമാണം:44220 chandra 1.jpg|alt=
പ്രമാണം:44220 chandra 2.jpg|alt=
പ്രമാണം:44220 chandra 3.jpg|alt=
</gallery>
</gallery>