"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 590: വരി 590:


== ഹരിതസഭ==
== ഹരിതസഭ==
[[പ്രമാണം:41409 Harithasabha 1.jpg|ലഘുചിത്രം|പഞായത്ത് പ്രസിഡന്റിനു റിപ്പോർട്ട് കൈമാറുന്നു]]
[[പ്രമാണം:41409 Harithasabha 3.jpg|ലഘുചിത്രം|പഞായത്ത് പ്രസിഡന്റിനു റിപ്പോർട്ട് കൈമാറുന്നു]]
[[പ്രമാണം:41409 Harithasabha 2.jpg|ലഘുചിത്രം|ഹരിത സഭയിൽ സ്കൂൾ ടീം അവതരിപ്പിച്ച സ്കിറ്റ്]]
[[പ്രമാണം:41409 Harithasabha 2.jpg|ലഘുചിത്രം|ഹരിത സഭയിൽ സ്കൂൾ ടീം അവതരിപ്പിച്ച സ്കിറ്റ്]]
ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യ നിർമാർജ്ജന
ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യ നിർമാർജ്ജന
വരി 597: വരി 597:
വേദിയാണ്‌ കുട്ടികളുടെ ഹരിതസഭ. പഞ്ചായത്തിലെ  മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാർത്ഥികൾക്ക്‌ അവസരം ലഭിച്ചു. നമ്മുടെ വിദ്യാലയത്തിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ പോരായ്മകൾ അധികരികളുടെ ശ്രദ്ധയിൽപ്പെടുത്തി.  
വേദിയാണ്‌ കുട്ടികളുടെ ഹരിതസഭ. പഞ്ചായത്തിലെ  മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാർത്ഥികൾക്ക്‌ അവസരം ലഭിച്ചു. നമ്മുടെ വിദ്യാലയത്തിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ പോരായ്മകൾ അധികരികളുടെ ശ്രദ്ധയിൽപ്പെടുത്തി.  


പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട്‌
പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട്‌ തയ്യാറാക്കുകയും  സഭയിൽ രൂപേഷ് എം, പിള്ള അവതരിപ്പിക്കുകയും ചെയ്തു. ആയതു ബന്ധപെട്ട പഞ്ചായത്ത് അധികൃതർക്ക്‌ കൈമാറുകയും ചെയ്തു.
തയ്യാറാക്കുകയും  സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ആയതു ബന്ധപെട്ട പഞ്ചായത്ത് അധികൃതർക്ക്‌ കൈമാറുകയും ചെയ്തു.


റിപ്പോർട്ട്‌ അവതരണത്തിനു ശേഷം ജനപ്രതിനിധികളോട്‌  സംവാദത്തിലേർപ്പെടാൻ അവസരം ലഭിച്ചു.
റിപ്പോർട്ട്‌ അവതരണത്തിനു ശേഷം ജനപ്രതിനിധികളോട്‌  സംവാദത്തിലേർപ്പെടാൻ അവസരം ലഭിച്ചു.
വരി 619: വരി 618:
== അടുക്കളത്തോട്ടത്തിൽ നിന്നുള്ള വിളവെടുപ്പ്==
== അടുക്കളത്തോട്ടത്തിൽ നിന്നുള്ള വിളവെടുപ്പ്==
[[പ്രമാണം:41409 ഹരിതസമൃദ്ധി 1.jpg|850px|വിളവെടുപ്പ്]]
[[പ്രമാണം:41409 ഹരിതസമൃദ്ധി 1.jpg|850px|വിളവെടുപ്പ്]]
==സബ് ജില്ലാ കലോത്സവം==
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ നടന്ന ഉപ ജില്ല കലോത്സവത്തിൽ മികച്ച നിലയിൽ പങ്കെടുക്കാനായി. നല്ല മത്സരമുള്ള സംഘ നൃത്തം ഇനത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. താഴെപ്പറയുന്ന ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചു.
[[പ്രമാണം:41409 group dance 2024.jpg|600px|right|സംഘനൃത്തം ഒന്നാം സ്ഥാനം]]
[[പ്രമാണം:41409 Kalolsavam sub dist winners.jpg|700px|വലത്ത്‌|സംഘഗാനം|]]
[[പ്രമാണം:41409 Arabic Sanghaganam.jpg|600px|വലത്ത്‌|'''അറബിക് സംഘ ഗാനം''']]
{| class="wikitable"
|+ സബ് ജില്ലാ കലോത്സവം
|-
! നമ്പർ!! ഇനം  !! മത്സരാർത്ഥിയുടെ പേര്  !! ഗ്രേഡ്
|-
|1 ||പദ്യംചൊല്ലൽ -തമിഴ്  ||  ആരാധ്യ എസ് || B||
|-
| 2 ||  അഭിനയ ഗാനം - മലയാളം||  ജോഷിക ആർ    || B||
|-
| 3|| പദ്യംചൊല്ലൽ -കന്നഡ  ||  സൂരജ് എസ്    || A  ||
|-
| 4|| മാപ്പിളപ്പാട്ട്|| ഇഷാൽ ഷാജഹാൻ||  A||
|-
|  5 || ലളിതഗാനം||  പാർവതി എസ്  || B||
|-
| 6  ||  പദ്യംചൊല്ലൽ - അറബിക്  ||  ഇഷാൽഷാജഹാൻ  ||  A||
|-
| 7  || സംഘഗാനം||  അർപിത ആർ  || A||
|-
| 8 || സംഘനൃത്തം  ||  നന്ദന ആർ    || A||
|-
| 9  || മോണോ ആക്ട്  || ഹൃതിക ഹരി എ ||  A||
|-
| 10  || അഭിനയ ഗാനം - ഇംഗ്ലീഷ്  ||  ശ്രദ്ധ ആർ ഗിരീഷ്    ||B||
|-
| 11  || കയ്യെഴുത്ത് ||  സഫാന സിദ്ധിഖ്  ||  A||
|-
| 12  ||  പദ നിർമ്മാണം||    മെഹറിൻ എൻ  || B  ||
|-
|  13 ||  ക്വിസ് ||    അംന എസ് മറിയം || A|| 
|-
|  14 ||  പദ്യംചൊല്ലൽ ||      അംന എസ് മറിയം  ||  A||
|-
|  15 ||  അറബി ഗാനം || റംസിയ ഫാത്തിമ എൻ  ||  A||
|-
|  16 || കഥ പറയൽ ||  അംന എസ് മറിയം  || A||
|-
| 17  ||  അഭിനയ ഗാനം|| റംസിയ ഫാത്തിമ എൻ    ||  A||
|-
| 18  ||  ഖുർആൻ പാരായണം ||  മുഹമ്മദ് അഹ്‌സൻ എൻ  || B||
|-
| 19  ||  സംഘഗാനം||  ആയിഷ എ  || A||
|}
==കലോത്സവ വിജയികൾ==
<gallery>
41409 Aradhya Tamil padyamchollal.jpg|പദ്യംചൊല്ലൽ -തമിഴ്  '''ആരാധ്യ എസ്''' - B
41409 Joshika.jpg|അഭിനയ ഗാനം-'''ജോഷിക ആർ'''
41409 SOORAJ S .png|പദ്യംചൊല്ലൽ -കന്നഡ-സൂരജ് എസ്
Example.jpg|മാപ്പിളപ്പാട്ട് - ഇഷാൽ ഷാജഹാൻ
Example.jpg|ലളിതഗാനം - പാർവതി എസ്
Example.jpg|പദ്യംചൊല്ലൽ - അറബിക് - ഇഷാൽഷാജഹാൻ
41409 hrithika.jpg|മോണോ ആക്ട് - ഹൃതിക ഹരി എ
Example.jpg|അഭിനയ ഗാനം - ഇംഗ്ലീഷ് - ശ്രദ്ധ ആർ ഗിരീഷ്
41409 SAFANA SIDHIQUE.png|കയ്യെഴുത്ത് - സഫാന സിദ്ധിഖ്
Example.jpg|പദ്യംചൊല്ലൽ, ക്വിസ്,കഥ പറയൽ - അംന എസ് മറിയം
Example.jpg|അറബി ഗാനം, അഭിനയ ഗാനം - റംസിയ ഫാത്തിമ എൻ
Example.jpg| ഖുർആൻ പാരായണം - മുഹമ്മദ് അഹ്‌സൻ എൻ
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612439...2616356" എന്ന താളിൽനിന്ന് ശേഖരിച്ചത്