"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 266: വരി 266:
==അക്ഷരമുറ്റം ക്വിസ് മത്സരം==
==അക്ഷരമുറ്റം ക്വിസ് മത്സരം==
<gallery>
<gallery>
41409 RUPESH 04.jpg | രൂപേഷ് പോൾ - ഒന്നാം സ്ഥാനം
41409 RUPESH 04.jpg | രൂപേഷ് എം. പിള്ള - ഒന്നാം സ്ഥാനം
41409 SANDEEP 05.jpg|അധിരജ് സന്ദീപ്
41409 SANDEEP 05.jpg|അധിരജ് സന്ദീപ്
</gallery>
</gallery>
സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും അധിരജ് സന്ദീപ്|  രണ്ടാം സ്ഥാനവും നേടി.
സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും അധിരജ് സന്ദീപ്|  രണ്ടാം സ്ഥാനവും നേടി.
==അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം==
==അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം==
[[പ്രമാണം:41409 A2KSHARAMUTTAM sub dist winner.jpg|ലഘുചിത്രം|സബ് ജില്ലയിൽ രണ്ടാം സ്ഥാനം]]
[[പ്രമാണം:41409 A2KSHARAMUTTAM sub dist winner.jpg|ലഘുചിത്രം|സബ് ജില്ലയിൽ രണ്ടാം സ്ഥാനം]]
വരി 548: വരി 549:
41409 November 1 Sairam sings.JPG| [https://youtu.be/e4XIUZLsXB0?si=9QOKmIgmAKDIHlsH മലയാള ഭാഷാ ഗാനങ്ങളുടെ അവതരണം] - സായിറാം
41409 November 1 Sairam sings.JPG| [https://youtu.be/e4XIUZLsXB0?si=9QOKmIgmAKDIHlsH മലയാള ഭാഷാ ഗാനങ്ങളുടെ അവതരണം] - സായിറാം
</gallery>
</gallery>
==കേരള ക്വിസ്==
ക്ലാസ് തല വിജയികളായ എട്ട് ടീമുകൾ പങ്കെടുത്ത സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. രൂപേഷ് എം പിള്ളയുടെ ടീം ഒന്നാം സ്ഥാനവും ആദിത്യന്റെ ടീം രണമടാം സ്ഥാനവും നേടി. പ്രസന്റേഷന്റെ സഹായത്തോടെ നടത്തിയ മൾട്ടി മീഡിയ ക്വിസ് ആകർഷകമായി. ഹെഡ്‍മാസ്റ്റർ കണ്ണൻ ക്വിസ് മാസ്റ്ററായി.
==മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ ; കേരളപ്പിറവിദിനത്തിൽ ഹരിതപ്രഖ്യാപനം==
==മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ ; കേരളപ്പിറവിദിനത്തിൽ ഹരിതപ്രഖ്യാപനം==
[[പ്രമാണം:41409 ഹരിത വിദ്യാലയ പ്രഖ്യാപനം1.jpg|ലഘുചിത്രം|സാക്ഷ്യപത്രം]]
[[പ്രമാണം:41409 ഹരിത വിദ്യാലയ പ്രഖ്യാപനം1.jpg|ലഘുചിത്രം|സാക്ഷ്യപത്രം]]
വരി 568: വരി 572:
സംഭാവനകൾ കണക്കിലെടുത്ത് 2021ൽ  രാമചന്ദ്ര പുലവർക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തോൽപ്പാവക്കൂത്ത് അവതരണവും  സോദാഹരണ വിവരണവും നടത്തിയത്.  പുലവരുടെ ഭാര്യ രാജലക്ഷ്മി, മകൻ രാജീവ് പുലവർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ രാമചന്ദ്ര പുലവരുമായുള്ള അഭിമുഖവും നടന്നു.

41409 Tholpavakoothu news7 .jpg|500px|മാതൃഭൂമി വാർത്ത
41409 Tholpavakoothu news 15.jpg|500px|കൂത്തുമാടത്തിനുള്ളിൽ
41409 Tholpavakoothu news 15.jpg|500px|കൂത്തുമാടത്തിനുള്ളിൽ
41049 Tholpavakoothu group.jpg|500px|കലാകാരന്മാർ അധ്യാപകരോടൊപ്പം
41049 Tholpavakoothu group.jpg|500px|കലാകാരന്മാർ അധ്യാപകരോടൊപ്പം
വരി 583: വരി 588:
</gallery>
</gallery>
[[പ്രമാണം:41409 Tholpavakoothu news 11.png|840px|ജന്മഭൂമി വാർത്ത]]
[[പ്രമാണം:41409 Tholpavakoothu news 11.png|840px|ജന്മഭൂമി വാർത്ത]]
== ഹരിതസഭയും ശിശു ദിനാഘോഷവും==
 
== ഹരിതസഭ==
[[പ്രമാണം:41409 Harithasabha 3.jpg|ലഘുചിത്രം|പഞായത്ത് പ്രസിഡന്റിനു റിപ്പോർട്ട് കൈമാറുന്നു]]
[[പ്രമാണം:41409 Harithasabha 2.jpg|ലഘുചിത്രം|ഹരിത സഭയിൽ സ്കൂൾ ടീം അവതരിപ്പിച്ച സ്കിറ്റ്]]
ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യ നിർമാർജ്ജന
ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യ നിർമാർജ്ജന
സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൃക്കരുവ ഗ്രാമ പഞായത്ത് സംഘടിപ്പിച്ച ഗ്രാമസഭയിൽ നമ്മുടെ സ്കളിലെ പത്തംഗ ടീം പങ്കെടുത്തു. ബിന്ദു ടീച്ചറും നദീറ ടീച്ചറും നേതൃത്ത്വം നൽകി.  പുതുതലമുറയ്ക്ക്‌ മാലിന്യ നിർമാർജജനത്തെ സംബന്ധിച്ച്‌ ശാസ്തീയ അവബോധം ലഭിക്കുന്നതിനും മാലിന്യമുക്ത

വരി 589: വരി 597:
വേദിയാണ്‌ കുട്ടികളുടെ ഹരിതസഭ. പഞ്ചായത്തിലെ  മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാർത്ഥികൾക്ക്‌ അവസരം ലഭിച്ചു. നമ്മുടെ വിദ്യാലയത്തിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ പോരായ്മകൾ അധികരികളുടെ ശ്രദ്ധയിൽപ്പെടുത്തി.  

പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട്‌
പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട്‌ തയ്യാറാക്കുകയും  സഭയിൽ രൂപേഷ് എം, പിള്ള അവതരിപ്പിക്കുകയും ചെയ്തു. ആയതു ബന്ധപെട്ട പഞ്ചായത്ത് അധികൃതർക്ക്‌ കൈമാറുകയും ചെയ്തു.
തയ്യാറാക്കുകയും  സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ആയതു ബന്ധപെട്ട പഞ്ചായത്ത് അധികൃതർക്ക്‌ കൈമാറുകയും ചെയ്തു.

റിപ്പോർട്ട്‌ അവതരണത്തിനു ശേഷം ജനപ്രതിനിധികളോട്‌  സംവാദത്തിലേർപ്പെടാൻ അവസരം ലഭിച്ചു.
റിപ്പോർട്ട്‌ അവതരണത്തിനു ശേഷം ജനപ്രതിനിധികളോട്‌  സംവാദത്തിലേർപ്പെടാൻ അവസരം ലഭിച്ചു.
<gallery>
41409 Harithasabha 1.jpg|സർട്ടിഫിക്കറ്റ് രപേഷ് എം പിള്ള പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റു വാങ്ങുന്നു
41409 haritha sabha presentation cover.png|[[പ്രമാണം:41409 ശുചിത്വ സമൃദ്ധി പ്രസന്റേഷൻ .pdf|തൃക്കരുവ പഞ്ചായത്തിൽ ഹരിതസഭയിൽ സ്കൂൾ ടീം അവതരിപ്പിച്ച പ്രസന്റേഷൻ]]
</gallery>
==ശിശു ദിനാഘോഷം==
<gallery>
41409 childrens day2.jpg|മിനി ടീച്ചർ
41409 childrens day1.jpg|ഷെമി ടീച്ചർ
41409 childrens day3.jpg|നെഹ്റു വേഷത്തിലെത്തിയ കുട്ടികൾ
41409 childrens day4.jpg|അദ്വിക്
41409 childrens day5.jpg|കുട്ടികളുടെ അവതരണം
41409 childrens day6.jpg|അവതരണം
41409 childrens day8.jpg|നെഹ്റു വേഷത്തിലെത്തിയ കുട്ടികൾ
</gallery>
== അടുക്കളത്തോട്ടത്തിൽ നിന്നുള്ള വിളവെടുപ്പ്==
[[പ്രമാണം:41409 ഹരിതസമൃദ്ധി 1.jpg|850px|വിളവെടുപ്പ്]]
==സബ് ജില്ലാ കലോത്സവം==
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ നടന്ന ഉപ ജില്ല കലോത്സവത്തിൽ മികച്ച നിലയിൽ പങ്കെടുക്കാനായി. നല്ല മത്സരമുള്ള സംഘ നൃത്തം ഇനത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. താഴെപ്പറയുന്ന ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചു.
[[പ്രമാണം:41409 group dance 2024.jpg|600px|right|സംഘനൃത്തം ഒന്നാം സ്ഥാനം]]
[[പ്രമാണം:41409 Kalolsavam sub dist winners.jpg|700px|വലത്ത്‌|സംഘഗാനം|]]
[[പ്രമാണം:41409 Arabic Sanghaganam.jpg|600px|വലത്ത്‌|'''അറബിക് സംഘ ഗാനം''']]
{| class="wikitable"
|+ സബ് ജില്ലാ കലോത്സവം
|-
! നമ്പർ!! ഇനം  !! മത്സരാർത്ഥിയുടെ പേര്  !! ഗ്രേഡ്
|-
|1 ||പദ്യംചൊല്ലൽ -തമിഴ്  ||  ആരാധ്യ എസ് || B||
|-
| 2 ||  അഭിനയ ഗാനം - മലയാളം||  ജോഷിക ആർ    || B||
|-
| 3|| പദ്യംചൊല്ലൽ -കന്നഡ  ||  സൂരജ് എസ്    || A  ||
|-
| 4|| മാപ്പിളപ്പാട്ട്|| ഇഷാൽ ഷാജഹാൻ||  A||
|-
|  5 || ലളിതഗാനം||  പാർവതി എസ്  || B||
|-
| 6  ||  പദ്യംചൊല്ലൽ - അറബിക്  ||  ഇഷാൽഷാജഹാൻ  ||  A||
|-
| 7  || സംഘഗാനം||  അർപിത ആർ  || A||
|-
| 8 || സംഘനൃത്തം  ||  നന്ദന ആർ    || A||
|-
| 9  || മോണോ ആക്ട്  || ഹൃതിക ഹരി എ ||  A||
|-
| 10  || അഭിനയ ഗാനം - ഇംഗ്ലീഷ്  ||  ശ്രദ്ധ ആർ ഗിരീഷ്    ||B||
|-
| 11  || കയ്യെഴുത്ത് ||  സഫാന സിദ്ധിഖ്  ||  A||
|-
| 12  ||  പദ നിർമ്മാണം||    മെഹറിൻ എൻ  || B  ||
|-
|  13 ||  ക്വിസ് ||    അംന എസ് മറിയം || A|| 
|-
|  14 ||  പദ്യംചൊല്ലൽ ||      അംന എസ് മറിയം  ||  A||
|-
|  15 ||  അറബി ഗാനം || റംസിയ ഫാത്തിമ എൻ  ||  A||
|-
|  16 || കഥ പറയൽ ||  അംന എസ് മറിയം  || A||
|-
| 17  ||  അഭിനയ ഗാനം|| റംസിയ ഫാത്തിമ എൻ    ||  A||
|-
| 18  ||  ഖുർആൻ പാരായണം ||  മുഹമ്മദ് അഹ്‌സൻ എൻ  || B||
|-
| 19  ||  സംഘഗാനം||  ആയിഷ എ  || A||
|}
==കലോത്സവ വിജയികൾ==
<gallery>
41409 Aradhya Tamil padyamchollal.jpg|പദ്യംചൊല്ലൽ -തമിഴ്  '''ആരാധ്യ എസ്''' - B
41409 Joshika.jpg|അഭിനയ ഗാനം-'''ജോഷിക ആർ'''
41409 SOORAJ S .png|പദ്യംചൊല്ലൽ -കന്നഡ-സൂരജ് എസ്
Example.jpg|മാപ്പിളപ്പാട്ട് - ഇഷാൽ ഷാജഹാൻ
Example.jpg|ലളിതഗാനം - പാർവതി എസ്
Example.jpg|പദ്യംചൊല്ലൽ - അറബിക് - ഇഷാൽഷാജഹാൻ
41409 hrithika.jpg|മോണോ ആക്ട് - ഹൃതിക ഹരി എ
Example.jpg|അഭിനയ ഗാനം - ഇംഗ്ലീഷ് - ശ്രദ്ധ ആർ ഗിരീഷ്
41409 SAFANA SIDHIQUE.png|കയ്യെഴുത്ത് - സഫാന സിദ്ധിഖ്
Example.jpg|പദ്യംചൊല്ലൽ, ക്വിസ്,കഥ പറയൽ - അംന എസ് മറിയം
Example.jpg|അറബി ഗാനം, അഭിനയ ഗാനം - റംസിയ ഫാത്തിമ എൻ
Example.jpg| ഖുർആൻ പാരായണം - മുഹമ്മദ് അഹ്‌സൻ എൻ
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612282...2616356" എന്ന താളിൽനിന്ന് ശേഖരിച്ചത്