"സെന്റ് ജോസഫ്‌സ് എൽ.പി. സ്കൂൾ‍‍‍‍, അരീക്കമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rosemaryjacob (സംവാദം | സംഭാവനകൾ)
No edit summary
Rosemaryjacob (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:


=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
=== ജൂലൈ 5 ബഷീർ ദിനം വളരെ ആഘോഷപൂർവം നടത്തപ്പെട്ടു. ബഷീർ  ദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം പ്രച്ഛന്നവേഷ മത്സരം ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു. അധ്യാപക റോസ്മേരി ജേക്കബ് ബഷീർ കൃതികൾ ഒന്നായ പ്രേമലേഖനം എന്ന പുസ്തക പരിചയം നടത്തി. അന്നേദിവസം തന്നെ ബഷീർ ഹൃദയായ പാത്തുമ്മയുടെ ആടിലെ  ദൃശ്യാവിഷ്കരണവും നടത്തി. ===
== മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ.. ==
=== #ഹരിതവും ശുചിത്വവും ആയ വിദ്യാലയ ക്യാമ്പസുകൾ. ===
=== # ലക്ഷ്യം : ജില്ലയിലെ എല്ലാ വിദ്യാലയങ്ങളെയും ഹരിതവും ശുചിത്വവുമായി വിദ്യാലയങ്ങളായി മാറ്റുക എന്ന സുസ്ഥിര ലക്ഷ്യം നേടൽ. ===
=== #ബൾക്ക് വേസ്റ്റ് ജനറേറ്റർ എന്ന വിഭാഗത്തിലാണ് സ്കൂൾ ഉൾപ്പെടുന്നത്. ===
=== # മലിനമായ വായുവും മണ്ണും പ്രകൃതിയും കൂടുതൽ ദുഷിക്കാതിരിക്കാൻ മാലിന്യ സംരക്ഷണം യഥാവിധി ആകേണ്ടത് അത്യാവശ്യമാണ്.. മാലിന്യനിർമ്മാർജ്ജനത്തെകുറിച്ച് അവബോധം വളർത്താനും മാലിന്യമുക്ത പുതിയ ആശയങ്ങൾ സംഭാവന ചെയ്യുവാനും വിദ്യാർത്ഥികൾക്ക് കഴിയേണ്ടതുണ്ട്.. ===
=== # വിദ്യാർഥികൾക്ക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ച് ഒരു അറിവ് ഉണ്ടാകണം. അതാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം.  ശുചിത്വപൂർണ്ണമായ ഒരു നാടിനെ സൃഷ്ടിക്കണമെങ്കിൽ  ആദ്യം വിദ്യാർഥികളിൽ അതിനെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ കഴിയണം. ===
=== # സെന്റ് ജോസഫ് എൽ പി സ്കൂൾ അരീക്കമലയിൽ ജൂൺമാസം മുതലേ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ക്ലാസ് റൂമുകളും സ്കൂളിന്റെ പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നു. സ്കൂളിന്റെ മുറ്റത്ത് വളരെ മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ട്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് കൃത്യമായി ഇടവേളകളിൽ സ്കൂൾ പരിസരം വൃത്തിയാക്കാറുണ്ട്. പ്ലാസ്റ്റിക്കുകൾ കടലാസുകൾ എന്നിവ പ്രത്യേകം വേർതിരിക്കാറുണ്ട്. പ്ലാസ്റ്റിക്കുകൾ ഓരോ മാസം കൂടുമ്പോൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. അതുപോലെ ഭക്ഷണത്തിന്റെ വേസ്റ്റുകൾ സംസ്കരിക്കാൻ റിംഗ് കമ്പോസ്റ്റുകൾ ഉണ്ട്.ടോയ്‌ലറ്റുകൾ വളരെ വൃത്തിയായി സൂക്ഷിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ചാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ===