"തടിക്കാടു ജി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,801 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2024
(Harshath annu എന്ന ഉപയോക്താവ് തടിക്കാടു ജി. എല്‍.പി.എസ്. എന്ന താൾ തടിക്കാട് ജി. എല്‍.പി.എസ്. എന്നാക്കി...)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[തടിക്കാട് ജി. എല്‍.പി.എസ്.]]
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=തടിക്കാട്
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40323
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130100312
|സ്ഥാപിതദിവസം=1899
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തടിക്കാട്
|പിൻ കോഡ്=691306
|സ്കൂൾ ഫോൺ=0475 2207700
|സ്കൂൾ ഇമെയിൽ=40323glpsthadicadu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അഞ്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=പുനലൂർ
|താലൂക്ക്=പുനലൂർ
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിഹാബുദീൻ റ്റി കെ
|പി.ടി.എ. പ്രസിഡണ്ട്=ഷുക്കൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജാഹി
|സ്കൂൾ ചിത്രം=40323-school photo1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ആമുഖം==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ തടിക്കാട് എന്നസ്ഥലത്തുള്ള സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്
 
== ചരിത്രം ==
 
കേരള സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ  പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ അറയ്ക്കൽ വില്ലേജിൽ തടിക്കാട് മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും പടിഞ്ഞാറോട്ട് വാളകം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്കൂളിലെത്താം.
 
ഈ വിദ്യാഭ്യാസ സ്ഥാപനത്തെ  ഇന്നത്തെ അവസ്ഥയിലേക്ക് നയിക്കുകയും ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയും ചെയ്യുന്നതിന് ആളായി നിന്ന് സഹായിച്ചത് അന്ന് ഏവരും അറിയപ്പെട്ടിരുന്ന പാട്ടപ്പള്ളി കുടുംബക്കാരാണ്. 100 വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ പോയി ബി.എ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു മഹത് വ്യക്തിയായിരുന്നു പാട്ടപ്പള്ളി കുടുംബത്തിലെ  ശ്രീ ഉമ്മർ ഖാൻ റാവുത്തർ.
 
ശ്രീ ഉമ്മർ ഖാൻ റാവുത്തർ, വലിയക്കടയിൽ  ചിന്നാൻ റാവുത്തർ, കോണത്ത്    വടക്കേതിൽ വടക്കേ വീടൻ, ചാലമൺ ഹസനിസാ റാവുത്തർ, വരാലഴികത്ത് അബ്‌ദുൽ ഖാദർ റാവുത്തർ, എന്നിവർ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ച്‌ സ്കൂൾ നിർമിക്കുന്നതിന് വേണ്ട തീരുമാനമെടുത്തു.
 
തടിക്കാട് ചന്തമുക്കിനു സമീപം പുല്ലുമേഞ്ഞ കെട്ടിടത്തിൽ [[16.8.1899]]ൽ തടിക്കാട് മുഹമ്മദൻസ് പ്രൈമറി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് തടിക്കാട് പുളിമുക്കിനു സമീപം ശ്രീ. കൊച്ചുവാവ റാവുത്തർ ദാനമായി നൽകിയ 70 സെൻറ് ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ച് ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു . [[1924]] ൽ ആണ് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതും [[ഗവ:എൽ.പി.എസ്.തടിക്കാട്]] എന്ന് പുനർനാമകരണം ചെയ്തതും.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീ.തേവർതോട്ടം സുകുമാരൻ (പ്രശസ്ത കാഥികൻ)
#ശ്രീ.പി.അർജുനൻ IAS (പൂർവ വിദ്യാർത്ഥി,പത്തനംതിട്ട മുൻജില്ലാ കളക്ടർ)
#ശ്രീമതി.സൂര്യ സുകുമാരൻ (പൂർവ വിദ്യാർത്ഥിനി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്.പത്തനംതിട്ട)
#Dr.ഷാജിവാസ് (college professor)
 
==വഴികാട്ടി==
 
 
{{Slippymap|lat= 8.955618150600374|lon= 76.88229218484202 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/369636...2615289" എന്ന താളിൽനിന്ന് ശേഖരിച്ചത്