"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Infant Jesus Bethany CGHS}}
{{prettyurl|Infant Jesus Bethany CGHS}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മണര്‍കാട്
|സ്ഥലപ്പേര്=മണർകാട്
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33089
|സ്കൂൾ കോഡ്=33089
| സ്ഥാപിതദിവസം=1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1928
|വിക്കിഡാറ്റ ക്യു ഐഡി=Q4543094
| സ്കൂള്‍ വിലാസം= ഇന്‍ഫന്റ് ജീസസ്സ് ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ മണര്‍കാട്
|യുഡൈസ് കോഡ്=32101100405
| പിന്‍ കോഡ്= 686 019
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0481 2370484
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= infantjesusbcghs@yahoo.com
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=  
| ഉപ ജില്ല= പാമ്പാടി
|പോസ്റ്റോഫീസ്=മണർകാട്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686019
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2370484
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=manarcadinfantjesus@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=www.infantjesusmanarcad.com
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=പാമ്പാടി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=212
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം= 798
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1010
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 35
|താലൂക്ക്=കോട്ടയം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=pampady
| പ്രധാന അദ്ധ്യാപകന്‍=സിസ്ററര്‍. അന്ന്മ്മ് എം.സി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ശ്രീ പുന്നൂസ് മാത്യ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങൾ1=
| ഉപ ജില്ല= പാമ്പാടി
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം=33089.jpeg|300px|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=743
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1130
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr.Mariamma Kuriakose
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= Sri.Bijumon P kurian
|എം.പി.ടി.എ. പ്രസിഡണ്ട്=Smt.REENA
|സ്കൂൾ ചിത്രം=33089.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ ശ്രീ. പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്ഷം പൂര്ത്തി​​​യായപ്പോള് 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചുിുുുുുു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല് ട്രയിനിംഗ് സ്കൂള്‍ നിലവില് വന്നു.പില്കാലത്ത് സര്ക്കാര് തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്.അവര് നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്ക്കാരിനോട് ഒരു ഗേള്സ് സ്കൂള് ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന ് പി. ഐ​. ഇട്ടി മെമ്മോറിയല് ഗേള്സ് ഹൈസ്കൂള് എന്ന് പുനര്നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്സ് ഗ്രാമങ്ങള് കേന്ദ്രീകരിച്ച്  സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്സ് ഈ സ്കൂള് ഏറ്റെടുത്ത് പ്രവര്ത്തനം ആരംഭിച്ചു. സിസ്ററര്.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വര്ഗീസും സഹധര്മ്മിണിയും അക്കാലം മുതല് ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്ൃത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ല് സിസ്ററര് അനന്സിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇന്ഫന്റ് ജീസസ്സ് ബഥനി കോണ് വെന്് ഗേള്സ് ഹൈസ്കൂള് എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കര്മ്മനിരതവും ആത്മാര്ത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളിനെ എന്നും ഒരു പടി ഉയര്ത്തി നിര്ത്തി.
==ഭൗതികസൗകര്യങ്ങള്‍ ==സിസ്ററര്‍. മേരി വി .ററി
മൂന്നര ഏക്കര്  ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടര് ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സിസ്ററര്‍. മേരി വി .ററി
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*സ്കൗട്ട് & ഗൈഡ്സ്
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളില് വളര്ത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തില് പ്രവര്ത്തിച്ചുു വരുന്നു.
*എന്‍.സി.സി.
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിന്‍.
കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
ഏറെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.


==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പാമ്പാടി ഉപജില്ലയിലെ മണർകാട് സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ് ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം  മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവര്ത്തനങ്ങളും നടക്കുന്നു.
   
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോര്പ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ്
ഡോ.തോമസ് മാര് കൂറിലോസ് patron ഉം    റവ.ഡോ.ഷെബി കോഴിയടിയില് ,കോര്പ്പറേറ്റ്  മാനേജരും സി.അന്ന്മ്മ്.എം.സി പ്രധാനാധ്യാപികയും ആയി പ്രവര്ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
==ചരിത്രം==
1928- ൽ കളത്തിപ്പടിയിൽ പൂവക്കുന്നേൽ ശ്രീ. പി.ഐ.ഇട്ടി സാർ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിർത്തുന്നതിനായി അന്ന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ മണർകാട് ഒരു സ്കൂൾ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വർഷം പൂർത്തി​​​യായപ്പോൾ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂൾ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയൽ ട്രയിനിംഗ് സ്കൂൾ നിലവിൽ വന്നു.പില്കാലത്ത് സർക്കാർ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിർത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജർ.അവർ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സർക്കാരിനോട് ഒരു ഗേൾസ് സ്കൂൾ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭർത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ​. ഇട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്  സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഈ സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. സിസ്ററർ.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വർഗീസും സഹധർമ്മിണിയും അക്കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ൽ സിസ്ററർ അനൻസിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇൻഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കർമ്മനിരതവും ആത്മാർത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയർത്തി നിർത്തി.പ്രധാനാധ്യാപിക സിസ്ററർ ജാൻസി വി എ സ്കുൂളിന് SPC നൽകി.സിസ്ററർ.മറിയാമ്മ കുറിയാക്കോസ് ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു
=ഭൗതിക സാഹചര്യങ്ങൾ=
മൂന്നര ഏക്കർ  ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 25 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററര്.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററര്.ഇഗ്നേഷ്യസ്  എസ്.ഐ.സി.,സിസ്ററര്.അനന്സിയേററ എസ്.ഐ.സി.,സിസ്ററര്.ലോറ എസ്.ഐ.സി.,സിസ്ററര്.മാര്ട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററര്.ജിയോവാനി എസ് .ഐ.സി.,
==പാഠ്യേതര പ്രവർത്തനങ്ങൾ ==
സിസ്ററര്.ദീപ്തി എസ്.ഐ.സി.,സിസ്ററര്.ലിററില് തെരേസ് എസ്.ഐ.സി., സിസ്ററര്.ജോസിയ എസ് .ഐ.സി.,
*സ്കൗട്ട് & ഗൈഡ്സ്
അന്ന്മ്മ്
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് Smt.Animol M Varghese ന്റെ നേതൃത്വത്തിൽ പ്രവര്ത്തിച്ചു വരുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* Red Cross - In Charge smt.Mini Mathew Tr
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുന് അധ്യക്ഷന് മോസ്ററ്.റവ.ഗീവര്ഗീസ് മാര് തിമോത്തിയോസ്,ചലച്ചിത്രതാരം ഭാമ,ഡോ.ശ്രീവിദ്യ.കെ.ആര്
* Little Kites - smt.Cirley Thomas,Smt.Ansu Sara John
==വഴികാട്ടി==
*SPC          _ Smt.Susan James ,Smt.Arya N Nair
ആഗോള മരിയന് തീര്ത്ഥാടന കേന്ദ്രമായ മണര്കാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*ക്ലാസ് മാഗസിൻ.
കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
ഏറെ സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നു.


==ക്ലബ്ബ് പ്രവർത്തനങ്ങൾ==
സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം  മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവർത്തനങ്ങളും നടക്കുന്നു.
   
==മാനേജ്മെന്റ്==
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ്
ഡോ.തോമസ് മാര് കൂറിലോസ് patron ഉം    റവ.സി.ജിയോവാനി ,കോർപ്പറേറ്റ്  മാനേജരും സി.മറിയാമ്മ കുറിയാക്കോസ് പ്രധാനാധ്യാപികയും ആയി പ്രവർത്തിക്കുന്നു.


==മുൻ സാരഥികൾ==


ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററർ.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററർ.ഇഗ്നേഷ്യസ്  എസ്.ഐ.സി.,സിസ്ററർ.അനൻസിയേററ എസ്.ഐ.സി.,സിസ്ററർ.ലോറ എസ്.ഐ.സി.,സിസ്ററർ.മാർട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററർ.ജിയോവാനി എസ് .ഐ.സി.,
സിസ്ററർ.ദീപ്തി എസ്.ഐ.സി.,സിസ്ററർ.ലിററിൽ തെരേസ് എസ്.ഐ.സി., സിസ്ററർ.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി, ശ്രീമതി.ജോളി ജോർജ്ജ്,സിസ്ററർ ജാൻസി വി എ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുൻ അധ്യക്ഷൻ മോസ്ററ്.റവ.ഗീവർഗീസ് മാർ തിമോത്തിയോസ്
*ചലച്ചിത്രതാരം ഭാമ
*ഡോ.ശ്രീവിദ്യ.കെ.ആർ


<googlemap version="0.9" lat="9.588531" lon="76.582072" zoom="18" width="350" height="350" selector="no">
==വഴികാട്ടി==  
11.071469, 76.077017, MMET HS Melmuri
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
9.588024, 76.581917


S BETHANY CONVENT B.C.G.H.S
{{Slippymap|lat=9.599324 |lon=76.581875|zoom=18|width=full|height=400|marker=yes}}
</googlemap>
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95115...2615080" എന്ന താളിൽനിന്ന് ശേഖരിച്ചത്