"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghss48063 (സംവാദം | സംഭാവനകൾ)
No edit summary
Ghss48063 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
== '''''<big>ജി.എച്ച്.എസ്.എസ്.പട്ടിക്കാട്,മലപ്പുറം</big>''' ==


ജി.എച്ച്.എസ്.എസ്.പട്ടിക്കാട്,മലപ്പുറം
== '''''<big>ലിറ്റിൽകൈറ്റ്സ് യൂണിറ്റ്</big>''''' ==
      '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''
[[പ്രമാണം:Lkcamp2022.jpg|ലഘുചിത്രം|lk camp2022]]
[[പ്രമാണം:Lkcamp2022.jpg|ലഘുചിത്രം|lk camp2022]]
 
   കേരളത്തിലെ എല്ലാ സ്ക്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ ഇവിടെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.120 അംഗ‍ങ്ങൾ ആണ് യൂണിറ്റിൽ ഉള്ളത്.വിദ്യാർഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐസിടി തുണികളും അധിക പഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ഉള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് നൂതന സാങ്കേതികവിദ്യയിൽ അടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്. സാങ്കേതികവിദ്യയിൽ അഭിരുചിയും താൽപര്യവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെ ആകാംക്ഷയോടെയാണ് വിദ്യാർത്ഥികൾ ഓരോരുത്തരായി പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
   കേരളത്തിലെ സ്ക്കൂളുകളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ ഇവിടെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.120 അംഗ‍ങ്ങൾ ആണ് ഇപ്പോൾ ഉള്ളത്.വിദ്യാർഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐസിടി തുണികളും അധിക പഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ഉള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് നൂതന സാങ്കേതികവിദ്യയിൽ അടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്. സാങ്കേതികവിദ്യയിൽ അഭിരുചിയും താൽപര്യവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെ ആകാംക്ഷയോടെയാണ് വിദ്യാർത്ഥികൾ ഓരോരുത്തരായി പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
  താഴെപ്പറയുന്നവയാണ് ലിറ്റിൽ കൈറ്റ് രൂപീകരണത്തിന് പശ്ചാത്തലം ലക്ഷ്യം സാധ്യതകൾ എന്നിവ.
  താഴെപ്പറയുന്നവയാണ് ലിറ്റിൽ കൈറ്റ് രൂപീകരണത്തിന് പശ്ചാത്തലം ലക്ഷ്യം സാധ്യതകൾ എന്നിവ.
  1.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അതിൻറെ ഹൈടെക് പദ്ധതിയുടെ ഭാഗമാണ് ലിറ്റിൽ കൈറ്റ്സ്
  1.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അതിൻറെ ഹൈടെക് പദ്ധതിയുടെ ഭാഗമാണ് ലിറ്റിൽ കൈറ്റ്സ്
വരി 17: വരി 19:
  11. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് അവാർഡുകൾ ഉണ്ട്.
  11. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് അവാർഡുകൾ ഉണ്ട്.
  12. വിവരവിനിമയ സാങ്കേതിക വിദ്യയിൽ കഴിവും അഭിരുചിയും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
  12. വിവരവിനിമയ സാങ്കേതിക വിദ്യയിൽ കഴിവും അഭിരുചിയും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
2018-20 ബാച്ചിലെ മലീഹ് മികച്ചപ്രകടനം കാഴ്ചവെക്കുകയും ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]