"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S. Manjeri}}
{{prettyurl|G.G.H.S.S. Manjeri}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
മലപ്പുറം ജില്ലയിൽ മ‌‌‌‌‌ഞ്ചേരി മുനിസിപ്പാലിററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർവിലാസം പെൺപള്ളിക്കൂടം. ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, മഞ്ചേരി എന്ന പേരിലുള്ള ഈ സ്ഥാപനം "മ‌‌‌‌‌ഞ്ചേരി ഗേൾസ്" എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. 1968-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

{{Infobox School|
{{Infobox School|
വരി 30: വരി 30:
വിദ്യാർത്ഥികളുടെ എണ്ണം= 1888 |
വിദ്യാർത്ഥികളുടെ എണ്ണം= 1888 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിൻസിപ്പൽ= ജയശ്രീ  കെ.പി.|
പ്രിൻസിപ്പൽ= അലി എം.|
പ്രധാന അദ്ധ്യാപകൻ= ബിന്ദേശ്വർ‌ പി.എ. |
പ്രധാന അദ്ധ്യാപകൻ= മധുസൂദനൻ കെ.|
ഡ‍ി.എഛ്.എം.=  |
ഡ‍ി.എഛ്.എം.=  |
പി.ടി.ഏ. പ്രസിഡണ്ട്= സി. പി. മുസ്തഫ |
പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ് മേച്ചേരി|
പി.ടി.എ. വൈസ് പ്രസിഡണ്ട്= ഷാഹുൽ ഹമീദ് |
പി.ടി.എ. വൈസ് പ്രസിഡണ്ട്= ഷാഹുൽ ഹമീദ് |
എസ്.എം.സി. ചെയർമാൻ = സലീം മണ്ണിശ്ശേരി |
എസ്.എം.സി. ചെയർമാൻ = ആലിപ്പ മാസ്റ്റർ|
സ്ററാഫ് സെക്രട്ടറി = അബ്‌ദുൽ ലത്തീഫ് ബസ്‌മല.|
സ്ററാഫ് സെക്രട്ടറി = അഹമ്മദ് കുട്ടി എം..|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂൾ ചിത്രം= 18023_2018_1.jpg ‎|
സ്കൂൾ ചിത്രം= 18023_2018_1.jpg ‎|
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ‌ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി. സ്‌കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്‌കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ്  ഹൈസ്‌കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ‌.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ൽ പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചതോടെ ഹയർ സെക്കൻററി വിഭാഗവും നിലവിൽവന്നു.  

<Br/>        വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും  തുടങ്ങി പോരായ്മകൾ ഏറെയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാവുന്നു.
<Br/>        വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും  തുടങ്ങി പോരായ്മകൾ ഏറെയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാവുന്നു.2023 -24 അധ്യയന വർഷം കഴിഞ്ഞു 39000000 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ സർക്കാർ പ്രവർത്തനങ്ങൾ തുടങ്ങിയിയിട്ടുണ്ട്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 68:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
<gallery>
<gallery>
18023_2018_0815.jpg
പ്രമാണം:18023 2018 0815.jpg
ഹെഡ്‌മാസ്‍‌ററർ‌
പ്രമാണം:ഹെഡ്‌മാസ്‍‌ററർ‌
പ്രമാണം:18023hm.jpg
</gallery>
</gallery>

വരി 75: വരി 76:
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:left; width:300px; height:500px" border="1"
|
|-
|-
|16
|മധുസൂദനൻ കെ
|2022-23 മുതൽ നാളിതുവരെ
|-
|15
|സന്തോഷ് കുമാരി കെ
|2022-23 വരെ
|
|-
|-
|14  
|14  
വരി 155: വരി 165:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

*(1) ശ്രീമതി. സുബൈദ  വി.എം.  - മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ  
*(1) ശ്രീമതി. സുബൈദ  വി.എം.  - മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ
*(2) *കൂടുതൽ വിവരങ്ങൾ  ഉടൻ പ്രതീക്ഷിക്കുക!!!
*(3)xxxxxxxx- xxxxxxxxxxxx, xxxxxxxxx, xxxxxxxxxxxxx
*(4) xxxxxxxxx- xxxxxxx*xxxxxxxx- xxxxxxxx
*(5) xxxxxxxx- xxxxxxxxxxx
 
--[[ഉപയോക്താവ്:gghssmanjeri|gghssmanjeri]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*  മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
*  മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 22 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 38 കി.മീ.-യും അകലം
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 22 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 38 കി.മീ.-യും അകലം
* ജില്ലാ ആസ്ഥാനത്തുനിന്നും 12 കി.മി.  അകലം

|}
 
|}
{{Slippymap|lat=11.120296 |lon=76.1178732 |zoom=18|width=80%|height=400|marker=yes}}
{{#Multimaps: 11.1202965, 76.1178732 | width=400px | zoom=13 }}
 
https://www.google.co.in/maps/place/Government+Girls+Higher+Secondary+School/@11.1202965, 76.1178732,17z/data=!4m5!3m4!1s0x3ba6366fce810033:0xc47aab3c8aac0270!8m2!3d11.1202965!4d76.1178732
==അധ്യാപകർ (2023-24)==
Link to Map]
0
==അധ്യാപകർ (2018-'19 അധ്യയന വർ‌ഷം)==
{| style="color:white"
|-
| bgcolor="red"|'''അധ്യാപകർ (2018-'19 അധ്യയന വർ‌ഷം)'''
|}
{| class="wikitable"
{| class="wikitable"
|-
|-
! ഹയർ‌ സെക്കന്ററി തലം  
! ഹയർ‌ സെക്കന്ററി തലം  
! സെക്കന്ററി തലം
! സെക്കന്ററി തലം
! പ്രൈമറി തലം
! ഹൈ സ്കൂൾ തലം  
|യു പി സ്‌കൂൾ
|-
|-

വരി 284: വരി 278:
*
*
| '''യു. പി. എസ്. എ.'''
| '''യു. പി. എസ്. എ.'''
* കോമളവല്ലി
* വിജയ നിർമല
* ശശികല
* സുജാത എം
* കേശവൻ‌
* കേശവൻ‌
*  
* സൈതലവി പി
*  
* നസീമ കെ
*  
* ഡാലിയ
*  
*  
'''എൽ‌. പി. എസ്. എ.'''
'''എൽ‌. പി. എസ്. എ.'''
* ബിന്ദു
* ഗിരിജ
*  
* ജിനീഷ്
*  
* ഷെരീഫ
*
*ഷഹനാസ്

വരി 337: വരി 331:

==റിസൾട്ട് അവലോകനം==
==റിസൾട്ട് അവലോകനം==
{| style="color:white"
 
|}{| style="color:white"
|-
|-
| bgcolor="red"|''''2010 മുതലുള്ള വർഷങ്ങളിലെ എസ്.എസ്.എൽ. സി./എഛ്.എസ്.ഇ. വിജയശതമാനം ഒരു അവലോകനം''''
| bgcolor="red"|''''2010 മുതലുള്ള വർഷങ്ങളിലെ എസ്.എസ്.എൽ. സി./എഛ്.എസ്.ഇ. വിജയശതമാനം ഒരു അവലോകനം''''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443984...2614448" എന്ന താളിൽനിന്ന് ശേഖരിച്ചത്