"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സതീഷ് ഡി ജെ
|പ്രിൻസിപ്പൽ=‍ഡോ.ഡി ജെ സതീഷ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുരേഷ് ഗോപാൽ പി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുരേഷ് ഗോപാൽ പി എസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡോ.സ്മിത എസ് നായർ
|പ്രധാന അദ്ധ്യാപിക=ആശ സിന്ധു വി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനൽ കെ റ്റി
|പി.ടി.എ. പ്രസിഡണ്ട്=സനൽ കെ റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എസ് എം സി ചെയർമാൻ- രാജേഷ് മലയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി മാനസി
|സ്കൂൾ ചിത്രം=32045_bldg1.JPG |  
|സ്കൂൾ ചിത്രം=32045_bldg1.JPG |  
|size=350px
|size=350px
വരി 69: വരി 68:


<font color="blue">
<font color="blue">
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപ വിദ്യാഭ്യാസ ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള മുരിക്കുംവയൽ  എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ്എസ് മുരിക്കുംവയൽ.അക്ഷരാഭ്യാസം അന്യമായിരുന്ന കാലഘട്ടത്തിൽ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട അക്ഷര മുത്തശ്ശിയായ മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ 79 വർഷങ്ങൾ പിന്നിടുകയാണ്. 1944 ൽ ട്രൈബൽ എൽ.പി. സ്കൂളായി തുടക്കമിടു കയും 1966- ൽ ഹൈസ്‌കൂളായും ഉയർത്തപ്പെടുകയും ചെയ്തു‌ 1989 വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും 2000 മുതൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ത്യാഗത്തിൻ്റെയും ഒത്തൊരുമയുടേ യും, ആത്മാർത്ഥമായ സഹകരണത്തിൻ്റെയും ഫലമായി പടുത്തു യർത്താൻ കഴിഞ്ഞിട്ടുള്ള ഈ സരസ്വതീക്ഷേത്രം പതിനായിരങ്ങളെ അറിവിന്റെ ലോകത്തിലേയ്ക്ക് നയിച്ചുകൊണ്ട് മികച്ച പഠനത്തിന് കട ന്നുവരാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇന്നും നിലകൊള്ളു ന്നു കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നു സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഇവിടെ പഠിച്ചവർ സമൂഹത്തിൻ് വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട് ഈ സ്കൂളിന്റെ ജൈത്രയാത്രയ്ക്ക് തിലകക്കുറി ചാർത്തിക്കൊണ്ട് എസ്. എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ്ണ വിജയവും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ ഉന്നത വിജയവും നേടിവരുന്നു.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപ വിദ്യാഭ്യാസ ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള മുരിക്കുംവയൽ  എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ്എസ് മുരിക്കുംവയൽ.അക്ഷരാഭ്യാസം അന്യമായിരുന്ന കാലഘട്ടത്തിൽ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട അക്ഷര മുത്തശ്ശിയായ മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ 79 വർഷങ്ങൾ പിന്നിടുകയാണ്. 1944 ൽ ട്രൈബൽ എൽ.പി. സ്കൂളായി തുടക്കമിടു കയും 1966-ൽ ഹൈസ്‌കൂളായും ഉയർത്തപ്പെടുകയും ചെയ്തു‌ 1989 വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും 2000 മുതൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ത്യാഗത്തിൻ്റെയും ഒത്തൊരുമയുടേ യും,ആത്മാർത്ഥമായ സഹകരണത്തിൻ്റെയും ഫലമായി പടുത്തു യർത്താൻ കഴിഞ്ഞിട്ടുള്ള ഈ സരസ്വതീക്ഷേത്രം പതിനായിരങ്ങളെ അറിവിന്റെ ലോകത്തിലേയ്ക്ക് നയിച്ചുകൊണ്ട് മികച്ച പഠനത്തിന് കടന്നുവരാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇന്നും നിലകൊള്ളു ന്നു കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നു സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഇവിടെ പഠിച്ചവർ സമൂഹത്തിൻ് വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട് ഈ സ്കൂളിന്റെ ജൈത്രയാത്രയ്ക്ക് തിലകക്കുറി ചാർത്തിക്കൊണ്ട് എസ്. എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ്ണ വിജയവും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ ഉന്നത വിജയവും നേടിവരുന്നു.
 
കുട്ടികളിൽ അച്ചടക്കം നേതൃത്വപാടവം സംഘടനാ വൈദഗ്‌ധ്യം എന്നിവ വളർത്തുന്നതിനും ഈ വിദ്യാലയം മുന്നിട്ട് നിൽക്കുന്നു. ഈ വിദ്യാലയത്തിന്റെ ചരിത്രം ഈ നാട്ടുകാരുടെ ഭാഗമായിക്കഴിഞ്ഞിരി ക്കുന്നു. ഈ വിദ്യാലയത്തിൻ്റെ ഭാവി നമ്മുടെ കൈകളിൽ എന്നും ഭദ്രമായിരിക്കട്ടെ.


കുട്ടികളിൽ അച്ചടക്കം നേതൃത്വപാടവം സംഘടനാ വൈദഗ്‌ധ്യം എന്നിവ വളർത്തുന്നതിനും ഈ വിദ്യാലയം മുന്നിട്ട് നിൽക്കുന്നു. ഈ വിദ്യാലയത്തിന്റെ ചരിത്രം ഈ നാട്ടുകാരുടെ ഭാഗമായിക്കഴിഞ്ഞിരി ക്കുന്നു. ഈ വിദ്യാലയത്തിൻ്റെ ഭാവി നമ്മുടെ കൈകളിൽ എന്നും ഭദ്രമായിരിക്കട്ടെ
== ചരിത്രം ==
== ചരിത്രം ==


വരി 154: വരി 154:


മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ മുണ്ടക്കയത്തുനിന്നും 4 കീ.മി അകലെ.
മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ മുണ്ടക്കയത്തുനിന്നും 4 കീ.മി അകലെ.
{{#multimaps: 9.522055, 76.900251| width=700px | zoom=16}}
{{Slippymap|lat= 9.522055|lon= 76.900251|zoom=16|width=800|height=400|marker=yes}}
efgbt
efgbt
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502718...2613978" എന്ന താളിൽനിന്ന് ശേഖരിച്ചത്