"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 135: വരി 135:
== കേരള യൂണിസെഫ് ലൈഫ് 24 ==
== കേരള യൂണിസെഫ് ലൈഫ് 24 ==
സമഗ്ര ശിക്ഷാ കേരള യൂണിസെഫുമായി ചേർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ലൈഫ് 24 എന്ന  പ്രോഗ്രാമിന്റെ ബിആർസി തല ക്യാമ്പ് അടൂർ ബി ആർ സി സെപ്റ്റംബർ 28 ,29 ,30 തീയതികളിൽ സെന്റ് തോമസ് ഹൈസ്കൂൾ കല്ലുകുഴിയിൽ വെച്ച് നടത്തി . പ്രസ്തുത ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു . ഉബൈദുള്ള ,രേഖ, അന്നമ്മ എന്നീ അധ്യാപകർ ക്യാമ്പിന്റെ ആർപി മാരായി പ്രവർത്തിച്ചു . കുട്ടികളിൽ പാചക നൈപുണി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒന്നാം ദിവസ ക്യാമ്പ് പോഷകാഹാരത്തെ കുറിച്ചും പാചകം ലിംഗ സമത്വത്തോടെ ചെയ്യേണ്ടതാണ് എന്നുമുള്ള അവബോധം ഉണ്ടാക്കാൻ പര്യാപ്തമായിരുന്നു .  രണ്ടാം ദിവസം വിഷ രഹിത പച്ചക്കറികൾ എങ്ങനെ സ്വയം ഉല്പാദിപ്പിക്കാം എന്ന സെഷനിലൂടെ കടന്നുപോയി. മൂന്നാം ദിവസം ഹൈഡ്രോപോണിക്സ് കൃഷി രീതി പരിചയപ്പെടുത്തുന്നതായിരുന്നു . തുടർ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ ക്യാമ്പസിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു. ഗെയിമുകളിലൂടെയും ഗൗരവുമായ പ്രവർത്തനങ്ങളിലൂടെയും നടന്ന മൂന്നു ദിവസ ക്യാമ്പ് കുട്ടികൾക്ക് തികച്ചും ആകർഷകം ആയിരുന്നു. സ്കൂൾ പ്രഥാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വാർഡ് മെമ്പർ സാറാമ്മ വർഗീസ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബി ആർ സി ട്രെയിനർ ഉബൈദുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്യാമ്പിന് സമാപനം കുറിച്ചു.

<gallery>
പ്രമാണം:38102 p1.jpg|കേരള യൂണിസെഫ് ലൈഫ് 24 .വിഷ രഹിത പച്ചക്കറികൾ നടാം ഒന്നായി
പ്രമാണം:38102 p2.jpg|സർട്ടിഫിക്കറ്റ് വിതരണം കേരള യൂണിസെഫ് ലൈഫ് 24
</gallery>

== വയോജന ദിനം ==
== വയോജന ദിനം ==
വരി 165: വരി 169:
</gallery>
</gallery>

== സ്കൂൾ കലോൽസവം ==
== സ്കൂൾ കലോത്സവം ==
 
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. പി .റ്റി . എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ് ഉദ്ഘാടനം നിർവഹിച്ചു. അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.
== Awarness Section ക്ലാസ് ==
== Awarness Section ക്ലാസ് ==
 ബി.എഡ്  കരികുലത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ്കൂൾ വിഭാഗം 8 ആം ക്ലാസ്സിലെ കുട്ടികൾക്കായി awarness Section ക്ളാസ് നടത്തി. *'Peer Pressure and Substance Abuse, Learning to Say No " * എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കു ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അവയുടെ ദൂഷ്യഫലങ്ങളും ഉൾകൊളിച്ചുള്ള ക്ലാസ്സായിരുന്നു നടത്തിയത്.
 ബി.എഡ്  കരികുലത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ്കൂൾ വിഭാഗം 8 ആം ക്ലാസ്സിലെ കുട്ടികൾക്കായി ഒക്ടോബർ 28 ന് awarness Section ക്ളാസ് നടത്തി. *'Peer Pressure and Substance Abuse, Learning to Say No " * എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കു ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അവയുടെ ദൂഷ്യഫലങ്ങളും ഉൾകൊളിച്ചുള്ള ക്ലാസ്സായിരുന്നു നടത്തിയത്.

ക്ലാസ്സിൽ  welcome speech,വീഡിയോ പ്രസന്റേഷൻ, awarness class, quiz, Pledge, Vote of thanks തുടങ്ങിയ പരിപാടികളും ഉൾപെടുത്തിയിരുന്നു. കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ക്ലാസ് ആയിരുന്നു.
ക്ലാസ്സിൽ  welcome speech,വീഡിയോ പ്രസന്റേഷൻ, awarness class, quiz, Pledge, Vote of thanks തുടങ്ങിയ പരിപാടികളും ഉൾപെടുത്തിയിരുന്നു. കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ക്ലാസ് ആയിരുന്നു.
വരി 175: വരി 179:
പ്രമാണം:38102 awarness class p2.jpg|കുട്ടികൾക്ക് ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ awarness class
പ്രമാണം:38102 awarness class p2.jpg|കുട്ടികൾക്ക് ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ awarness class
പ്രമാണം:38102 awarness class p1.jpg|വീഡിയോ പ്രസന്റേഷൻ,awarness class  
പ്രമാണം:38102 awarness class p1.jpg|വീഡിയോ പ്രസന്റേഷൻ,awarness class  
</gallery>
== കേരളപ്പിറവി ദിനം ==
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു.  ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം  , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.  കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.
<gallery>
പ്രമാണം:38102-Nov 1 p1.jpg
പ്രമാണം:38102 -keralapiravi p4.jpg
പ്രമാണം:38102-nov1 keralapiravi2.jpg
പ്രമാണം:38102- keralapiravi p5.jpg
പ്രമാണം:38102- keralapiravi.quiz.jpg
</gallery>
== സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 ==
കമ്മ്യൂണിറ്റി പ്രശ്നങ്ങൾ തരം തിരിച്ചറിയുന്നതിനും അവയ്ക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രോഗ്രാമാണ് സ്കൂൾ ഇന്നവേഷൻ മാരത്തോൺ.  ഹൈസ്കൂൾ , യുപി തലത്തിൽ നിന്നും 6 കുട്ടികളെ ഇതിലേക്ക് രജിസ്റ്റർ ചെയ്തു.  ഇത് രജിസ്റ്റർ ചെയ്യാനും മറ്റും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ഇവരോടൊപ്പം പങ്കുചേർന്നു.
<gallery>
പ്രമാണം:38102-SIM .jpg
</gallery>
== ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം ==
മനുഷ്യനും പരിസ്ഥിതിയ്ക്കും, പരമാവധി ഉപദ്രവരഹിതമായി ,മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വേണം, അതിനായി സ്കൂളിൽ '''ജെ ആർ സി''' യുടെ '''നേതൃത്വത്തിൽ  ക്ലീൻ ക്യാമ്പസ്''' രൂപീകരിച്ചു. പ്രഥമ അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സ്കൂളിൽ നിരോധിച്ചു. സ്കൂൾ ക്യാമ്പസിൽ കൂടാതെ ക്ലാസ് മുറികളുടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ക്ലാസിലും പ്രത്യേകം ഡസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട് .മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുട്ടികളുടെ പ്രവണതകൾ മാറ്റുന്നതിന് വേണ്ടി ബോധവൽക്കരണം നടത്തുന്നുണ്ട്. സ്കൂളിലെ ഹര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം കുഴികൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്.
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മാലിന്യമുക്ത നവകേരളം. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായ തരംതിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവ്യ മാലിന്യങ്ങളും  സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി കൈമാറൽ, മുതലായവ ജനപങ്കാളിത്തത്തോടെ നടത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രകൃതിസംരക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.  കൂടാതെ മാസത്തിൽ ഒരു ദിവസം '''ക്ലീൻ ക്യാമ്പസ്''' എന്ന പേരിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നുണ്ട്.  സ്കൂളിലെ ജെ ആർ സി , എൻ സി സി യൂണിറ്റുകളുടെ കുട്ടികൾ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് . വിദ്യാർത്ഥികൾ തന്നെ പ്ലാസ്റ്റിക് ശേഖരണം നടത്തുകയും , തരംതിരിക്കൽ പ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.
====== ലക്ഷ്യം ======
മാലിന്യ സംസ്കരണത്തിലൂടെ വിദ്യാർത്ഥികൾ ജൈവ അജൈവ മാലിന്യങ്ങളുടെ പ്രത്യേക സംസ്കരണ രീതികൾ പഠിക്കുന്നതോടൊപ്പം വിദ്യാർഥികൾ സമൂഹത്തിലേക്കും നല്ല ചിന്തകൾ പകർന്നുകൊടുക്കുന്നു. സ്കൂളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് വ്യക്തമായ അവബോധം ലഭിക്കുന്നു. വിദ്യാർഥികൾ വഴി സമൂഹത്തിലേക്കും ഈ സന്ദേശം എത്തിക്കാനും സാധിക്കുന്നുണ്ട്.
<gallery>
പ്രമാണം:38102-jrc p1.jpg
പ്രമാണം:38102-jrc clean campus p2.jpg
പ്രമാണം:38102-jrc p3.jpg
പ്രമാണം:38102-jrc p4.jpg
പ്രമാണം:38102- harithasabha.jpg
</gallery>
</gallery>
787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2584583...2613757" എന്ന താളിൽനിന്ന് ശേഖരിച്ചത്