"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 149 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Antony`S G H S Alappuzha}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=ആലപ്പുഴ
{{Infobox School
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ  
|സ്കൂൾ കോഡ്=35015
| റവന്യൂ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=35015
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q87478003
| സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32110100303
| സ്ഥാപിതവര്‍ഷം= 1968
|സ്ഥാപിതദിവസം=10
| സ്കൂള്‍ വിലാസം= അയണ്‍ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ <br/>ആലപ്പുഴ
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 688011
|സ്ഥാപിതവർഷം=1935
| സ്കൂള്‍ ഫോണ്‍= 04772263777
|സ്കൂൾ വിലാസം= ആലപ്പുഴ
| സ്കൂള്‍ ഇമെയില്‍= stantonysalpy4@gmail.com
|പോസ്റ്റോഫീസ്=ആലപ്പുഴ
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=688011
| ഉപ ജില്ല= ആലപ്പുഴ
|സ്കൂൾ ഫോൺ=0477 263777
| ഭരണം വിഭാഗം= എയ് ഡഡ്
|സ്കൂൾ ഇമെയിൽ=35015.alappuzha@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= യു.പി, ഹൈസ്ക്കൂള്‍
|ഉപജില്ല=ആലപ്പുഴ
| പഠന വിഭാഗങ്ങള്‍2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=18
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം=ആലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 932
|താലൂക്ക്=അമ്പലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=932
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 27
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ലിസമ്മ കുര്യന്‍ 
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രീ.തോമസ് കളരിക്കല്‍
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 35015_1.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=629
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sunimol James
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്
|എം.പി.ടി.. പ്രസിഡണ്ട്=സുജ
|സ്കൂൾ ചിത്രം=FINAL.jpg
|size=350px
|caption=St.Antony's ghs,Alappuzha
|ലോഗോ=
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ്. സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്.  ആലപ്പുഴ


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടക്കനാലിന്റെയു തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി. ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്യകായലും അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും  ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി.എം. സി. സന്യാസസഭയുടെ  നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.


ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''െന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ    
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
'''.  .
== ചരിത്രം. ==


കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ  വിളങ്ങി നിന്നിരുന്ന കയറുല്‍പ്പന്നങ്ങളുടേയും കായലുകളുടേയും നാടായ  ആലപ്പുഴയുടെ  പശ്ചാതലത്തില്‍ ഏഴു ദശകങ്ങളിലേറെ പ്രായമുള്ള  വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ  ഉത്ഭവവും, വളര്‍ച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.        ജനങ്ങളുടെ ആദ്ധാത്മികവും, ഭൌതികവുമായ ഉന്നമനം ലക്ഷ്യ്്മാക്കി ദീര്‍ഘവീക്ഷണത്തോടെ  അനേകം കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. അദ്ദേഹം തന്റെ അധികാര സീമയില്‍പ്പെട്ട എല്ലാ പള്ളിയോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ  എല്ലാ പൈതങ്ങള്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സൌകര്യം  ലഭ്യ്്യമാകണം എന്ന ലക്ഷ്യത്തോടെ  സ്ഥാപിതമായ ഈ വിദ്യാലയങ്ങള്‍  പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു തുടങ്ങി.  സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം  നടപ്പാക്കി നാനാ ജാതിമത വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും ഒരേ മേല്‍ക്കൂരയ്ക്കുള്ളില്‍ ഇരുത്തി വിദ്യാധനം സുഗമമാക്കി തീര്‍ത്ത പുണ്യ പുരുഷനാണദ്ദേഹം..          പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ല്‍ ഒരു സന്യാസ ഭവനവും  അതേ വര്‍ഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന  കെട്ടിടത്തില്‍  മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു.        വി. അന്തോനീസിന്റെ പ്രത്യേ്ക  മാധ്യ സ്ഥത്താല്‍ മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം  ക്ലാസും 1935 – ല്‍ 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ല്‍ ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എല്‍.പി. സ്കൂള്‍ ഒരു മിഡില്‍ സ്കൂളായി ഉയര്‍ന്നു. അ‍ഞ്ചാംക്ലാസ്ആരംഭിച്ചപ്പോള്‍ സി. മേരി ലൂര്‍ദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ്  പത്തൊന്പതാം തീയതി  സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പര്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂര്‍ണ്ണ ഇംഗ്ളീഷ് മിഡില്‍ സ്കൂളായിത്തീരുകയും തുടര്‍ന്ന് 1952- ജൂണ്‍ മാസത്തില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും  ചെയ്തു.        അന്നത്തെ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂള്‍ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകള്‍ വഹിച്ചത് സന്യാസിനിമാരുടെ പത്രമോനിയും , ചങ്ങനാശ്ശേരി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍ നിന്നും , നല്ലവരായ നാട്ടുകാരില്‍ നിന്നും ലഭിച്ച സംഭാവനയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1951 – ല്‍ ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടത്.                  സാധാരണക്കാരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈന്‍സും നടത്തിക്കൊണ്ടുപോകുവാന്‍ കാലാകാലങ്ങളിലുള്ള മാനേജര്‍മാരും പി . റ്റി . എ യും താത്പര്യം പുലര്‍ത്തുനതുകൊണ്ടാണ്  വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുന്നത് .  പി . റ്റി . എ യും വിദ്യാര്‍ത്ഥികളുടെ എല്ലാവിധവളര്‍ച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാന്‍ വളരെ ശ്രദ്ധാലുക്കളാണ് .
== '''സ്കൂളിലെ സൗകര്യങ്ങൾ''' ==


== ഭൗതികസൗകര്യങ്ങള്‍ ==
=== '''സയൻസ് ലബോറട്ടറി''' ===
രണ്ടര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പര്‍ പ്രൈമറിക്ക്  8 ക്ലാസ് മുറികളും ഹൈസ് സ്ക്കൂളിന്  10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പര്‍ പ്രൈമറിക്കും ഹൈസ് സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . ലാബില്‍ ഇന്‍റര്‍നെറ്റ് സൌകര്യം ലഭ്യമാണ് . ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാര്‍ട്ട് ക്ലാസ് റൂമും  ഈ  വിദ്യാലയത്തിനുണ്ട് . 27 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് .
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി സയൻസ് ലാബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളെ ശാസ്ത്ര മത്സരങ്ങൾക്കായി ഒരുക്കുന്നതിനും, ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനും സ്കൂൾ സയൻസ് ലാബ് പര്യാപ്തമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== '''ലൈബ്രറി''' ===
*  സ്കൌട്ട് & ഗൈ‍ഡ്
കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.
*  ബാന്റ് ട്രൂപ്പ്
* ക്ലാസ് മാഗസിന്‍
* വിദ്യാരംഗം കലാസാംസ്കാരിക വേദി
*ക്ല ബ് പ്രവര്‍ത്തനങ്ങള്‍
*ലൈബ്രറി


== മാനേജ്മെന്റ് == 
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
      ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള :കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് ആണ്  ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . <br>ഈ  മാനേജ്മെന്‍റില്‍ നിലവില്‍    വിദ്യാലയങ്ങളുണ്ട് . റവ. ജോസഫ് പെരുന്തോട്ടം മേട്രനായും , റവ. ഫാദര്‍ . ജോസഫ് നടമുഖത്ത് മാനേജര്‍ ആയും പ്രവര്‍ത്തിച്ചുവരുന്നു <br>. ഈ വിദ്യാലയത്തിന്റെ ലോക്കല്‍  മാനേജറായി റവ. സി. ഗ്രേസ് ലിന്‍ സി.എം.സി. പ്രവര്‍ത്തിച്ചുവരുന്നു .


== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പ്രഥമാദ്ധ്യാപകരായി നാളിതുവരെയും  സ്കൂളിനുവേണ്ടി അദ്ധ്വാനിച്ചവരാണ്  സി. മേരി ലൂര്‍ദ് , സി.മാര്‍ട്ടിന്‍ , സി. ക്രൂസിഫിക്സ് , സി. ജുസ്സേ , സി. ജറോസ് , സി. ജസ്സിന്‍, സി. ഫിലോപോള്‍ , സി. കൊര്‍ണേലിയ , സി. ശാന്തി , സി. ജിന്‍സി , സി. മിസ്റ്റിക്കാ തുടങ്ങിയവരും ഇപ്പോള്‍ പ്രഥമാദ്ധ്യാപികയായിരിക്കുന്ന ശ്രീമതി ലിസമ്മ കുര്യ നും . '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* '''ബാന്റ് ട്രൂപ്പ്''''
*ശ്രീമതി . സന്ധ്യ ഐ. പി. എസ് (ഐ. ജി ട്രാഫിക്)
ഡോ. ലളിതാംബിക (ആലപ്പുഴ മെഡിക്കല്‍ കോളേജ്)
ഡോ. അനിത ഷേണായി


==വഴികാട്ടി==
* ''' യോഗാ  ക്ലാസ് '''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
* ക്ലാസ് മാഗസിൻ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small <googlemap version="0.9" lat="9.499181" lon="76.346397" zoom="15">
== '''ഗൈഡിങ്''' ==
9.498588, 76.345797
 
</googlemap>
== '''കെ.സി.എസ്.എൽ''' ==
-
 
== '''റെഡ് ക്രോസ്''' ==
'''ജൂനിയർ റെഡ് ക്രോസ്സിന്റെ ശാഖ  സ്കൂളിൽ പ്രവൃത്തിക്കുന്നു.  HS വിഭാഗത്തിൽ 74 കേഡറ്റുകൾ ഉണ്ട്,  ശ്രീ. അലക്സാണ്ടർ സാറിന്റെ നേതൃത്വത്തിൽ ഈ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.'''
 
== '''ലിറ്റിൽ കൈറ്റ്സ്''' ==
'''സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിച്ചുവരുന്നു. 8,9, 10 ക്ലാസ്സുകളിൽ നിന്നും 40  കുട്ടികൾ അടങ്ങുന്ന  ഓരോ യൂണിറ്റ് വീതം ഇവിടെ പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് സിസ്റ്റർ എൽസി ജോസഫിനും ശ്രീമതി സിസിലി തോമസിനും ആണ്.'''
 
== '''സയൻസ് ക്ലബ്ബ്''' ==
 
== '''ഗണിത ക്ലബ്ബ്''' ==
 
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' ==
ലിൻസ് ജോർജിനാണ് ഈ ക്ലബ്ബിന്റെ ചുമതല.
 
== '''സ്പോർട്സ് (കായിക പരിശീലനങ്ങൾ)''' ==
* ഗെയിംസ് മത്സരം
 
== '''ഐ.ടി. ക്ലബ്ബ്''' ==
 
== '''സീഡ് ക്ലബ്ബ്‍‍''' ==
മാതൃഭൂമി ദിനപ്പത്രം സ്കൂളുകളിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങളുടെ നടത്തിപ്പ് ഈ ക്ലബ്ബിനാണ്. സിസിലി തോമസ് എന്ന അധ്യാപികയാണ് ഇതിന് മേൽനോട്ടം നടത്തുന്നത്.
* മനോരമ നല്ലപാഠം
* കാരുണ്യ പ്രവർത്തനങ്ങൾ
* ജൈവവൈവിദ്ധ്യ പാർക്ക്
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== മാനേജ്‍മെന്റ് ==
ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്‍മെന്റിന് കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്. മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ  മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.കുസുമം റോസ് സി.എം.സി. പ്രവർത്തിച്ചുവരുന്നു.
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
|
|പ്രഥമാധ്യാപികയുടെ പേര്
| colspan="2" |സേവനകാലം
|ചിത്രം
|-
!
!സി. മേരി ലൂർദ് സി .എം. സി
!
!
!
|-
|
|സി. മാർട്ടിൻ സി .എം. സി
|
|
|
|-
|
|സി. ക്രൂസിഫിക്സ് സി .എം. സി
|
|
|
|-
|
|സി. ജുസ്സേ സി .എം. സി
|
|
|
|-
|
|സി. ജറോസ് സി .എം. സി
|
|
|
|-
|
|സി. ജസ്സിൻ സി .എം. സി
|
|
|
|-
|
|സി. ഫിലോപോൾ സി .എം. സി
|
|
|
|-
|
|സി. കൊർണേലിയ സി .എം. സി
|
|
|
|-
|
|സി. ശാന്തി  സി .എം. സി
|
|
|
|-
|
|സി. ജിൻസി സി .എം. സി
|
|
|
|-
|
|സി. മിസ്റ്റിക്കാ സി .എം. സി
|
|
|
|-
|
|ശ്രീമതി ലിസമ്മ കുര്യൻ
|
|
|
|-
|
|ശ്രീമതി ജെസ്സി ജോസഫ്
|
|
|
|-
|
|ശ്രീമതി ജോളി ജെയിംസ്
|
|
|
|-
|
|ശ്രീമതി ഗ്രേസികുട്ടി ഒ.സി
|
|
|
|-
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|ശ്രീമതി.മിന്നി ലൂക്ക്
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
|
|}
|2020
|
|-
|
|ലിജി സെബാസ്റ്റ്യൻ
|2020
|2024
|[[പ്രമാണം:35015 HM LIGI.png|ലഘുചിത്രം]]
|-
|
|സുനിമോൾ ജെയിംസ്
|2024
|
|[[പ്രമാണം:35015.jpg|ലഘുചിത്രം]]
|} 
 
 
 
 
 
 
 
 
'''
 
== റിസൾട്ട് ==
<font color=#0505AE size=3>
<TABLE BORDER = "5">
<table border="1">
  <tr>
    <th>    YEAR      </th>
    <th>PERCENTAGE</th>
  </tr>
<tr>
    <td>2010</td>
    <td>98%</td>
  </tr>
  <tr>
    <td>2011</td>
    <td>99%</td>
  </tr>
  <tr>
    <td>2012</td>
    <td>99.5%</td>
  </tr>
<tr>
    <td>2013</td>
    <td>100%</td>
  </tr>
  <tr>
    <td>2014</td>
    <td>99%</td>
  </tr>
<tr>
    <td>2015</td>
    <td>100%</td>
  </tr>
  <tr>
    <td>2016</td>
    <td>99.5%</td>
  </tr>
<tr>
    <td>2017</td>
    <td>100%</td>
</tr>
  <tr>
    <td>2018</td>
    <td>100%</td>
</tr>
  <tr>
    <td>2019</td>
    <td>100%</td>
</tr>
  <tr>
    <td>2020</td>
    <td>100%</td>.jpg
  </tr>
  <tr>
    <td>2021</td>
    <td>100%</td>
</tr>
<tr>
    <td>2022</td>
    <td>100%</td>
</tr>
<tr>
    <td>2023</td>
    <td>100%</td>
</tr>
<tr>
    <td>2024</td>
    <td>100%</td>
</tr>
</table>
</br>
 
=== 2020-21 SSLC യ്ക്ക് 91 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു ===
 
=== പൂർവ്വവിദ്യാർത്ഥികൾ ===
[[ പൂർവ്വവിദ്യാർത്ഥി സംഗമം]] 
 
[[ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
 
== വഴികാട്ടി ==
<br>
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു.
</br>
 
{{Slippymap|lat=9.498888346161177|lon= 76.34457599472271 |zoom=16|width=800|height=400|marker=yes}}===
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39834...2612090" എന്ന താളിൽനിന്ന് ശേഖരിച്ചത്