"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:59, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
[[പ്രമാണം:38062 arvrlab 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38062 arvrlab 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | ||
== സെമിനാർ ഹാൾ == | |||
പ്രമാടം നേതാജി സ്കൂളിൽ പുതിയ സെമിനാർ ഹാളിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീലത സി, പ്രിൻസിപ്പാൾ അശ്വതി പി, പി ടി എ പ്രസിഡന്റ് ഫാദർ ജിജി തോമസ്, പ്രൊഫ. സുനിൽകുമാർ, സുരേഷ് ടി ആർ,അധ്യാപകർ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഈ മഹനീയ ചടങ്ങ്. നൂറ്റമ്പത് പേർക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള പ്രൊജക്ടർ സംവിധാനവും ശബ്ദ സൗകര്യവുമുള്ള ഹാളാണ് ക്രമീകരിച്ചിരിക്കുന്നത്. | |||
പ്രമാടം നേതാജി സ്കൂളിൽ പുതുതായി നിർമ്മിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള നിർവ്വഹിക്കുന്നു. | |||
==നേതാജി റോളർ സ്കേറ്റിംഗ് ക്ലബ്== | ==നേതാജി റോളർ സ്കേറ്റിംഗ് ക്ലബ്== | ||
നേതാജി സ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിംഗ് ക്ലാസ് നൽകിവരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ സ്കേറ്റിംഗ് റിങ്ങിൽ ആണ് പരിശീലനം നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം (ഞാറാഴ്ച) പുറത്ത് നിന്ന് പരിശീലകൻ വന്ന് കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കുന്നു. നേതാജി റോളർ സ്കേറ്റിംഗ് ക്ലബ് എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . സ്കേറ്റിങ്ങുമായിബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുയും മെഡൽ ലഭിക്കുകയും ചെയ്തു. | നേതാജി സ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിംഗ് ക്ലാസ് നൽകിവരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ സ്കേറ്റിംഗ് റിങ്ങിൽ ആണ് പരിശീലനം നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം (ഞാറാഴ്ച) പുറത്ത് നിന്ന് പരിശീലകൻ വന്ന് കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കുന്നു. നേതാജി റോളർ സ്കേറ്റിംഗ് ക്ലബ് എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . സ്കേറ്റിങ്ങുമായിബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുയും മെഡൽ ലഭിക്കുകയും ചെയ്തു. | ||
[[പ്രമാണം:38062 roller skating.jpeg|നടുവിൽ|ലഘുചിത്രം]] | |||
==കരാട്ടെ ക്ലബ്ബ്== | ==കരാട്ടെ ക്ലബ്ബ്== | ||
കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ക്ഷമതയ്ക്ക് വേണ്ടി കരാട്ടെ ക്ലാസ് നൽകിവരുന്നു. എല്ലാ ശനിയാഴ്ചയും സ്കൂളിൽ നിന്ന് പരിശീലനം നൽകുന്നുണ്ട്. ചുമതലയുള്ള അധ്യാപകരുടെ സഹായത്തോടെ പുറത്തുനിന്നുള്ള കരാട്ടെ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. | കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ക്ഷമതയ്ക്ക് വേണ്ടി കരാട്ടെ ക്ലാസ് നൽകിവരുന്നു. എല്ലാ ശനിയാഴ്ചയും സ്കൂളിൽ നിന്ന് പരിശീലനം നൽകുന്നുണ്ട്. ചുമതലയുള്ള അധ്യാപകരുടെ സഹായത്തോടെ പുറത്തുനിന്നുള്ള കരാട്ടെ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. | ||
വരി 70: | വരി 76: | ||
==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്== | ==ഭിന്നശേഷി മുറി & ഹൈടെക് ബോർഡ്== | ||
ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് 'റോസ് ഗാർഡൻ' എന്ന പേരിൽ അതിവിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു മുറി ക്രമീകരിച്ചു. അവരുടെ ഒഴിവുസമയങ്ങളെ വിനോദത്തിനും സന്തോഷത്തിനും സർഗാത്മക വികസിപ്പിക്കുന്നതിനും തൊഴിൽ നൈപുണ്യ വളർത്തിയെടുക്കുന്നതിനും വേണ്ടി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തു. | ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് 'റോസ് ഗാർഡൻ' എന്ന പേരിൽ അതിവിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു മുറി ക്രമീകരിച്ചു. അവരുടെ ഒഴിവുസമയങ്ങളെ വിനോദത്തിനും സന്തോഷത്തിനും സർഗാത്മക വികസിപ്പിക്കുന്നതിനും തൊഴിൽ നൈപുണ്യ വളർത്തിയെടുക്കുന്നതിനും വേണ്ടി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തു. സോപ്പ് നിർമ്മാണം, അഗർബത്തിനിർമാണം, ഡിഷ് വാഷ് ലോഷൻ നിർമ്മാണം, ഫ്ലോർ ക്ലീനർ നിർമ്മാണം എന്നിവ തൊഴിൽ നൈപുളി വികാസം ലക്ഷ്യമിട്ട് ചെയ്യുന്ന പ്രവർത്തനങ്ങളാണ്. ബുദ്ധിയും സർഗാത്മകതയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അവർക്ക് കളറിംഗ് ബുക്കുകൾ വിവിധതരത്തിലുള്ള ബിൽഡിംഗ് ബ്ലോക്ക് എന്നിവയും നൽകിയിട്ടുണ്ട്. | ||
സോപ്പ് നിർമ്മാണം, അഗർബത്തിനിർമാണം, ഡിഷ് വാഷ് ലോഷൻ നിർമ്മാണം, ഫ്ലോർ ക്ലീനർ നിർമ്മാണം എന്നിവ തൊഴിൽ നൈപുളി വികാസം ലക്ഷ്യമിട്ട് ചെയ്യുന്ന പ്രവർത്തനങ്ങളാണ്. ബുദ്ധിയും സർഗാത്മകതയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അവർക്ക് കളറിംഗ് ബുക്കുകൾ വിവിധതരത്തിലുള്ള ബിൽഡിംഗ് ബ്ലോക്ക് എന്നിവയും നൽകിയിട്ടുണ്ട്. | |||
==ക്രിയേറ്റീവ് റൂം== | ==ക്രിയേറ്റീവ് റൂം== |