"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 277: വരി 277:
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]]
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആഗോള സൈബർ ഭീഷണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവേണ്ടതുണ്ട്.

==ക്ലാസ് പി. റ്റി. എ==
==ക്ലാസ് പി. റ്റി. എ==
ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി.

വരി 346: വരി 347:
Speech: 2nd- Ananya.V.P</br>
Speech: 2nd- Ananya.V.P</br>
Water colouring: 3rd- Favas.C.C
Water colouring: 3rd- Favas.C.C
==ജോട്ടാ- ജോട്ടി==
176 രാജ്യങ്ങളിൽ നിന്നുള്ള സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിലുള്ളവർ പരസ്പരം സംവദിക്കുന്ന ഏറ്റവും വലിയ ഓൺലൈൻ പ്രോഗ്രാമാണ് ജോട്ടാ- ജോട്ടി. അതിൻ്റെ ഭാഗമായതിന് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച അംഗീകാരം
==കേരള പിറവി ദിനം==
==കേരള പിറവി ദിനം==
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:19051 kerala1.jpg|ലഘുചിത്രം|left|320x110px]]
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി.</br></br>
 
==<font color=red>എടപ്പാൾ ഉപജില്ല കലോത്സവം 2024</font>==
==<font color=red>എടപ്പാൾ ഉപജില്ല കലോത്സവം 2024</font>==
എടപ്പാൾ ഉപജില്ല കലോത്സവം 2024, വീണ്ടും ഓവറോൾ ചാമ്പ്യൻ കിരീടം.</br>
എടപ്പാൾ ഉപജില്ല കലോത്സവം 2024, വീണ്ടും ഓവറോൾ ചാമ്പ്യൻ കിരീടം.</br>
1,678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610530...2611605" എന്ന താളിൽനിന്ന് ശേഖരിച്ചത്