"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
== '''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം....</big>''' == | == '''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം....</big>''' == | ||
കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി. | കോട്ടയം മൗണ്ട് കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും '''ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ''' സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി. | ||
== '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' == | == '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' == | ||
| വരി 26: | വരി 26: | ||
== '''<big>അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം</big>''' == | == '''<big>അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം</big>''' == | ||
ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും. പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം . | ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും. പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന'''<small>അന്യ സംസ്ഥാന</small>''' തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ലഹരി ബോധവൽക്കരണം . | ||
== <big>'''എന്റെ വീട് ലഹരി വിമുക്ത വീട്. പോസ്റ്റ് കാർഡ് ലെറ്റർ.'''</big> == | == <big>'''എന്റെ വീട് ലഹരി വിമുക്ത വീട്. പോസ്റ്റ് കാർഡ് ലെറ്റർ.'''</big> == | ||
| വരി 67: | വരി 67: | ||
സംസ്ഥാനതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ബാസ്ക്കറ്റ്ബോൾ- സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ 36 കുട്ടികൾ പങ്കെടുത്തു. മിനി ബാസ്ക്കറ്റ്ബോൾ ഡെനിയ മിർസ ഡിമൽ, ഷെർലിൻ ഷിബു, കൃഷ്ണേന്ദു എസ്, അൽമ മേരി ടിറ്റോ, അന്നാ മറിയം രതീഷ്, ഫേബ അന്ന ലിബിൻ, റിയാന്ന റെന്നിഎന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.നെറ്റ് ബോളിൽ ജൂനിയർ, സബ് ജൂനിയർ, മിനി ചാമ്പ്യൻഷിപ്പുകളിൽ മുപ്പത് കുട്ടികൾ വീതം പങ്കെടുത്തു. ത്രോ ബോളിൽ സീനിയർ വിഭാഗത്തിൽ ആയി മൂന്ന് കുട്ടികളും ജൂനിയർ വിഭാഗത്തിൽ രണ്ടു കുട്ടികളുംമൂന്നാം സ്ഥാനം കരസ്ഥമാക്കി. ടെന്നീസ് കോട്ടിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുക്കുകയും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. റോളർ സ്കേറ്റിംഗ്,കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പോകുന്നു. | സംസ്ഥാനതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ബാസ്ക്കറ്റ്ബോൾ- സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ 36 കുട്ടികൾ പങ്കെടുത്തു. മിനി ബാസ്ക്കറ്റ്ബോൾ ഡെനിയ മിർസ ഡിമൽ, ഷെർലിൻ ഷിബു, കൃഷ്ണേന്ദു എസ്, അൽമ മേരി ടിറ്റോ, അന്നാ മറിയം രതീഷ്, ഫേബ അന്ന ലിബിൻ, റിയാന്ന റെന്നിഎന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.നെറ്റ് ബോളിൽ ജൂനിയർ, സബ് ജൂനിയർ, മിനി ചാമ്പ്യൻഷിപ്പുകളിൽ മുപ്പത് കുട്ടികൾ വീതം പങ്കെടുത്തു. ത്രോ ബോളിൽ സീനിയർ വിഭാഗത്തിൽ ആയി മൂന്ന് കുട്ടികളും ജൂനിയർ വിഭാഗത്തിൽ രണ്ടു കുട്ടികളുംമൂന്നാം സ്ഥാനം കരസ്ഥമാക്കി. ടെന്നീസ് കോട്ടിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുക്കുകയും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. റോളർ സ്കേറ്റിംഗ്,കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പോകുന്നു. | ||
ന്യൂഡൽഹിയിൽ വെച്ച് നടന്ന | ന്യൂഡൽഹിയിൽ വെച്ച് നടന്ന ജെ എൻ ബി ഏ നാഷണൽ ചാമ്പ്യൻഷിപ്പിൽ നിവേദിത രാജ് കെ കേരളത്തെ പ്രതിനിധീകരിച്ചു. ചെന്നൈയിൽ വെച്ച് നടന്ന കരാട്ടെ ടൂർണമെന്റിൽ പങ്കെടുത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തമ്പുരു എലീസ് ധനേഷിനു സിൽവർ മെഡലും കുമ്മിറ്റ് ൽ ബ്രോൺസ് ഉം ലഭിച്ചു. | ||
ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസിലെ ദൃശ്യ ആർ സബ്ജൂനിയർ ഫീമെയിൽ സ്ക്വാഡിൽ കേരളത്തെ പ്രതിനിധീകരിച്ചു. കോഴിക്കോട് വെച്ച് നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ | ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസിലെ ദൃശ്യ ആർ സബ്ജൂനിയർ ഫീമെയിൽ സ്ക്വാഡിൽ കേരളത്തെ പ്രതിനിധീകരിച്ചു. കോഴിക്കോട് വെച്ച് നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ റോഡ് 1, റോഡ്2, റോഡ് 3 എന്നീ മൂന്ന് ഇനങ്ങളിലുംസ്വർണ്ണമെഡൽ കരസ്ഥമാക്കി.ഒമ്പതാം ക്ലാസിലെ ദേവനന്ദ എം ബി നാഷണൽ സബ്ജൂനിയർ ടെന്നീസ് കോർട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. ഒഡീസയിൽ വെച്ച് നടന്ന നാഷണൽ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസിലെ അലോന വിമല ജോണി കേരളത്തെ പ്രതിനിധീകരിച്ചു. | ||
ജൂൺ പതിനൊന്നാം തീയതി ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന മിനിവടംവലി മത്സരത്തിൽ നാലു കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാറാം തീയതി അങ്കമാലിയിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ വടംവലി മത്സരത്തിൽ 6 കുട്ടികൾ പങ്കെടുത്തു. ജൂലൈ മാസത്തിൽ പാലായിൽ വച്ച് നടന്ന ജില്ലാ നീന്തൽ മത്സരത്തിൽ ആറാം ക്ലാസിലെ ആമിന ഒന്നാം സ്ഥാനം നേടി.ജില്ലാ സ്കൂൾ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ജില്ലാ ട്രോബോൾ ചാമ്പ്യൻഷിപ്പിൽ ഏഴു കുട്ടികൾ ഒന്നാം സ്ഥാനം നേടി. കുറവിലങ്ങാട് വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ 10 കുട്ടികൾ അടങ്ങിയ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. | ജൂൺ പതിനൊന്നാം തീയതി ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന മിനിവടംവലി മത്സരത്തിൽ നാലു കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാറാം തീയതി അങ്കമാലിയിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ വടംവലി മത്സരത്തിൽ 6 കുട്ടികൾ പങ്കെടുത്തു. ജൂലൈ മാസത്തിൽ പാലായിൽ വച്ച് നടന്ന ജില്ലാ നീന്തൽ മത്സരത്തിൽ ആറാം ക്ലാസിലെ ആമിന ഒന്നാം സ്ഥാനം നേടി.ജില്ലാ സ്കൂൾ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ജില്ലാ ട്രോബോൾ ചാമ്പ്യൻഷിപ്പിൽ ഏഴു കുട്ടികൾ ഒന്നാം സ്ഥാനം നേടി. കുറവിലങ്ങാട് വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ 10 കുട്ടികൾ അടങ്ങിയ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. | ||
| വരി 97: | വരി 97: | ||
== '''തയ്യൽ പരിശീലനം''' == | == '''തയ്യൽ പരിശീലനം''' == | ||
കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | ||
'''യു എസ് എസ് പരിശീലന പരിപാടി''' | |||
2023-2024 അധ്യയന വർഷത്തിലെ | |||
2023-2024 അധ്യയന വർഷത്തിലെ സി.സി എ യു എസ് എസ് പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു. | |||
== '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ''' == | == '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ''' == | ||
| വരി 115: | വരി 116: | ||
== '''ചിത്രരചനാ പരിശീലനം''' == | == '''ചിത്രരചനാ പരിശീലനം''' == | ||
സി.സി.എ യുടെ ഭാഗമായി 5 മുതൽ 8 വരെ ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രരചനാ പരിശീലനം നടത്തുന്നു. കുട്ടികൾക്ക് ചിത്രരചനയോടുള്ള താല്പര്യം വളർത്തുന്നതിനായി നടത്തുന്ന ഈ ക്ലാസ്സിൽ 75 കുട്ടികളോളം പങ്കെടുക്കുന്നു. ചിത്രരചനാ പരിശീലനം സോമൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്നു. കുട്ടികൾ അതീവ താല്പര്യത്തോടുകൂടി ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. നന്നായി ചിത്രം വരയ്ക്കുന്ന കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനത്തിനു അർഹരാക്കുന്നു. | |||
== '''വർണം വിടർത്തും സ്കൂൾ ആരാമം''' == | == '''വർണം വിടർത്തും സ്കൂൾ ആരാമം''' == | ||
| വരി 121: | വരി 122: | ||
== '''<big>വീടുകളിൽ വിടരും വർണ്ണവസന്തം</big>''' == | == '''<big>വീടുകളിൽ വിടരും വർണ്ണവസന്തം</big>''' == | ||
ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ് മലയാളം കമ്പ്യൂട്ടിങ് ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു. ആനിമേഷൻ പരിശീലനം ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ | ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ് മലയാളം കമ്പ്യൂട്ടിങ് ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു. ആനിമേഷൻ പരിശീലനം ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ സി.സി.എ യിലെ കളരിപ്പയറ്റ് പരിശീലന പരിപാടി ശ്രീമതി സോഫിയ മിസ്സിന്റെയും ടിന്റു മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 29 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു . പരിശീലിപ്പിക്കാൻ ആയി ഒരു അധ്യാപകനും എത്തുന്നുണ്ട്. 1. 45 മുതൽ 3 മണി വരെ പരിശീലനം ഫലപ്രദമായ രീതിയിൽ നടന്നുവരുന്നു. | ||
== '''ടെന്നിക്കോയിറ്റ്''' == | == '''ടെന്നിക്കോയിറ്റ്''' == | ||
കുട്ടികളുടെ മാനസികവും ശാരീരികവുമായഉല്ലാസത്തോടൊപ്പം ജില്ല, സംസ്ഥാനം , ദേശീയ,തലത്തിൽ വരെ മത്സരത്തിനു പോകാവുന്ന ടെന്നിക്കോയിറ്റ് ഇനം ഈ വർഷവും | കുട്ടികളുടെ മാനസികവും ശാരീരികവുമായഉല്ലാസത്തോടൊപ്പം ജില്ല, സംസ്ഥാനം , ദേശീയ,തലത്തിൽ വരെ മത്സരത്തിനു പോകാവുന്ന ടെന്നിക്കോയിറ്റ് ഇനം ഈ വർഷവും സി.സി എ -യിൽ ഉൾപ്പെടുത്തി.നിതീഷ് സാറിന്റെ പരിശീലനത്തിൽ യു. പി., ഹൈസ്കൂൾ കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ പങ്കെടുക്കുന്നു. | ||
ആൺ കുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സാഹസിക പ്രവൃത്തികളിൽ പിന്നിലല്ല എന്ന് മൗണ്ട് കാർമൽ 5-ാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു എസ് ദേവ് കാൽവഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ്ട വീട്ടമ്മയെ അതിസാഹസികമായി രക്ഷപെടുത്തിക്കൊണ്ട് തെളിയിച്ചു. | ആൺ കുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സാഹസിക പ്രവൃത്തികളിൽ പിന്നിലല്ല എന്ന് മൗണ്ട് കാർമൽ 5-ാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു എസ് ദേവ് കാൽവഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ്ട വീട്ടമ്മയെ അതിസാഹസികമായി രക്ഷപെടുത്തിക്കൊണ്ട് തെളിയിച്ചു. | ||
| വരി 133: | വരി 134: | ||
വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അകിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു. | വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അകിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു. | ||
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു. | സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത്തുന്നു | ||
മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം | |||
'''<big>1. പാഠ്യേതര പ്രവർത്തനങ്ങളും കൈവരിച്ചനേട്ടങ്ങളും</big>''' | |||
മുൻസിപ്പൽ 15,16 വാർഡ് കൗൺസിലറിന്റെ സഹായത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
< | '''<big>ഗുരുസ്പർശം</big>''' | ||
വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഗുരുസ്പർശം എന്ന പദ്ധതിയിലൂടെ നിരവധി സഹായങ്ങൾ കുട്ടികളിലെത്തിക്കുന്നു.വീട്ടിൽ toilet ഇല്ലാത്ത 2 കുട്ടികൾക്ക് ടോയ്ലറ്റ് നിർമിച്ചു നൽകി. | |||
<nowiki>*</nowiki> ക്യാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ മറ്റ് വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സാ സഹായം നൽകി. | <nowiki>*</nowiki> ക്യാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ മറ്റ് വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സാ സഹായം നൽകി. | ||
<nowiki>*</nowiki> ആറാം ക്ലാസ്സിൽ പഠിക്കുന്ന ജോഹാന എന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.അധ്യാപക സംഘടനയുടെ സഹായത്തോടെ നവംബറിൽ പണി പൂർത്തിയാകും. | <nowiki>*</nowiki> ആറാം ക്ലാസ്സിൽ പഠിക്കുന്ന ജോഹാന എന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.അധ്യാപക സംഘടനയുടെ സഹായത്തോടെ നവംബറിൽ പണി പൂർത്തിയാകും.എംഎൽ എ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരിക്കുന്നതിന്Laptop വാങ്ങാൻ 600000/_ രൂപ അനുവദിച്ചിട്ടുണ | ||
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഒരോ കുട്ടിക്കും അനുയോജ്യമാം വിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കാൻ ഷീടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.സ്ക്കൂളിൻ്റെ വിവിധഭാഗങ്ങളിലായി ,തിരക്കൊഴിവാക്കത്തക്കവിധം washarea ക്രമികരിച്ചിരിക്കുന്നു . ശുദ്ധജല ലഭ്യതയക്കായി സ്ക്കൂൾ കോമ്പോണ്ടിൽ തന്നെ കിണറുകൾ ഉണ്ട്. | രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഒരോ കുട്ടിക്കും അനുയോജ്യമാം വിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കാൻ ഷീടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.സ്ക്കൂളിൻ്റെ വിവിധഭാഗങ്ങളിലായി ,തിരക്കൊഴിവാക്കത്തക്കവിധം washarea ക്രമികരിച്ചിരിക്കുന്നു . ശുദ്ധജല ലഭ്യതയക്കായി സ്ക്കൂൾ കോമ്പോണ്ടിൽ തന്നെ കിണറുകൾ ഉണ്ട്. | ||
പ്രകൃതി സൗഹൃദമാണ് സ്ക്കൂളിൽ. ഭക്ഷണാവശിഷ്ടങ്ങളും, പച്ചിലകളും വളമാക്കി ചെടികൾക്കുപയോഗിക്കുന്നു.വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യ…കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | |||
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യ…കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | |||
== '''ലഹരി വിരുദ്ധ യജ്ഞം 2023- 2024''' == | == '''ലഹരി വിരുദ്ധ യജ്ഞം 2023- 2024''' == | ||
ലഹരി വിരുദ്ധ യജ്ഞവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തി. ലഹരി വിരുദ്ധത ആയിരുന്നു പ്രധാന വിഷയം. ഇതിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു. ലഹരിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. എല്ലാ സ്റ്റുഡൻസ് ഓർഗനൈസേഷൻസും പ്രധാന പ്രവർത്തനങ്ങൾ നടത്തി. കൂടാതെ നേർവഴി എന്ന സംഘടനയുമായി ചേർന്ന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ലഹരി വിരുദ്ധ യജ്ഞവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തി. ലഹരി വിരുദ്ധത ആയിരുന്നു പ്രധാന വിഷയം. ഇതിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു. ലഹരിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. എല്ലാ സ്റ്റുഡൻസ് ഓർഗനൈസേഷൻസും പ്രധാന പ്രവർത്തനങ്ങൾ നടത്തി. കൂടാതെ നേർവഴി എന്ന സംഘടനയുമായി ചേർന്ന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
'''<big>ഹാപ്പി ഹെൽത്ത്</big>''' | |||
അണുകുടുംബങ്ങളും സാങ്കേതികവിദ്യകളുടെ അതിപ്രസരവും കുട്ടികളുടെ മാനസികാരോഗ്യം തകർത്തു കൊണ്ടിരിക്കുന്ന ധാരാളം സന്ദർഭങ്ങൾ നേരിടുന്ന അവസരത്തിലാണ് സുരക്ഷ ക്ളബിന്റെ അഭ്യർത്ഥനപ്രകാരം "ഹാപ്പി ഹെൽത്ത്" എന്ന പേരിൽ കുട്ടികൾക്ക് രണ്ട് ദിവസത്തെ മാനസിക ആരോഗ്യ ലൈംഗിക വിദ്യാഭ്യാസ | അണുകുടുംബങ്ങളും സാങ്കേതികവിദ്യകളുടെ അതിപ്രസരവും കുട്ടികളുടെ മാനസികാരോഗ്യം തകർത്തു കൊണ്ടിരിക്കുന്ന ധാരാളം സന്ദർഭങ്ങൾ നേരിടുന്ന അവസരത്തിലാണ് സുരക്ഷ ക്ളബിന്റെ അഭ്യർത്ഥനപ്രകാരം "ഹാപ്പി ഹെൽത്ത്" എന്ന പേരിൽ കുട്ടികൾക്ക് രണ്ട് ദിവസത്തെ മാനസിക ആരോഗ്യ ലൈംഗിക വിദ്യാഭ്യാസ | ||
| വരി 177: | വരി 169: | ||
2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (യൂപി, എച്ച് എസ്സ്) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു. | 2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (യൂപി, എച്ച് എസ്സ്) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു. | ||
= 2023-2024 അധ്യയന | = <small>2023-2024 അധ്യയന വർഷത്തിലെ സി സി.എ ,യു എസ് എസ് പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു.</small> = | ||
= '''സവിശേഷശ്രദ്ധ ആവശ്യമുള്ള കുട്ടികൾ''' = | = '''സവിശേഷശ്രദ്ധ ആവശ്യമുള്ള കുട്ടികൾ''' = | ||
| വരി 238: | വരി 230: | ||
വീട്ടു ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വരവിന് അനുസരിച്ച് എങ്ങനെ ചെലവ് ചെയ്യാം എന്നതിനെക്കുറിച്ച് സർവ്വേ നടത്തുകയും അതിനെക്കുറിച്ച് പ്രോജക്ട് തയ്യാറാക്കുകയും ചെയ്തു. മിതവ്യയ ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. | വീട്ടു ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വരവിന് അനുസരിച്ച് എങ്ങനെ ചെലവ് ചെയ്യാം എന്നതിനെക്കുറിച്ച് സർവ്വേ നടത്തുകയും അതിനെക്കുറിച്ച് പ്രോജക്ട് തയ്യാറാക്കുകയും ചെയ്തു. മിതവ്യയ ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. | ||
== '''സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിപുലീകരണ പരിപാടികൾ എത്രത്തോളം സജീവമാണ് | == '''സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിപുലീകരണ പരിപാടികൾ എത്രത്തോളം സജീവമാണ്''' == | ||
സാമൂഹിക പ്രതിബദ്ധത വിദ്യാർത്ഥികളുടെ മനസ്സിൽ സാമൂഹിക മൂല്യങ്ങളുടെ ചൈതന്യം വളർത്തിയെടുക്കും എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. സമൂഹവും പരിസ്ഥിതിയും ഏവരുടെയും ജീവിതത്തിന്റെ ഭാഗമാണെന്നും അതിൻെറ പുരോഗതിയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ധാരണ കുട്ടികളിൽ വളർത്തിയെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കിയത്. | സാമൂഹിക പ്രതിബദ്ധത വിദ്യാർത്ഥികളുടെ മനസ്സിൽ സാമൂഹിക മൂല്യങ്ങളുടെ ചൈതന്യം വളർത്തിയെടുക്കും എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. സമൂഹവും പരിസ്ഥിതിയും ഏവരുടെയും ജീവിതത്തിന്റെ ഭാഗമാണെന്നും അതിൻെറ പുരോഗതിയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ധാരണ കുട്ടികളിൽ വളർത്തിയെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കിയത്. | ||
== '''പരിസ്ഥിതി ദിനാചരണവുമായി സ്കൂൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ''' == | == '''പരിസ്ഥിതി ദിനാചരണവുമായി സ്കൂൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ''' == | ||
ഷോർട്ട് ഫിലിം മത്സരം വിഷയം പരിസ്ഥിതി സംരക്ഷണം കോട്ടയം ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിസ്ഥിതി ദിന ഷോർട്ട് ഫിലിം മത്സരത്തിൽ 33 എൻട്രികൾ ലഭിച്ചു. മത്സരത്തിന്റെ പ്രധാന വിധികർത്താവ് പ്രശസ്ത സിനിമാതാരം വിനു മോഹൻ ആയിരുന്നു. ഹരിതം നിറവ്, തണൽ, എന്റെ ഭൂമി എന്നീ പരിസ്ഥിതി ദിന ഷോർട്ട് ഫിലിമുകൾ 1, 2 ,3 സ്ഥാനങ്ങൾ നേടി. ഷോർട്ട് ഫിലിം ആയതുകൊണ്ട് തന്നെ വിവിധ മാധ്യമങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം അനേകരിലെത്തിക്കാൻ സാധിച്ചു. മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. | ഷോർട്ട് ഫിലിം മത്സരം വിഷയം പരിസ്ഥിതി സംരക്ഷണം കോട്ടയം ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിസ്ഥിതി ദിന ഷോർട്ട് ഫിലിം മത്സരത്തിൽ 33 എൻട്രികൾ ലഭിച്ചു. മത്സരത്തിന്റെ പ്രധാന വിധികർത്താവ് പ്രശസ്ത സിനിമാതാരം വിനു മോഹൻ ആയിരുന്നു. ഹരിതം നിറവ്, തണൽ, എന്റെ ഭൂമി എന്നീ പരിസ്ഥിതി ദിന ഷോർട്ട് ഫിലിമുകൾ 1, 2 ,3 സ്ഥാനങ്ങൾ നേടി. ഷോർട്ട് ഫിലിം ആയതുകൊണ്ട് തന്നെ വിവിധ മാധ്യമങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം അനേകരിലെത്തിക്കാൻ സാധിച്ചു. മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. | ||