"എ.ജെ.ബി.എസ് കുത്തനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
[[പ്രമാണം:21427-planting.jpg|ലഘുചിത്രം|ഒത്തുചേരാം ]] | [[പ്രമാണം:21427-planting.jpg|ലഘുചിത്രം|ഒത്തുചേരാം ]] | ||
[[പ്രമാണം:21427-students.jpg|ലഘുചിത്രം|ഒരു തൈ നടാം ]] | [[പ്രമാണം:21427-students.jpg|ലഘുചിത്രം|ഒരു തൈ നടാം ]] | ||
[[പ്രമാണം:21427-haritha.jpg|ലഘുചിത്രം|ഹരിത വിദ്യാലയം - A Grade സർട്ടിഫിക്കറ്റ് ]] | [[പ്രമാണം:21427-haritha.jpg|ലഘുചിത്രം|ഹരിത വിദ്യാലയം - A Grade സർട്ടിഫിക്കറ്റ് ]]ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി | ||
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി | |||
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി | |||
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി | |||
നമ്മുക് ഒത്തൊരുമിച്ചു കൈ കോർക്കാം . പച്ചപ്പ് നിറഞ്ഞ നാടിനായി ... | |||
മാലിന്യ മുക്ത പ്രകൃതിയ്ക്കായി .. | |||
ചെടികൾ നട്ടുപിടിപ്പിച്ചും , ജൈവ - അജൈവ മാലിന്യങ്ങൾ വേര്തിരിച്ചു സംസ്കരിച്ചും | |||
ഞങ്ങൾ ഈ ഹരിത കേരള മിഷന്റെ ഭാഗമായി. | |||
നമ്മുക്കു സൃഷ്ഠിക്കാം പുതു ഭൂമിയേ .... |
15:53, 7 നവംബർ 2024-നു നിലവിലുള്ള രൂപം
ഹരിത വിദ്യാലയം
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
നമ്മുക് ഒത്തൊരുമിച്ചു കൈ കോർക്കാം . പച്ചപ്പ് നിറഞ്ഞ നാടിനായി ...
മാലിന്യ മുക്ത പ്രകൃതിയ്ക്കായി ..
ചെടികൾ നട്ടുപിടിപ്പിച്ചും , ജൈവ - അജൈവ മാലിന്യങ്ങൾ വേര്തിരിച്ചു സംസ്കരിച്ചും
ഞങ്ങൾ ഈ ഹരിത കേരള മിഷന്റെ ഭാഗമായി.
നമ്മുക്കു സൃഷ്ഠിക്കാം പുതു ഭൂമിയേ ....