"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{| class="wikitable"
{| class="wikitable"

{{Yearframe/Header}}
!''' [[{{PAGENAME}}/2020-21 ലെ  പ്രവർത്തനങ്ങൾ |2020-21 ലെ  പ്രവർത്തനങ്ങൾ]]<nowiki>|</nowiki>'''!!''' [[{{PAGENAME}}/2019-20 ലെ  പ്രവർത്തനങ്ങൾ |2019-20 ലെ  പ്രവർത്തനങ്ങൾ]]'''<nowiki>|</nowiki>

== 2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ ==
= 2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ =

കോവിഡ് കാലത്തും അതിനു മുമ്പും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ  നമ്മുടെ സ്കൂൾ ജനശ്രദ്ധ പിടിച്ചു പറ്റിയതിന്റെ ഫലമെന്നോണം ഈ വർഷം മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി മുഴുവൻ ക്ലാസുകളിലേക്കും അഡ്മിഷൻ വർധിക്കുകയാണുണ്ടായത് .ഈ ഒരു  അനുകൂല തരംഗം കൂടുതൽ  ഉപയോഗപ്പെടുത്തുന്നതിനായി ഈ വർഷം വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ

വരി 151: വരി 147:
== ക്യാൻസർ ദിനം ==
== ക്യാൻസർ ദിനം ==
ഫെബ്രുവരി 4 ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച്  സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ  വീട്ടിലേക്ക് ക്യാൻസർ കടന്ന് വരാൻ അനുവദിക്കില്ല 'എന്ന വാക്യംഉയർത്തിപ്പിടിച്ചുകൊണ്ട്  കാൻസറിനെതിരെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.ക്യാൻസർ ബോധവൽക്കരണ വീഡിയോ തയ്യാറാക്കൽ ക്യാൻസർ  പോസ്റ്റർ രചന , വീട്ടിൽ ക്യാൻസറിനെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകതുടങ്ങി വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി

==മെൻലോ പാർക്കിലെ മന്ത്രികൻ==
[[പ്രമാണം:26009edison day.png|ചട്ടരഹിതം|244x244ബിന്ദു|edison day|പകരം=|ഇടത്ത്‌]]

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

[https://drive.google.com/file/d/1zMOQNbbUA4FSal21hkhSDBq-laIaLP-C/view?usp=sharing മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

== International Day of Women and Girls in Science ==
== International Day of Women and Girls in Science ==
വരി 166: വരി 165:
ബഹിരാകാശ പര്യവേഷണത്തിലെ ഇന്നിന്റെ ഇന്ത്യൻ സാനിദ്ധ്യമായ വനിതാ രതനങ്ങളെ പരിചയപെടുത്താൻ ........പെൺകുട്ടികളുടെ ശാസ്ത്രീയ ചിന്തകൾക്ക് പ്രചോദനമേകാൻ ............അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വെൺതാരകങ്ങൾ... അവതരിപ്പിച്ച വിവിധ പരിപാടികൾ.

'''വീഡിയോ കാണാൻ [https://youtu.be/YU6S_ZOOt1M ഇവിടെ ക്ലിക് ചെയ്യുക]'''
'''വീഡിയോ കാണാൻ [https://youtu.be/YU6S_ZOOt1M ഇവിടെ ക്ലിക് ചെയ്യുക]'''
== ഡാർവിൻ ഡേ-FEB 12 ==
[[പ്രമാണം:26009 DARVIN DAY.png|ഇടത്ത്‌|ചട്ടരഹിതം]]

ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് റോബർട്ട് ഡാർവിന്റെ ഓർമക്കായി ഡാർവിൻ ഡേ അതിവിപുലമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ഗംഭീരമായി നടന്നു.സംഭാഷണ രൂപേന അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ ചാർസ് ഡാർവിന്റെ ഓർമകൾ പുതുക്കി. ജീവശാസ്ത്രത്തിനു അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമ്മകൾക്കായി നിർമിച്ച ഡോക്യുമെന്ററിയും ശ്രദ്ദേയമായി.ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം,ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.

[https://www.youtube.com/watch?v=zYOEq9ECyKQ&t=11s ഡാർവിൻ ഡേ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

== പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി'    ==
== പറവകൾക്കൊരു 'തണ്ണീർ കുടം പദ്ധതി'    ==
[[പ്രമാണം:26009 PARAVA 2.jpg|ചട്ടരഹിതം|പകരം=|ഇടത്ത്‌]]
[[പ്രമാണം:26009 PARAVA 2.jpg|ചട്ടരഹിതം|പകരം=|വലത്ത്‌]]
പൊള്ളുന്ന വേനലിൽ പക്ഷികൾക്കു ദാഹമകറ്റാൻ തണ്ണീർ കുടം പദ്ധതിയുമായി അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി  സ്കൂൾ ആനിമൽ  ക്ലബ്ബിലെയും എസ് പി സി വിദ്യാർത്ഥികളും രംഗത്ത്. മനുഷ്യരെ പോലെ എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനായി രംഗത്തിറങ്ങണമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പങ്കുവക്കുന്നത്. വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ  വൃക്ഷങ്ങളിൽ   എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക്  ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ  പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി  ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്

അതുപോലെ വിദ്യാർഥികൾക്കായി വീടുകളിൽപക്ഷികൾ സ്ഥിരമായി ഇരിക്കുന്ന മരങ്ങളിലും വീടിന്റെ പരിസരങ്ങളിലും ഒഴിവാക്കിയ പാത്രങ്ങളിലും, മൺചട്ടികളിലും, ചിരട്ടകളിലും പക്ഷികൾക്ക് ലഭിക്കുന്ന രൂപത്തിൽ വെള്ളമൊഴിച്ചു  വെക്കുവാനും ആവശ്യപ്പെട്ടു . പക്ഷികൾ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോയെടുത്ത് അയച്ചു തരാനും പ്രത്യേകം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു .മിക്ക വിദ്യാർഥികളുടെ വീടുകളിലും പക്ഷികൾ ഈ വെള്ളം ഉപയോഗിക്കുന്നതായി ഫോട്ടോകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.പ്രവർത്തനങ്ങൾക്ക് റഫീഖ് ചേന്ദാം പള്ളി , സുമേഷ് സാർ  എന്നിവർ നേതൃത്വം നൽകി

== ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനം ==
== ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനം ==
എല്ലാ വർഷവും ഫെബ്രുവരി 20 ന് ലോക സാമൂഹിക നീതി ദിനം ആചരിക്കുന്നു. സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുക, ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം എന്നിവ ഇല്ലാതാക്കാൻ അന്താരാഷ്ട്രതലത്തിൽ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 21 തിങ്കളാഴ്ച അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "LET'S JOIN HAND TOGETHER  TO FIGHT AGAINST INJUSTICE " campaign നടത്തി.ബഹുമാനപ്പെട്ട HM പി. മുഹമ്മദ്‌ ബഷീർ സർ campaign ഉൽഘാടനം ചെയ്തു സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുന്നതിനും ലിംഗഭേദം, പ്രായം, വംശം, മതം, സംസ്കാരം   എന്നീ വേർതിരിവ് നീക്കുന്നതിനും സ്കൂളിലെ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആചരിച്ചതിന്റെ ലക്ഷ്യം .എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും വർണ്ണക്കടലാസിൽ കൈപ്പത്തി വെട്ടിയെടുത്ത്, "I WILL FLIGHT AGAINST INJUSTICE", "STOP INJUSTICE " എന്നെഴുതി ബോർഡിൽ ഒട്ടിച്ചു. സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും വിവേചനങ്ങൾക്കും നേരെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടാണ് എല്ലാവരും പരിപാടിയിൽ പങ്കെടുത്തത് . സ്കൂളിലെ എല്ലാവരെയും ഉൾപ്പെടുത്തി പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. സമൂഹത്തിൽ കാണുന്ന അനീതിക്കെതിരെ പ്രതികരിക്കുന്നതിനുള്ള ഊർജ്ജം ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും എന്നത് ഉറപ്പാണ്.
[[പ്രമാണം:26009SOCIAL INJUSTICE03.jpg|ചട്ടരഹിതം|FIGHT AGAINST INJUSTICE|പകരം=|ഇടത്ത്‌]]

വീഡിയോ കാണുവാൻ [https://youtu.be/lnBFD8O6GmU ഇവിടെ ക്ലിക് ചെയ്യുക]
വീഡിയോ കാണുവാൻ [https://youtu.be/lnBFD8O6GmU ഇവിടെ ക്ലിക് ചെയ്യുക]
== ദേശീയ ശാസ്ത്ര ദിന വാരാചരണം -ഫെബ്രുവരി 22 - 28 ==
ഏഷ്യയിലെ തന്നെ ഭൗതിക ശാസ്ത്രത്തിലെ ആദ്യ നോബൽ സമ്മാന  നേതാവായ  സി വി രാമന്റെ ജന്മദിനം സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി സംഘടിപ്പിച്ചു.

== '''ശാസ്ത്ര പരീക്ഷണ മത്സരം''' ==
== '''ശാസ്ത്ര പരീക്ഷണ മത്സരം''' ==
[[പ്രമാണം:Shasthradhinam2205.jpg|വലത്ത്‌|ചട്ടരഹിതം|199x199ബിന്ദു]]
[[പ്രമാണം:Shasthradhinam2205.jpg|വലത്ത്‌|ചട്ടരഹിതം|199x199ബിന്ദു]]

ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര പരീക്ഷണ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി അവരവരുടെ ക്ലാസിൽ പഠിച്ച ശാസ്ത്രപരീക്ഷണങ്ങൾ ആണ്  മറ്റു കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചത്. പരമാവധി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കാണും മുൻതൂക്കം നൽകിയത്. ഏറെ കൗതുകവും അതിലുപരി അമ്പരപ്പുമുണ്ടാക്കിയ  മത്സരമായിരുന്നു ശാസ്ത്ര പരീക്ഷണ മത്സരം. ലളിതമായ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങൾ ആണ് കുട്ടികൾ അവതരിപ്പിച്ചത് വൈദ്യുതി,  സാന്ദ്രത, അന്തരീക്ഷ മർദ്ദം , മർദ്ദവും വ്യാപകമർദ്ദവും തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിക്കുന്ന പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. യുപി വിഭാഗം ശാസ്ത്ര അധ്യാപിക ശ്രീദേവി ടീച്ചർ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപകൻ ഷെരീഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

[[പ്രമാണം:Shasthradhinam2202.jpg|ഇടത്ത്‌|ചട്ടരഹിതം]]

== ലോക വനിതാ ദിനം-മാർച്ച് 8 ==
[[പ്രമാണം:26009 WOMENS DAY01.jpg|ഇടത്ത്‌|ചട്ടരഹിതം]]

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയാണ് സ്കൂളിൽ ക്രമീകരിച്ചത്. ദിനാചരണം വനിത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാമൂഹിക ചരിത്ര മേഖലയിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ച വനിതകളുടെ വേഷവിധാനത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി. ആധുനിക സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പശ്ചാത്തലമാക്കി യുപി വിഭാഗം പെൺകുട്ടികൾ അണിയിച്ചൊരുക്കിയ നൃത്തശില്പവും കാവ്യശിൽപും  മികച്ച അഭിപ്രായം നേടി. വനിതാ അസംബ്ലിയിൽ എഴുപത്തിരണ്ടാം വയസ്സിലും ഊർജ്ജസ്വലമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കുന്ന പത്മിനി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ അധ്യാപകരായ മുംതസ് ടീച്ചറും ബിന്ദുമതി ടീച്ചറും യുപി വിഭാഗത്തിൽ ഫാത്തിമ ടീച്ചറും ജലീൽ സാറും പരിപാടികൾക്ക് നേതൃത്വം നൽകി.

'''ഈ ദിനത്തോടനു ബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക'''

[https://youtu.be/AEMIIZDUeys വീഡിയോ 1]

[https://youtu.be/Qe02I5_zoQQ വീഡിയോ2]

[https://youtu.be/4EMIMz3DjUU വീഡിയോ3]

== ആവോ ചലേം സ്കൂൾ മേം ==
[[പ്രമാണം:26009AAO CHALE SCHOOL MEM03.jpg|പകരം=AAO CHALE SCHOOL MEM|വലത്ത്‌|ചട്ടരഹിതം|AAO CHALE SCHOOL MEM]]

ചേരാനല്ലൂർ - പോണേക്കര - ഇടപ്പള്ളി ഭാഗങ്ങളിലെ അഥിതി തൊഴിലാളികളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൻറെ ഭാഗമായി ആവോ ചലേം സ്കൂൾ മേം  പധ്യതിക്ക് അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമിട്ടു. കുട്ടികളുടെ ഭാഷാപരമായ പരിമിതികൾ പഠന തുടർച്ചയെ ബാധിക്കാതിരിക്കുന്നതിന് അധ്യാപകർക്ക് സ്പെഷൽ ട്രൈനിംഗ് നൽകി വരുന്നുണ്ട്. കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പാഠ്യേതര പ്രവർത്തനങ്ങൾക്ക്  പ്രോത്സാഹനവും നൽകിവരുന്നു.ഭാഷാ വ്യത്യാസം കുട്ടികളിൽ ഉണ്ടാക്കുന്ന പഠന വിടവ് നികത്തുന്നതിനായി അന്യ സംസ്ഥാന വിദ്യാർത്ഥി കൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു. 5 മുതൽ 10 വരെ ക്ലാസുകളിലായി  21 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു എന്നത് പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.

== ലോക റേഡിയോ ദിനം ==
[[പ്രമാണം:26009.Radio.jpg|ഇടത്ത്‌|ചട്ടരഹിതം|282x282ബിന്ദു]]
ഫെബ്രുവരി 13 - ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ  ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ രൂപത്തിൽ ഈ ദിനം ആചരിച്ചു റേഡിയോയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും വിവിധ പരിപാടികൾ പരിചയപ്പെടുത്തുന്നതിനു മായി റേഡിയോയിൽ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത് മുതലുള്ള മ്യൂസിക്കിൽ തുടങ്ങി ഓരോ ദിവസത്തെ വാർത്തകൾ യുവവാണി ചിത്രഗീതം ഇംഗ്ലീഷ് വാർത്തകൾ ഹിന്ദി വാർത്തകൾ സംസ്കൃത വാർത്തകൾ തുടങ്ങി എല്ലാ പരിപാടികളും വിദ്യാർത്ഥികൾ വേറിട്ട രൂപത്തിൽ അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധേയമായി കൊച്ചി എഫ് എം ൽ പ്രോഗ്രാമിനെ കുറിച്ച് വിവിധ സമയങ്ങളിൽ പറഞ്ഞത് ഈ  പരിപാടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിച്ചു. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ നിരവധി ആളുകളാണ് വീക്ഷിച്ചത് . പരിപാടികൾക്ക് വിവിധ രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തവരെ പ്രത്യേകം പ്രശംസിച്ചു പ്രോഗ്രാമുകൾക്ക് സബിത ടീച്ചർ മുംതാസ് ടീച്ചർ ബിന്ദു ടീച്ചർഎന്നിവർ നേതൃത്വം നൽകി.                                              വീഡിയോ കാണുന്നതിനായി [https://youtu.be/ydas0lp_I_I '''ഇവിടെ ക്ലിക്ക് ചെയ്യുക''']

== അൽ ഫാറൂഖിയ സൂപ്പർ ലീഗ് ==
[[പ്രമാണം:Foot ball 4.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഒന്നര വർഷത്തോളം കാലം കോവിഡിന്റെ പിടിയിലമർന്ന് മാനസികമായി  പിരിമുറുക്കം അനുഭവപ്പെട്ട വിദ്യാർത്ഥികളിൽ  മാനസിക ഊർജ്ജം വളർത്തിയെടുക്കുന്നതിനും മാനസികോല്ലാസം ഉണ്ടാക്കുന്നതിനുമായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അൽഫാറൂഖിയസൂപ്പർ ലീഗ് സംഘടിപ്പിച്ചു (ASL)എട്ട് ദിവസങ്ങളിലായി നടന്ന ഫുട്ബോൾ ടൂർണമെന്റി ൽ  ക്ലാസുകൾ തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത് . ഓരോ ദിവസത്തെയും പ്ലെയർ ഓഫ് ദി മാച്ച്  തിരഞ്ഞെടുക്കുകയുണ്ടായി.വിവിധ ദിവസങ്ങളിൽ കളികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരുക യുണ്ടായി .ചേരാനല്ലൂർ പ്രദേശം വളരെയധികം ആവേശത്തോട് കൂടിയാണ് ഈ ടൂർണമെന്റിനെ വരവേറ്റത്  ഫൈനൽ മത്സരത്തിൽ ടൈറ്റാൻസ് എഫ് സി ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് വിതരണം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ആരിഫ മുഹമ്മദ് , പിടിഎ പ്രസിഡണ്ട്ഷാലു KS എന്നിവർ സംബന്ധിച്ചു

വീഡിയോ കാണുവാൻ '''[https://youtu.be/0BCs2RroaKU ഇവിടെ ക്ലിക്ക് ചെയ്യു]'''

<references />
== വർക്ക് എക്സ്പീരിയൻസ് ലാബ് ==
സംസ്ഥാന ഗവൺമെൻറിന്റെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച  'സ്കൂളുകളിൽ വർക്ക് എക്സ്പീരിയൻസ്  ലാബ് ' എന്ന പദ്ധതി യിലേക്ക് എറണാകുളം ജില്ലയിലെ ഏക സ്കൂളായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെ ആണെന്നത് അഭിമാനാർഹമാണ്.മുൻവർഷങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തിപരിചയ പരിപാടികളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് . സംസ്ഥാനതലത്തിൽ ആകെ 11 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്നായി നമ്മുടെ സ്കൂൾ മാറിയത് സ്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കാഴ്ചവെക്കുന്ന മികവിനുള്ള അംഗീകാരമായി മാറി. നാല്പതിനായിരം രൂപയുടെ പദ്ധതിയാണ് സ്കൂളിന് അനുവദിച്ചത്.ഇതിന്റെ കീഴിൽ സ്വയംതൊഴിൽ പരിശീലനം ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഒരു വരുമാനമുണ്ടാക്കുന്ന രൂപത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.ഇതിനായി പ്രത്യേകം ഒരു റൂമും മറ്റു സൗകര്യങ്ങളും ആളും ഒഴുകിക്കൊണ്ടിരിക്കുന്നു ഇതിന്റെ ഉദ്ഘാടനം മാർച്ച് 31നു മുമ്പ് നടത്താൻ പറ്റുന്ന രൂപത്തിലുള ഒരുക്കങ്ങളാണ് ദ്രുതഗതിയിൽ നടക്കുന്നത

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714390...2606130" എന്ന താളിൽനിന്ന് ശേഖരിച്ചത്