"ഗവ. എച്ച് എസ് കുറുമ്പാല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ചേർത്തു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
== '''വായനാ കോർണർ''' == | == '''വായനാ കോർണർ''' == | ||
ലെെബ്രറിയിൽ വായനാ കോർണർ ഒരുക്കിയിട്ടുണ്ട്. ലെെബ്രറി പുസ്തകങ്ങളെ കൂടാതെ വിവിധ ആനുകാലികങ്ങൾ, സുപ്രഭാതം, ദേശാഭിമാനി, ചന്ദ്രിക,മാതൃഭൂമി,ഹിന്ദു, സിറാജ് തുടങ്ങിയ പത്രങ്ങളും വായനാ കോർണറിൽ ലഭ്യമാണ്. | ലെെബ്രറിയിൽ വായനാ കോർണർ ഒരുക്കിയിട്ടുണ്ട്. ലെെബ്രറി പുസ്തകങ്ങളെ കൂടാതെ വിവിധ ആനുകാലികങ്ങൾ, സുപ്രഭാതം, ദേശാഭിമാനി, ചന്ദ്രിക,മാതൃഭൂമി,ഹിന്ദു, സിറാജ് തുടങ്ങിയ പത്രങ്ങളും വായനാ കോർണറിൽ ലഭ്യമാണ്. | ||
=== റീഡിംഗ് കോർണർ വിപുലപ്പെടുത്തി === | |||
[[പ്രമാണം:15088 newspaper 2 2024.jpg|ഇടത്ത്|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷം പതിനാറോളം പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും ഒരുക്കി സ്‍കൂളിലെ റീഡിംഗ് കോർണർ വിപുലപ്പെടുത്തി.വിവിധ ഏജൻസികളും വ്യക്തികളുമാണ് ഇവ സ്പോർൺസർ ചെയ്തത്.സുപ്രഭാതം അഞ്ച് കോപ്പി, മാതൃഭൂമി നാല്, ചന്ദ്രിക മൂന്ന് , സിറാജ് മൂന്ന് കോപ്പി, ദോശാഭിമാനി ഒരു കോപ്പി -എന്നീ പത്രങ്ങൾ നിലവിൽ ലഭ്യമാണ്. | |||