ഉള്ളടക്കത്തിലേക്ക് പോവുക

"നമ്പ്രത്തുകര യു. പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divya nishad (സംവാദം | സംഭാവനകൾ)
P2120602 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= അർജ്ജുനൻ കുന്നിൻ താഴ്വരയിൽ =
= അർജ്ജുനൻ കുന്നിൻ താഴ്വരയിൽ =
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.കീഴരിയൂർ പഞ്ചായത്തിന്റെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് നമ്പ്രത്ത്കര 


കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അ‍ഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ്  ഗ്രാമത്തിന്റെ  
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അ‍ഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ്  ഗ്രാമത്തിന്റെ  


കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.
കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.


== പൊതുസ്ഥാപനങ്ങൾ ==
പ‍ഞ്ചപാണ്ടവരിൽ ഒരാളായ അർജ്ജുനൻ വനവാസകാലത്ത് അമ്പറുത്ത് പുഴയ്ക്ക് കുറുകെയായി ഒരു കരയുണ്ടാക്കി എന്നും അമ്പറുത്ത് ഉണ്ടായ കരയായതിനാൽ ഈ ഗ്രാമത്തിനെ '''അമ്പറുത്ത്കര''' എന്നു വിളിക്കുകയും കാലക്രമേണേ അത്  '''നമ്പ്രത്തുകര''' ആയെന്നുമാണ് പ്രമാണം.ഇവിടുത്തെ കുന്നിൻ താഴ്വരയിൽഅർജ്ജുനൻ ഒരു ഗുഹയിൽ താമസിക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ ഇവിടത്തെ കുന്നിലെ
 
പാറയിൽ പതി‍ഞ്ഞതിനാൽ ഈ കുന്നിനെ '''അർജ്ജുനൻ കുന്ന്''' എന്നു അറിയപ്പെടുന്നു. ഈ അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ആണ് നമ്പ്രത്തുകര എന്ന ഗ്രാമം.
 
== ഗ്രാമപൊതുസ്ഥാപനങ്ങൾ ==


* GOVT.ഹോമിയോ ആശുപത്രി
* GOVT.ഹോമിയോ ആശുപത്രി


* കാലടി സംസ്കൃതസർവ്വകലാശാല
* കാലടി സംസ്കൃതകോളേജ്
* GOVT. SreevasudevaAshrama Higher secondary School
* ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ
* നമ്പ്രത്ത്കര സർവീസ് സഹകരണ ബാങ്ക്
* പെയ്സ് വായനശാല
* റീജണൽ ട്രെയിനിങ് സെന്റര് ഫോർ സ്കൗട്ട് & ഗൈഡ്സ് 
 
== ആരാധനാലയങൾ ==
 
* ആഴാവിിൽ അമ്പലം
* Juma masjid
* Naderi temple

22:14, 2 നവംബർ 2024-നു നിലവിലുള്ള രൂപം

അർജ്ജുനൻ കുന്നിൻ താഴ്വരയിൽ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.കീഴരിയൂർ പഞ്ചായത്തിന്റെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് നമ്പ്രത്ത്കര 

കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അ‍ഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ

കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.

പ‍ഞ്ചപാണ്ടവരിൽ ഒരാളായ അർജ്ജുനൻ വനവാസകാലത്ത് അമ്പറുത്ത് പുഴയ്ക്ക് കുറുകെയായി ഒരു കരയുണ്ടാക്കി എന്നും അമ്പറുത്ത് ഉണ്ടായ കരയായതിനാൽ ഈ ഗ്രാമത്തിനെ അമ്പറുത്ത്കര എന്നു വിളിക്കുകയും കാലക്രമേണേ അത് നമ്പ്രത്തുകര ആയെന്നുമാണ് പ്രമാണം.ഇവിടുത്തെ കുന്നിൻ താഴ്വരയിൽഅർജ്ജുനൻ ഒരു ഗുഹയിൽ താമസിക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ ഇവിടത്തെ കുന്നിലെ

പാറയിൽ പതി‍ഞ്ഞതിനാൽ ഈ കുന്നിനെ അർജ്ജുനൻ കുന്ന് എന്നു അറിയപ്പെടുന്നു. ഈ അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ആണ് നമ്പ്രത്തുകര എന്ന ഗ്രാമം.

ഗ്രാമപൊതുസ്ഥാപനങ്ങൾ

  • GOVT.ഹോമിയോ ആശുപത്രി
  • കാലടി സംസ്കൃതകോളേജ്
  • ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ
  • നമ്പ്രത്ത്കര സർവീസ് സഹകരണ ബാങ്ക്
  • പെയ്സ് വായനശാല
  • റീജണൽ ട്രെയിനിങ് സെന്റര് ഫോർ സ്കൗട്ട് & ഗൈഡ്സ് 

ആരാധനാലയങൾ

  • ആഴാവിിൽ അമ്പലം
  • Juma masjid
  • Naderi temple