"എ.എം.യു.പി.എസ്. മോങ്ങം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== മോങ്ങം == | == എ.എം.യു.പി സ്കൂൾ മോങ്ങം == | ||
[[പ്രമാണം:Inagruation ceremony.jpg|thumb|മോങ്ങം]] | |||
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ മൊറയൂർ പഞ്ചായത്തിൽ മോങ്ങം പ്രദേശത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി 1924 ൽ സ്ഥാപിതമായതാണ് മോങ്ങം എ എം യു പി സ്കൂൾ.രണ്ട് അധ്യാപകരും 81 വിദ്യാർത്ഥികളുമായി തുടങ്ങിയ സ്കൂൾ ഇന്ന് 34 അധ്യാപകരും 1000 ൽ പരം കുട്ടികൾ എൽ പി , യു പി വിഭാഗത്തിലും 5 അധ്യാപകരും 100 ൽ പരം കുട്ടികളുമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. | മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ മൊറയൂർ പഞ്ചായത്തിൽ മോങ്ങം പ്രദേശത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി 1924 ൽ സ്ഥാപിതമായതാണ് മോങ്ങം എ എം യു പി സ്കൂൾ.രണ്ട് അധ്യാപകരും 81 വിദ്യാർത്ഥികളുമായി തുടങ്ങിയ സ്കൂൾ ഇന്ന് 34 അധ്യാപകരും 1000 ൽ പരം കുട്ടികൾ എൽ പി , യു പി വിഭാഗത്തിലും 5 അധ്യാപകരും 100 ൽ പരം കുട്ടികളുമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. | ||
| വരി 26: | വരി 28: | ||
കായിക വിദ്യഭ്യാസം നേടാനും വ്യായാമത്തിനും ഉതകുന്ന ഒരു മൈതാനം, കണ്ടും കേട്ടും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഓഡിയോ വിഷ്വൽ തിയേറ്റർ, ഭാഷാ പഠനത്തിന് സഹായിക്കുന്ന ലാംഗേജ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, വിശാലമായ റഫറൻസ് ലൈബ്രറി തുടങ്ങിയ സ്വപ്നങ്ങളാണ് ഇനി യാഥാർത്ഥ്യമാക്കാനുള്ളത്. ഏത് പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ ഇവരാണ് ഈ കലാലയത്തിന്റെ സമ്പത്ത്. കിതപ്പിലും കുതിപ്പിലും കൂടെ നിന്ന എല്ലാവരെയും ഉൾകൊണ്ട് ഈ നൻമ മരം പടർന്നു പന്തലിക്കട്ടെ. | കായിക വിദ്യഭ്യാസം നേടാനും വ്യായാമത്തിനും ഉതകുന്ന ഒരു മൈതാനം, കണ്ടും കേട്ടും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഓഡിയോ വിഷ്വൽ തിയേറ്റർ, ഭാഷാ പഠനത്തിന് സഹായിക്കുന്ന ലാംഗേജ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, വിശാലമായ റഫറൻസ് ലൈബ്രറി തുടങ്ങിയ സ്വപ്നങ്ങളാണ് ഇനി യാഥാർത്ഥ്യമാക്കാനുള്ളത്. ഏത് പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ ഇവരാണ് ഈ കലാലയത്തിന്റെ സമ്പത്ത്. കിതപ്പിലും കുതിപ്പിലും കൂടെ നിന്ന എല്ലാവരെയും ഉൾകൊണ്ട് ഈ നൻമ മരം പടർന്നു പന്തലിക്കട്ടെ. | ||
== ഭൂമിശാസ്‍ത്രം == | |||
[[പ്രമാണം:Screenshot from 2024-11-02 20-03-04.png|thumb|മോങ്ങം സ്‍കൂൾ]] | |||
== കേരളത്തിലെ ''മലപ്പുറം'' ജില്ലയിൽ മലപ്പുറത്ത് (ലോകസഭാ മണ്ഡലം) മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണമാണ് ''മോങ്ങം'' . ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ അറബിക് കോളേജാണ് ''മോങ്ങം'' AIWA കോളേജ്. ''മോങ്ങം''. പട്ടണം. ''മോങ്ങം'' ടൗൺ. ''മോങ്ങം'' സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. == | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* വനിതാ അറബിക് കോളേജ് AIWA | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
== '''ആരാധനാലയങ്ങൾ''' == | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
AIWA കോളേജ് | |||
== ചിത്രശാല == | |||
<nowiki>[[പ്രമാണം:18374 .png |thumb|അങ്കണം]]</nowiki> | |||