"ജി എൽ പി എസ് കോടാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjalipaulose (സംവാദം | സംഭാവനകൾ)
Anjalipaulose (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
1952-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ കോടാലി, മുരിക്കിങ്ങൽ, മാങ്കുറ്റിപ്പാടം, പത്തുകുളങ്ങര, ഒമ്പതുങ്ങൽ, കിഴക്കേകോടാലി, കോർമല, വെള്ളിക്കുളങ്ങര, വാസുപുരം, മറ്റത്തൂർകുന്ന്, മൂന്നുമുറി എന്നിങ്ങനെ സമീപസ്ഥലങ്ങളായ ഒട്ടേറേ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നു. സംഭാവനയായി ലഭിച്ച ഒരു ഏക്കർ 14 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്.

==== ഒറ്റനോട്ടം ====
വിദ്യാലയത്തിലെ അക്കാദമികവും അക്കാദമികേതര പ്രവർത്തനങ്ങൾക്കും പൂർണ്ണപിന്തുണയാണ് രക്ഷിതാക്കൾ നൽകുന്നത്. അധ്യാപകർ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, ഒ.എസ്.സി, വിദ്യാലയസൌഹൃദ വേദി, കൂട്ടായ്മ എന്നിവരിൽ നിന്നുള്ള അകമഴിഞ്ഞ സഹായസഹകരണങ്ങൾ കൊണ്ടാണ് വിദ്യാലയം ഇന്ന് ഈ കാണുന്ന നിലയിലേക്കെത്തിയത്.
"https://schoolwiki.in/ജി_എൽ_പി_എസ്_കോടാലി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്