"എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreedevi N (സംവാദം | സംഭാവനകൾ) |
പി ശിവദാസ മേനോൻ |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
* '''ജ്ഞാനോദയം വായനശാല''' | * '''ജ്ഞാനോദയം വായനശാല''' | ||
[[പ്രമാണം:23251-TSR-VAYANASHALA.jpeg|thumb|ജ്ഞാനോദയം]] | |||
* എൻ യു പി സ്കൂളിന്റെ അടുത്തുള്ള A ഗ്രേഡ് വായനശാലയാണ് ജ്ഞാനോദയം വായനശാല.1954 ൽ സ്ഥാപിതമായി. 70 വർഷത്തോളം പഴക്കമുള്ള ഈ വായനശാല നാട്ടിലെയും സമീപപ്രദേശങ്ങളിലും യുവതലമുറയ്ക്ക് വിജ്ഞാന സമ്പാദനത്തിന്റെ കേന്ദ്രമായി ഉയർത്തി നിൽക്കുന്നു. ഇവിടെ നടക്കുന്ന പ്രശസ്തമായ അക്ഷരശ്ലോക സദസ്സ് ചാലക്കുടി താലൂക്കിൽ തന്നെ പേരുകേട്ട പരിപാടിയാണ്. മൺമറഞ്ഞുപോയ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ശിവദാസ് എം എസ് ദിവാകരൻ നമ്പൂതിരി സർ ഇവരൊക്കെ ഈ വായനശാലയുടെ സാരഥികൾ ആയിരുന്നു. ഏകദേശം 20000 ഓളം പുസ്തകവും 650 ഓളം വായനക്കാരുമായി ഇപ്പോഴും വായനശാല തല ഉയർത്തി നിൽക്കുന്നു.2016-17 കാലഘട്ടത്തിൽ 74 വായനശാലയിൽ നിന്ന് ചാലക്കുടി താലൂക്കിലെ ഏറ്റവും മികച്ച വായനശാലക്കുള്ള അവാർഡ് ജ്ഞാനോദയമാനശാലയ്ക്ക് കിട്ടി.2017-18 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡും ഈ വായനശാലയ്ക്ക് ലഭിച്ചു. | * എൻ യു പി സ്കൂളിന്റെ അടുത്തുള്ള A ഗ്രേഡ് വായനശാലയാണ് ജ്ഞാനോദയം വായനശാല.1954 ൽ സ്ഥാപിതമായി. 70 വർഷത്തോളം പഴക്കമുള്ള ഈ വായനശാല നാട്ടിലെയും സമീപപ്രദേശങ്ങളിലും യുവതലമുറയ്ക്ക് വിജ്ഞാന സമ്പാദനത്തിന്റെ കേന്ദ്രമായി ഉയർത്തി നിൽക്കുന്നു. ഇവിടെ നടക്കുന്ന പ്രശസ്തമായ അക്ഷരശ്ലോക സദസ്സ് ചാലക്കുടി താലൂക്കിൽ തന്നെ പേരുകേട്ട പരിപാടിയാണ്. മൺമറഞ്ഞുപോയ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ശിവദാസ് എം എസ് ദിവാകരൻ നമ്പൂതിരി സർ ഇവരൊക്കെ ഈ വായനശാലയുടെ സാരഥികൾ ആയിരുന്നു. ഏകദേശം 20000 ഓളം പുസ്തകവും 650 ഓളം വായനക്കാരുമായി ഇപ്പോഴും വായനശാല തല ഉയർത്തി നിൽക്കുന്നു.2016-17 കാലഘട്ടത്തിൽ 74 വായനശാലയിൽ നിന്ന് ചാലക്കുടി താലൂക്കിലെ ഏറ്റവും മികച്ച വായനശാലക്കുള്ള അവാർഡ് ജ്ഞാനോദയമാനശാലയ്ക്ക് കിട്ടി.2017-18 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡും ഈ വായനശാലയ്ക്ക് ലഭിച്ചു. | ||
* പോസ്‌റ്റോഫീസ് | * പോസ്‌റ്റോഫീസ് | ||
| വരി 10: | വരി 12: | ||
== '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' == | == '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' == | ||
[[പ്രമാണം:വാരണാട്ട് സങ്കരനാരായണ കുറുപ്പ് .jpg|ലഘുചിത്രം]] | [[പ്രമാണം:വാരണാട്ട് സങ്കരനാരായണ കുറുപ്പ് .jpg|thumb|ലഘുചിത്രം]] | ||
ശ്രീഭദ്ര മുടിയേറ്റ് കലാ സംഘം : | ശ്രീഭദ്ര മുടിയേറ്റ് കലാ സംഘം : വാരണാട്ട് ശങ്കരനാരായണക്കുറുപ്പ്. | ||
1946-ൽ ജനിച്ച വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് പരേതനായ വാരണാട്ട് മാധവക്കുറുപ്പിൻ്റെ മകനും ശിഷ്യനുമാണ്. പിതാവിൻ്റെ മരണശേഷം ശ്രീഭദ്ര മുടിയേറ്റ് സംഘത്തിൻ്റെ ചുമതല ശങ്കരനാരായണക്കുറുപ്പ് ഏറ്റെടുത്തു. കേരളത്തിലെ 60 ലധികം ഭഗതി (ഭദ്രകാളി) ക്ഷേത്രങ്ങളിൽ മുടിയേറ്റും കളമെഴുത്തും പാട്ടും നടത്തി. 2011-ൽ വാരണാട്ടു ശങ്കരനാരായണക്കുറുപ്പിനെ ജെ.സ്വാമിനാഥൻ പുരസ്‌കാരം നൽകി ആദരിച്ചു. കളമെഴുത്തിൻ്റെ മുഖമുദ്രയിൽ പ്രാവീണ്യം നേടിയതിന് കേരള സംഗീത നാടക അക്കാദമി ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. | |||
പി ശിവദാസ മേനോൻ | |||
പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റും ആയിരുന്നു പി ശിവദാസമേനോൻ. ഇദ്ദേഹം ഇംഗ്ലീഷിലെ പ്രശസ്തമായ പല നോവലുകളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിച്ചിരുന്ന ഇദ്ദേഹം ദൂരദർശനിലെ ഒരുപിടി പ്രോഗ്രാമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്രപ്രവർത്തകനായി ഇദ്ദേഹം 15 വർഷത്തോളം പലപത്രങ്ങളിലായി മാറിമാറി പ്രവർത്തിച്ചു. | |||
== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == | == '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == | ||
| വരി 19: | വരി 27: | ||
* പഞ്ചായത്ത് എൽ പി സ്കൂൾ കൊരട്ടി | * പഞ്ചായത്ത് എൽ പി സ്കൂൾ കൊരട്ടി | ||
* എം എസ് യു പി എസ് കൊരട്ടി | * എം എസ് യു പി എസ് കൊരട്ടി | ||
* എസ് എസ് എൽ പി എസ് കൊരട്ടി | |||
* യൂണിയൻ ഹയർ സെക്കന്ററി സ്കൂൾ മാമ്പ്ര | |||
== '''<u>ആരാധനാലയങ്ങൾ</u>''' == | == '''<u>ആരാധനാലയങ്ങൾ</u>''' == | ||
| വരി 25: | വരി 36: | ||
[[പ്രമാണം:23251-TSR-MULAVALLIKKAVU.jpeg|thumb|ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം]] | [[പ്രമാണം:23251-TSR-MULAVALLIKKAVU.jpeg|thumb|ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം]] | ||
* തൃശ്ശൂർ ജില്ലയിൽ കൊരട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രം ആണിത്. ആദ്യപരാശക്തിയായ മൂകാംബിക ദേവിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 108 ദുർഗ്ഗാ ദേവാലയങ്ങളിൽ ഒന്നാണിത്. | * തൃശ്ശൂർ ജില്ലയിൽ കൊരട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രം ആണിത്. ആദ്യപരാശക്തിയായ മൂകാംബിക ദേവിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 108 ദുർഗ്ഗാ ദേവാലയങ്ങളിൽ ഒന്നാണിത്. | ||
=== '''അൽ ഹുദാ മസ്ജിദ്''' === | === '''<u>ഫാത്തിമ മാതാ പള്ളി</u>''' === | ||
മാള | [[പ്രമാണം:23251-TSR-FATHIMA MATHA.jpeg|thumb|<u>ഫാത്തിമ മാതാ പള്ളി</u>]] | ||
=== '''<u>അൽ ഹുദാ മസ്ജിദ്</u>''' === | |||
[[പ്രമാണം:23251-TSR-ALHUTHA JUMA MASJITH.jpeg|thumb|<u>അൽ ഹുദാ മസ്ജിദ്</u> ]] | |||
മാള ഇപ്രമാണം:സ്ലാമിക് ട്രസ്റ്റിന്റെ കീഴിൽ 1993 ൽ വെസ്റ്റ് കൊരട്ടി അൽ ഹുദാ മസ്ജിദ് സ്ഥാപിതമായി. ട്രസ്റ്റ് ചെയർമാനായിരുന്ന പരേതനായ ടി.എ. മുഹമ്മദ് മൗലവി, ട്രസ്റ്റ് അംഗമായ കെ.ബി അബ്ദുൽ കരീം എന്നിവ ർ പള്ളി നിർമാണത്തിന് നേതൃത്വം നൽകി പള്ളിയോടനുബന്ധിച്ചു മദ്‌റസ്സും പ്രവർത്തിച്ചു വരുന്നു. | |||