തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:20, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→ചിത്രശാല
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === | ||
* '''ജി യു പി എസ് തിരുവാർപ്പ് | * '''ജി യു പി എസ് തിരുവാർപ്പ്''' | ||
* '''തിരുവാർപ്പ് വില്ലേജ് ഓഫീസ്''' | * '''തിരുവാർപ്പ് വില്ലേജ് ഓഫീസ്''' | ||
* '''പഞ്ചായത്ത് ഓഫീസ്, തിരുവാർപ്പ്''' | * '''പഞ്ചായത്ത് ഓഫീസ്, തിരുവാർപ്പ്''' | ||
വരി 15: | വരി 15: | ||
* '''തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം''' | * '''തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം''' | ||
* '''ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം, തിരുവാർപ്പ്''' | * '''ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം, തിരുവാർപ്പ്''' | ||
* '''അദ്വൈത വേദാന്ത പഠനശാല, തിരുവാർപ്പ് | * '''അദ്വൈത വേദാന്ത പഠനശാല, തിരുവാർപ്പ്''' | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
വരി 34: | വരി 34: | ||
* '''ജി യു പി എസ് തിരുവാർപ്പ്''' | * '''ജി യു പി എസ് തിരുവാർപ്പ്''' | ||
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ഗവ. യു പി സ്കൂൾ, തിരുവാർപ്പ്. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919 ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919 നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ നാമം ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്. തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം. ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു നിലനിൽക്കുന്നു. | കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ഗവ. യു പി സ്കൂൾ, തിരുവാർപ്പ്. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919 ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919 നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ നാമം ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്. തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം. ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു നിലനിൽക്കുന്നു. | ||
വരി 50: | വരി 48: | ||
* കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം | * കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം | ||
* കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
=== ചിത്രശാല === | |||
<gallery> | |||
പ്രമാണം:തിരുവാർപ്പ് ശിവക്ഷേത്രം.jpeg|തിരുവാർപ്പ് ശിവക്ഷേത്രം | |||
പ്രമാണം:ജി യു പി എസ് തിരുവാർപ്പ്.jpg|ജി യു പി എസ് തിരുവാർപ്പ് | |||
പ്രമാണം:തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമര ഭൂമി .jpeg|തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമര ഭൂമി | |||
പ്രമാണം:കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം,തിരുവാർപ്പ്.jpeg|കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം,തിരുവാർപ്പ് | |||
പ്രമാണം:തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം.jpeg|തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം | |||
പ്രമാണം:തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം3.jpeg|തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം3 | |||
പ്രമാണം:തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.jpeg|തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | |||
പ്രമാണം:തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അമ്പലക്കുളം .jpeg|തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അമ്പലക്കുളം | |||
പ്രമാണം:Kiliroor Radhakrishnan 04.jpg|Kiliroor Radhakrishnan | |||
പ്രമാണം:ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം.jpeg|ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം | |||
പ്രമാണം:കൊച്ചമ്പലം ദേവി ക്ഷേത്രം.jpeg|കൊച്ചമ്പലം ദേവി ക്ഷേത്രം | |||
പ്രമാണം:ADWAITHA VEDANTA PADANA SALA.jpg|ADWAITHA VEDANTA PADANA SALA | |||
പ്രമാണം:അദ്വൈത വേദാന്ത പഠനശാല.jpg|അദ്വൈത വേദാന്ത പഠനശാല1 | |||
</gallery> | |||
=== അവലംബം === | === അവലംബം === |