"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsmarampally (സംവാദം | സംഭാവനകൾ)
Sunitha P U (സംവാദം | സംഭാവനകൾ)
ജനസംഖ്യ ശാസ്ത്രം 2001 ലെ ഇന്ത്യൻ സെൻസെസ് പ്രകാരം, മാറമ്പള്ളിയിൽ 10224 പുരുഷന്മാരും 9847സ്ത്രീകളും കൂടി 20071ജനസംഖ്യ ഉണ്ട്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
................................
................................
== ചരിത്രം ==
== ചരിത്രം ==
മാറമ്പള്ളി യിൽ നിന്നും ഒരു കിലോമീറ്റര് ഉള്ളിലേക്കായി കശുവണ്ടി കമ്പനിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നോർത്ത് വാഴകുളത്തെ ഗവണ്മെന്റ് യൂ പി  സ്കൂൾ  [[ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]
സമീപ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴമയുടെയും തനിമയുടെയും പാരമ്പര്യം ഏറ്റവും കൂടുതൽ അവകാശപ്പെടുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി സ്കൂൾ വടക്കേ വാഴക്കുളം മാറമ്പിള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റര് ഉള്ളിലായി കശുവണ്ടി കമ്പനിക്ക് അടുത്ത് തികഞ്ഞ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .


വിദ്യാലയത്തിന്റെ ചരിത്രമറിയുന്നത്തിനായി ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ സംക്ഷിപ്തമായി ഇവിടെ സമാഹരിക്കുന്നു .
1940  കാലഘട്ടങ്ങളിൽ വാഴക്കുളം ,കുന്നുവഴി,വടക്കേ എഴിപ്രം , കൈപ്പൂരിക്കര, ചാലയ്ക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ നിലത്തെഴുത്തു കളരികളെ  ആശ്രയിക്കേണ്ട  ഒരു സാഹചര്യമാണുണ്ടായിരുന്നത് .അന്ന് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ സൗകര്യമുണ്ടായിരുന്നത് പെരിയാറിനു അക്കരെയുള്ള കേരള വർമ്മ സ്കൂൾ, പെരുമ്പാവൂർ, ആലുവ, തെക്കേ വാഴക്കുളം തുടങ്ങിയ വിദൂര സ്ഥലങ്ങളായിരുന്നു.ആ സാഹചര്യത്തിൽ വാഴക്കുളം ഭാഗത്തെ പൊതുകാര്യ പ്രസക്തരായ ചാലിൽ നാരായണ പിള്ള, കടവിൽ ഖാദർ ഹാജി , ഹിന്ദുസ്ഥാൻ കമ്പനി ഉടമ സി ഇ സൈമൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സ്കൂളിന് വേണ്ടിയുള്ള ശ്രമം തുടങ്ങി. കീഴ്‍തൃക്കോവിൽ വക കുറച്ചുസ്ഥലം സ്കൂളിന് വേണ്ടി തീറുവാങ്ങി . തുടർന്ന് നാട്ടുകാരുടെ ശ്രമധനത്തിലൂടെയും കടവിൽ ഹാജിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയാക്കി.
--
[[പ്രമാണം:WhatsApp Image 2024-11-02 at 8.04.39 PM.jpg|പകരം=GUPS NORTH VAZHAKULAM|ലഘുചിത്രം|GUPS NORTH VAZHAKULAM]]
'''ജനസംഖ്യ ശാസ്ത്രം'''
2001 ലെ ഇന്ത്യൻ സെൻസെസ് പ്രകാരം, മാറമ്പള്ളിയിൽ 10224 പുരുഷന്മാരും 9847സ്ത്രീകളും കൂടി 20071ജനസംഖ്യ ഉണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 109: വരി 119:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:10.10663660754374, 76.41642424394631|zoom=18}}
== <!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> ==
{{Slippymap|lat=10.10663660754374|lon= 76.41642424394631|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ.യു_പി​_​എസ്_നോർത്ത്_വാഴക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്