"എൽ. പി. എസ്. ഇഞ്ചക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''ഇഞ്ചക്കാട്''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഇഞ്ചക്കാട്''' == | == '''ഇഞ്ചക്കാട്''' == | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. പ്രകൃതിരമണീയത ഏറെയുള്ള സ്ഥലമാണ് ഇഞ്ചക്കാട്. ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് 1954 സ്ഥാപിതമായ ഇഞ്ചക്കാട് LPS. | |||
=== ഭൂമിശാസ്ത്രം === | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. ചെറിയ തോടുകൾ ഉൾപ്പെടെ അനേകം ജലാശയങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധിക്കും. ഏറെ ഉയരത്തിലുള്ള ആരിവല്ലി പാറ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാത്തരത്തിലുള്ള കൃഷികളും ഈ പ്രദേശത്ത് കാണാൻ കഴിയും | |||
==== പൊതുസ്ഥാപനങ്ങൾ ==== | |||
. ഇഞ്ചക്കാട് എൽ പി സ്കൂൾ | |||
.കൈരളി ഗ്രന്ഥശാല | |||
'ബസ് കാത്തിരിപ്പ് കേന്ദ്രം | |||
'അക്ഷയ | |||
===== ആരാധനാലയങ്ങൾ ===== | |||
ഇഞ്ചക്കാട് തിരുവേളികോട് മഹാദേവ ക്ഷേത്രം | |||
ക്രിസ്ത്യൻ ആരാധനാലയങ്ങൾ |
20:22, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ഇഞ്ചക്കാട്
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. പ്രകൃതിരമണീയത ഏറെയുള്ള സ്ഥലമാണ് ഇഞ്ചക്കാട്. ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് 1954 സ്ഥാപിതമായ ഇഞ്ചക്കാട് LPS.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. ചെറിയ തോടുകൾ ഉൾപ്പെടെ അനേകം ജലാശയങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധിക്കും. ഏറെ ഉയരത്തിലുള്ള ആരിവല്ലി പാറ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാത്തരത്തിലുള്ള കൃഷികളും ഈ പ്രദേശത്ത് കാണാൻ കഴിയും
പൊതുസ്ഥാപനങ്ങൾ
. ഇഞ്ചക്കാട് എൽ പി സ്കൂൾ
.കൈരളി ഗ്രന്ഥശാല
'ബസ് കാത്തിരിപ്പ് കേന്ദ്രം
'അക്ഷയ
ആരാധനാലയങ്ങൾ
ഇഞ്ചക്കാട് തിരുവേളികോട് മഹാദേവ ക്ഷേത്രം
ക്രിസ്ത്യൻ ആരാധനാലയങ്ങൾ