"പി.എം.എം.യു.പി.എസ് താളിപ്പാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യാഥന |
MinnuNahan (സംവാദം | സംഭാവനകൾ) No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''സൃഷ്ടികൾ''' | '''സൃഷ്ടികൾ''' | ||
== '''പൂമ്പാറ്റ''' == | |||
പുതിയൊരു വീടെടുക്കുമ്പോൾ, മുറ്റത്തൊരു വൃത്തിയുള്ള പൂന്തോട്ടവും ,അതിലെപ്പോഴും പറന്നുകളിക്കാൻ പൂമ്പാറ്റകളും വേണമെന്ന് മകൾക്ക് നിർബന്ധമുണ്ടായിരുന്നു. " എല്ലാം കൂടി എത്രയാവും?" ഞാൻ വീടുപണിക്കാരനോട് ചോദിച്ചു. " പത്ത് നാല്പത് ലക്ഷം ... " അയാൾ പറഞ്ഞു. " ചെറിയൊരു വീടാണ് ഞാനുദ്ദേശിക്കുന്നത്. " " ആയിരിക്കാം, പക്ഷേ പൂന്തോട്ടവും പൂമ്പാറ്റകളുമൊക്കെയാവുമ്പോൾ വലിയ വിലയാവും." " പൂമ്പാറ്റകളെ വേണ്ടെന്നു വെച്ചാലോ?" " ചെലവ് പാതി കുറയും." " പൂന്തോട്ടവും...?" " പിന്നെയും പാതി." " അപ്പോൾ പത്തുലക്ഷം മതിയാവും?" " ഏറെക്കുറേ... " വീടുപണിക്കാരൻ പറഞ്ഞ കാര്യം ഞാൻ മകളോട് വിശദീകരിച്ചു. അപ്പോൾ അവൾ പറഞ്ഞു, "എനിക്കും സമ്മതമാണച്ഛാ. അച്ഛനുമമ്മയ്ക്കും ജീവിക്കാൻ അത്തരമൊരു വീട് മതിയാവും." " അച്ഛനുമമ്മയ്ക്കും ... !?" " എന്നെ വേണ്ടെന്നല്ലേ അച്ഛൻ പറഞ്ഞത് ...." "ഞാനങ്ങനെ പറഞ്ഞോ!?" " പൂമ്പാറ്റകളെ വേണ്ടെന്നുവെച്ചാൽ ചെലവ് കുറയുമെന്ന് അച്ഛൻ പറഞ്ഞതോ?" ചിറകുകൾ പോലെ പിടയ്ക്കുന്ന അവളുടെ കൺപീലികളിലേക്കു നോക്കി ഏറെനേരം ഞാനങ്ങനെ ഇരുന്നു. ഒടുവിൽ ഒരു സ്വകാര്യം പോലെ ഞാനവളോട് ചോദിച്ചു, " അപ്പോൾ പൂക്കൾക്കു മീതെ പറന്നുകളിക്കുന്ന ആ പൂമ്പാറ്റ.... അത് നീയായിരുന്നോ ?" അവൾക്ക് ചിരിയടക്കാൻ വയ്യാതായി. | |||
== '''''<big>സ്ത്രീ</big>''''' == | == '''''<big>സ്ത്രീ</big>''''' == | ||
| വരി 78: | വരി 81: | ||
'''" നഃസ്ത്രീ സ്വാതന്ത്രമർഹതീം.......!''' | '''" നഃസ്ത്രീ സ്വാതന്ത്രമർഹതീം.......!''' | ||
= നീ.. = | |||
പറയാൻ മറന്ന | |||
പങ്കിടാൻ മറന്ന സ്നേഹം | |||
ഹൃദയത്തിനൊരു | |||
വിങ്ങലായ് മാറവേ ... | |||
പ്രണയം പൂത്തിറങ്ങിയ | |||
ഇടവഴികൾ മൂകമായ് മാറവേ | |||
മഞ്ഞുമൂടിയ പൂക്കൾക്കിടയിലേക്ക് | |||
നിന്റെ രൂപവും | |||
മാഞ്ഞുപോകുന്നു . | |||