"എ.യു.പി.എസ്.ചങ്ങലീരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എന്റെ ഗ്രാമം എന്ന താളിലേക്ക് വിവരങ്ങൾ കൂട്ടിച്ചേർത്തു .)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചങ്ങലീരി =
= ചങ്ങലീരി =
പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ പഞ്ചായത്തിലാണ് ചങ്ങലീരി എന്ന ഗ്രാമം സ്ഥിതി ചെയുന്നത്.അമ്പലവട്ട മുതൽ ഞെട്ടരക്കടവ് വരെ വിശാലമായി കിടക്കുന്ന പ്രദേശമാണ് ചങ്ങലീരി.100 വർഷം പൂർത്തീകരിക്കുന്ന എ.യു.പി. സ്‌കൂൾ ചങ്ങലീരി ഈ ഗ്രാമത്തിന്റെ ഒരു മുതൽകൂട്ടാണ്.അനവധി പ്രമുഖ തറവാടുകൾ നിറഞ്ഞതാണീ ഗ്രാമം .കുന്തിപ്പുഴയും നെല്ലിപ്പുഴയും ഒരുമിച്ചു തലോടുന്ന ചങ്ങലീരിക്ക് ഏറെ പൈതൃകങ്ങൾ അവകാശപ്പെടാനുണ്ട്.
=== ഭൂമിശാസ്ത്രം ===
പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ പഞ്ചായത്തിലാണ്ചങ്ങലീരി എന്ന  ഗ്രാമം സ്ഥിതി ചെയുന്നത്.കുമരംപുത്തൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആണ് എയുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ശതാബ്ദിക്കാലമായി അറിവിന്റെ വാതായനങ്ങൾ തുറന്ന്നൽകിക്കൊണ്ട് പ്രൗഢിയോടെ  നിലകൊള്ളുന്നു.
==== പ്രധാന പൊതുസ്ഥാപനങ്ങൾ ====
* എ യു പി എസ് ചങ്ങലീരി
* ഉബൈദ് ചങ്ങലീരി പൊതുജന വായനശാല
* കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക്

19:38, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ചങ്ങലീരി

പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ പഞ്ചായത്തിലാണ് ചങ്ങലീരി എന്ന ഗ്രാമം സ്ഥിതി ചെയുന്നത്.അമ്പലവട്ട മുതൽ ഞെട്ടരക്കടവ് വരെ വിശാലമായി കിടക്കുന്ന പ്രദേശമാണ് ചങ്ങലീരി.100 വർഷം പൂർത്തീകരിക്കുന്ന എ.യു.പി. സ്‌കൂൾ ചങ്ങലീരി ഈ ഗ്രാമത്തിന്റെ ഒരു മുതൽകൂട്ടാണ്.അനവധി പ്രമുഖ തറവാടുകൾ നിറഞ്ഞതാണീ ഗ്രാമം .കുന്തിപ്പുഴയും നെല്ലിപ്പുഴയും ഒരുമിച്ചു തലോടുന്ന ചങ്ങലീരിക്ക് ഏറെ പൈതൃകങ്ങൾ അവകാശപ്പെടാനുണ്ട്.

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ പഞ്ചായത്തിലാണ്ചങ്ങലീരി എന്ന ഗ്രാമം സ്ഥിതി ചെയുന്നത്.കുമരംപുത്തൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആണ് എയുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ശതാബ്ദിക്കാലമായി അറിവിന്റെ വാതായനങ്ങൾ തുറന്ന്നൽകിക്കൊണ്ട് പ്രൗഢിയോടെ  നിലകൊള്ളുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എ യു പി എസ് ചങ്ങലീരി
  • ഉബൈദ് ചങ്ങലീരി പൊതുജന വായനശാല
  • കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക്