"ജി.എൽ.പി.എസ് പൂവാറൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shigapradeep (സംവാദം | സംഭാവനകൾ)
SOUMYASUNDARAN (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
വ്യത്യസ്തമാക്കുന്നു. വിനോദ സഞ്ചാരികളെ ഈ ഗ്രാമത്തിലേക്കു ആകർഷിക്കുന്നതിൽ ഇവിടുത്തെ കൃഷിക്കും ഒരു പ്രധാന പങ്കുണ്ട്.
വ്യത്യസ്തമാക്കുന്നു. വിനോദ സഞ്ചാരികളെ ഈ ഗ്രാമത്തിലേക്കു ആകർഷിക്കുന്നതിൽ ഇവിടുത്തെ കൃഷിക്കും ഒരു പ്രധാന പങ്കുണ്ട്.

ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട് .
ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട്

=== ഉടുമ്പുപാറ ===
==== ഉടുമ്പുപാറ ====
പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ്  
പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ്  

ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് .
ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് .
'''പ്രധാന കാർഷിക വിളകൾ :''' തെങ്ങ് ,കവുങ്ങ് ,ജാതി ,കൊക്കോ,കാപ്പി  ഏലം മുതലായവയാണ്‌ .
ഇവിടുത്തെ കാലാവസ്ഥ ഈ കാർഷിക വിഭവങ്ങളുടെ വളർച്ചക്ക് വളരെ അനുയോജ്യമാണ് .
'''പ്രധാന പൊതു സ്ഥാപനങ്ങൾ :'''തപാൽ ആഫീസ് പൂവാറൻതോട് ,ഇത്‌ മാത്രമാണ്‌ പ്രധാന പൊതുസ്ഥാപനമായി ഇവിടെ ഉള്ളത് . 
[[പ്രമാണം:47313 school.jpeg|ലഘുചിത്രം|309x309ബിന്ദു|G.L.P.S POOVARNTHODE]]
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ :'''ഗവണ്മെന്റ് എൽ .പി .സ്‌കൂൾ പൂവാറൻതോട്.
'''ആരാധനാലയങ്ങൾ :'''സെന്റ് മേരീസ് ചർച്ച് പൂവാറൻത്തോട്
"https://schoolwiki.in/ജി.എൽ.പി.എസ്_പൂവാറൻതോട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്