"മെ‍ഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Header}} {{prettyurl|Medical College Public School Pariyaram}} {{Infobox School |സ്ഥലപ്പേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Expanding article
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|Medical College Public School Pariyaram}}
{{prettyurl|Medical College Public School Pariyaram}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പരിയാരം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=13986
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=2003
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മെഡിക്കൽ കോളേജ് കാമ്പസ്, പരിയാരം
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പരിയാരം
|പിൻ കോഡ്=
|പിൻ കോഡ്=670503
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04972808840
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=മാടായി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കടന്നപ്പള്ളി പാണപ്പുഴ
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കാസറഗോ‍ഡ്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കല്ല്യാശേരി
|താലൂക്ക്=
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ്
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1-10
|മാദ്ധ്യമം=
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=543
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=13986.jpg
|size=350px
|size=350px
|caption=
|caption=inauguration of new building
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
 
കണ്ണൂർ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പരിയാരത്തിന്റെ ഭാഗമായി, മെഡിക്കൽ കോളേജ് കാമ്പസ്സിൽ പരിയാരം മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ 2003 ൽ പ്രവർത്തനം ആരംഭിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി നാഷണൽ ഹൈവേയോട് അടുത്ത് 5 ഏക്കർ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ പത്താം ക്ലാസ്സ് വരെയായി ഉന്നതനിലവാരത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു. സി ബി എസ് സി സിലബസിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം എക്കാലത്തും 100% വിജയം ഉറപ്പാക്കിയിരുന്നു. കലാ-കായിക, ശാസ്ത്ര വിഷയങ്ങളിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം ഏഴോം, പരിയാരം, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമൊരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. [[മെ‍ഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 78:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പയ്യന്നൂരിനും തളിപ്പറമ്പിനും മധ്യത്തിലായി  10 കി.മി. അകലത്തിൽ നാഷണൽ ഹൈവെ 66 ൽ പരിയാരം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
*പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കി.മീ. അകലം
*കണ്ണൂർ നഗരത്തിൽ നിന്നും 35 കി.മി. അകലം.
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പയ്യന്നൂർ ബസ്സിൽ കയറി പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക.
{{Slippymap|lat=12.0725993|lon=75.2935544|zoom=24|width=full|height=400|marker=yes}}