"ബി.ജി.എച്ച്.എസ്. വണ്ണാമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anitha p (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
Anitha p (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഉള്ളടക്കം ==
* '''വണ്ണാമട'''
* '''ഭൂമിശാസ്ത്രം'''
* '''ചരിത്രം'''
* '''ചിത്രശാല'''
* '''പൊതു സ്ഥാപനങ്ങൾ'''
* '''ആരാധനാലയങ്ങൾ'''
== '''വണ്ണാമട :-''' ==
പാലക്കാട് ജില്ലയിൽ എരുത്തിയാമ്പതി പഞ്ചായത്തിലെ  കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട എന്ന സ്ഥലം സ്ഥിതി ചെയ്യുന്നു.
== '''ഭൂമിശാസ്ത്രം :-''' ==
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട ബസ്സ് സ്റ്റോപ്പ്‌ കഴിഞ്ഞു 100 മീറ്റർ ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
== '''ചരിത്രം''' :- ==
ഭഗവതി ഗവൺമെന്റെ ഹയർസെക്കൻഡറി സ്കൂൾ ഒരു തമിഴ് മീഡിയം സ്കൂൾ ആണ് എന്നാൽ എൽ പി സെക്ഷനിൽ മാത്രം മലയാള മീഡിയവും ഉണ്ട് . 1917-ൽ വണ്ണാമട ഗ്രാമത്തിൽ ഒന്ന് മുതൽ മൂന്നാം ക്ലാസ് വരെയുള്ള ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു. 1963-ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഭഗവതി ടെക്സ്റ്റൈൽസിന്റെ സഹായത്തോടെ ഈ സ്കൂൾ ഹൈസ്കൂളായി മാറി, ഭഗവതി എന്ന നാമം ഇതിന്റെ പ്രതീകമാണ്. 2004-ൽ ഹൈസ്കൂളാക്കി മാറ്റി. ഇപ്പോൾ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആണ്.
== '''ചിത്രശാല :-''' ==
<gallery>
പ്രമാണം:21040 New building 04.jpeg|പുതിയ സ്‌കൂൾ കെട്ടിടം
</gallery>
== '''പൊതു സ്ഥാപനങ്ങൾ :-''' ==
ഈ സ്കൂളിന് തൊട്ടടുത്തായി ഒരു പാൽ സൊസൈറ്റി , കാനറാ ബാങ്ക് , പ്രൈമറി ഹെൽത്ത് സെന്റർ, പോസ്റ്റ് ഓഫീസ് , വില്ലേജ് ഓഫീസ് എന്നിവയും ഉണ്ട്.
== '''ആരാധനാലയങ്ങൾ :-''' ==
വണ്ണാമട ബസ് സ്റ്റോപ്പിൽ ഇവിടത്തെ പ്രദാന ആരാധനാലയമായ ഭദ്രകാളി അമ്മൻ ക്ഷേത്രവും ഇവിടെ നിന്നും ഏകദേശം 200 മീറ്റർ അകലെയായി ഒരു മുസ്ലിം പള്ളിയും ഉണ്ട്.
<blockquote>
<blockquote>
௪௨௩௬௫௭௬௮௮
௪௨௩௬௫௭௬௮௮
വരി 11: വരി 43:
</blockquote>
</blockquote>


<!--visbot  verified-chils->-->== വണ്ണാമട ==
<!--visbot  verified-chils->-->
"https://schoolwiki.in/ബി.ജി.എച്ച്.എസ്._വണ്ണാമട/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്