"സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:44, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→ചിത്രശാല
(+വർഗ്ഗം:24675; +വർഗ്ഗം:Ente Gramam using HotCat) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വടക്കാഞ്ചേരി''' == | == '''വടക്കാഞ്ചേരി''' == | ||
[[പ്രമാണം:Road (2).jpeg|THUMB| ഗ്രാമം]] | |||
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പാലിറ്റി ആണ് വടക്കാഞ്ചേരി.ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.വാഴാനി ഡാം ,പൂമല ഡാം എന്നിവ ഈ സ്ഥലത്തിനോട് ചേർന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് .മലകൾ ,പുഴകൾ എന്നിവയാൽ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന വിവിധ ആഘോഷങ്ങളും ഈ നാട്ടിൽ കാണാനാവും.ഉത്രാളിക്കാവ് പൂരം ,മച്ചാട് മാമാങ്കം ,വടക്കാഞ്ചേരി ഫൊറോനാ പള്ളി തിരുന്നാൾ ,നബി ദിനാഘോഷം എന്നിവയിൽ എല്ലാം ജാതി ,മത ,വർഗ ,ഭാഷ വ്യതാസങ്ങൾ ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ പങ്കുകൊള്ളുന്നു . | തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പാലിറ്റി ആണ് വടക്കാഞ്ചേരി.ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.വാഴാനി ഡാം ,പൂമല ഡാം എന്നിവ ഈ സ്ഥലത്തിനോട് ചേർന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് .മലകൾ ,പുഴകൾ എന്നിവയാൽ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന വിവിധ ആഘോഷങ്ങളും ഈ നാട്ടിൽ കാണാനാവും.ഉത്രാളിക്കാവ് പൂരം ,മച്ചാട് മാമാങ്കം ,വടക്കാഞ്ചേരി ഫൊറോനാ പള്ളി തിരുന്നാൾ ,നബി ദിനാഘോഷം എന്നിവയിൽ എല്ലാം ജാതി ,മത ,വർഗ ,ഭാഷ വ്യതാസങ്ങൾ ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ പങ്കുകൊള്ളുന്നു . | ||
== '''സ്നേഹത്തിൻറെ ഗ്രാമം''' == | == '''സ്നേഹത്തിൻറെ ഗ്രാമം''' == | ||
വടക്കാഞ്ചേരി ജില്ലയിൽ സ്ഥിതിചെയ്യുന്ന | വടക്കാഞ്ചേരി ജില്ലയിൽ സ്ഥിതിചെയ്യുന്ന സെൻറ്പയസ് യു പി സ്കൂൾ ഒരു പ്രധാന വിദ്യാഭ്യാസസ്ഥാപനമാണ്. വിദ്യാർത്ഥികൾക്ക് അടിത്തറ അക്ഷര വിദ്യയും ഉപരിപഠന സൗകര്യവും നൽകുന്ന ഈ സ്കൂൾ ഗ്രാമീണ പ്രദേശത്തെ കുട്ടികൾക്ക് ശാസ്ത്രീയമായ ബോധവും ആത്മവിശ്വാസവും നൽകുന്നു.പ്രാദേശിക ആചാരങ്ങളും മണ്ണിൻറെ സ്നേഹവും സംയോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് മനസ്സ് തുറക്കാൻ സഹായിക്കുന്ന പഠന പരിപാടികൾ സ്കൂളിൻറെ പ്രത്യേകതയാണ് .ഒരു വലിയപനമ്പട്ടു കുടി പോലെ പ്രവർത്തിക്കുന്ന ഈ സ്കൂൾ കുട്ടികളുടെ കല,, കായിക സാംസ്കാരിക- പുരോഗതി ഉറപ്പാക്കുന്നു . | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||
വരി 19: | വരി 20: | ||
* ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ | * ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ | ||
* ശ്രീവ്യാസ എൻ എസ് എസ് കോളേജ് | * ശ്രീവ്യാസ എൻ എസ് എസ് കോളേജ് | ||
== '''അതിരുകൾ''' == | |||
* കിഴക്ക് - മുള്ളൂർക്കര, തെക്കുംകര പഞ്ചായത്തുകൾ | |||
* പടിഞ്ഞാറ് - എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകൾ | |||
* തെക്ക് - തെക്കുംകര, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ | |||
* വടക്ക് - എരുമപ്പെട്ടി, മുള്ളൂർക്കര പഞ്ചായത്തുകൾ | |||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
വരി 24: | വരി 32: | ||
*വടക്കാഞ്ചേരി ശിവ ക്ഷേത്രം | *വടക്കാഞ്ചേരി ശിവ ക്ഷേത്രം | ||
*സെന്റ് ഫ്രാൻസിസ് ഫൊറോനാ പള്ളി ,വടക്കാഞ്ചേരി | *സെന്റ് ഫ്രാൻസിസ് ഫൊറോനാ പള്ളി ,വടക്കാഞ്ചേരി | ||
* പഴയ നിലം മനപള്ളി ക്ഷേത്രം | |||
* ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | |||
* മങ്കാവ് ഭഗവതി ക്ഷേത്രം | |||
* വടക്കാഞ്ചേരി മാരിയൻ ലാറ്റിൻ കത്തോലിക്ക ദേവാലയം | |||
= ഉത്രാളിക്കാവ് ക്ഷേത്രം = | = ഉത്രാളിക്കാവ് ക്ഷേത്രം = | ||
വരി 42: | വരി 58: | ||
* വാഴാനി ഡാം | * വാഴാനി ഡാം | ||
* പൂമല ഡാം | * പൂമല ഡാം | ||
== '''വാഴാനി അണക്കെട്ട്''' == | |||
വടക്കാഞ്ചേരിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം വാഴാനി അണക്കെട്ട് ആണ് | |||
== '''പ്രശസ്തർ''' == | |||
* കെ പത്മനാഭൻ നായർ | |||
* പി എൻ മേനോൻ | |||
* എൻ എൻ പിള്ള | |||
* കുഞ്ചൻ നമ്പ്യാർ | |||
* സുകുമാർ ആശാൻ | |||
* പ്രൊഫസർ എം കെ സാനു | |||
* പുത്തൂചിറ ബാലൻ | |||
<gallery> | <gallery> | ||
</gallery> | </gallery> | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | <gallery> | ||
വരി 53: | വരി 89: | ||
[[വർഗ്ഗം:24675]] | [[വർഗ്ഗം:24675]] | ||
[[വർഗ്ഗം:Ente Gramam]] | [[വർഗ്ഗം:Ente Gramam]] | ||
<gallery> | |||
24675VazhaniRiver.jpeg|VAZHANI RIVER | |||
Juma masjid.jpeg|JUMA MASJID | |||
St francis church24675.jpeg|st francis forane church | |||
</gallery> | |||
<gallery> | |||
24675VazhaniForest.jpeg| vazhani forest | |||
Poomala dam 24675.jpeg| POOMALA DAM | |||
</gallery> |