"സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വടക്കാഞ്ചേരി''' ==
== '''വടക്കാഞ്ചേരി''' ==
[[പ്രമാണം:Road (2).jpeg|THUMB| ഗ്രാമം]]
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പാലിറ്റി ആണ് വടക്കാഞ്ചേരി.ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.വാഴാനി ഡാം ,പൂമല ഡാം എന്നിവ ഈ സ്ഥലത്തിനോട് ചേർന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് .മലകൾ ,പുഴകൾ എന്നിവയാൽ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന വിവിധ ആഘോഷങ്ങളും ഈ നാട്ടിൽ കാണാനാവും.ഉത്രാളിക്കാവ് പൂരം ,മച്ചാട് മാമാങ്കം ,വടക്കാഞ്ചേരി ഫൊറോനാ പള്ളി തിരുന്നാൾ ,നബി ദിനാഘോഷം എന്നിവയിൽ എല്ലാം ജാതി ,മത ,വർഗ ,ഭാഷ വ്യതാസങ്ങൾ ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ പങ്കുകൊള്ളുന്നു .

== '''സ്നേഹത്തിൻറെ ഗ്രാമം''' ==
== '''സ്നേഹത്തിൻറെ ഗ്രാമം''' ==
വടക്കാഞ്ചേരി ജില്ലയിൽ സ്ഥിതിചെയ്യുന്ന സെൻറ് യു പി സ്കൂൾ ഒരു പ്രധാന വിദ്യാഭ്യാസസ്ഥാപനമാണ്. വിദ്യാർത്ഥികൾക്ക് അടിത്തറ അക്ഷര വിദ്യയും ഉപരിപഠന സൗകര്യവും നൽകുന്ന ഈ സ്കൂൾ  ഗ്രാമീണ പ്രദേശത്തെ കുട്ടികൾക്ക് ശാസ്ത്രീയമായ ബോധവും ആത്മവിശ്വാസവും നൽകുന്നു.
വടക്കാഞ്ചേരി ജില്ലയിൽ സ്ഥിതിചെയ്യുന്ന സെൻറ്പയസ്  യു പി സ്കൂൾ ഒരു പ്രധാന വിദ്യാഭ്യാസസ്ഥാപനമാണ്. വിദ്യാർത്ഥികൾക്ക് അടിത്തറ അക്ഷര വിദ്യയും ഉപരിപഠന സൗകര്യവും നൽകുന്ന ഈ സ്കൂൾ  ഗ്രാമീണ പ്രദേശത്തെ കുട്ടികൾക്ക് ശാസ്ത്രീയമായ ബോധവും ആത്മവിശ്വാസവും നൽകുന്നു.പ്രാദേശിക ആചാരങ്ങളും മണ്ണിൻറെ സ്നേഹവും സംയോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് മനസ്സ് തുറക്കാൻ സഹായിക്കുന്ന പഠന പരിപാടികൾ സ്കൂളിൻറെ  പ്രത്യേകതയാണ് .ഒരു വലിയപനമ്പട്ടു കുടി പോലെ പ്രവർത്തിക്കുന്ന ഈ സ്കൂൾ കുട്ടികളുടെ കല,, കായിക സാംസ്കാരിക- പുരോഗതി ഉറപ്പാക്കുന്നു .

== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
വരി 19: വരി 20:
* ഗവണ്മെന്റ് ഗേൾസ്  ഹൈസ്കൂൾ  
* ഗവണ്മെന്റ് ഗേൾസ്  ഹൈസ്കൂൾ  
* ശ്രീവ്യാസ എൻ എസ് എസ് കോളേജ്  
* ശ്രീവ്യാസ എൻ എസ് എസ് കോളേജ്  
== '''അതിരുകൾ''' ==
* കിഴക്ക് - മുള്ളൂർക്കര, തെക്കുംകര പഞ്ചായത്തുകൾ
* പടിഞ്ഞാറ് - എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകൾ
* തെക്ക്‌ - തെക്കുംകര, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ
* വടക്ക് - എരുമപ്പെട്ടി, മുള്ളൂർക്കര പഞ്ചായത്തുകൾ

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
വരി 24: വരി 32:
*വടക്കാഞ്ചേരി ശിവ ക്ഷേത്രം
*വടക്കാഞ്ചേരി ശിവ ക്ഷേത്രം
*സെന്റ് ഫ്രാൻസിസ് ഫൊറോനാ പള്ളി ,വടക്കാഞ്ചേരി
*സെന്റ് ഫ്രാൻസിസ് ഫൊറോനാ പള്ളി ,വടക്കാഞ്ചേരി
* പഴയ നിലം മനപള്ളി ക്ഷേത്രം
* ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
* മങ്കാവ് ഭഗവതി ക്ഷേത്രം
* വടക്കാഞ്ചേരി മാരിയൻ ലാറ്റിൻ കത്തോലിക്ക ദേവാലയം

= ഉത്രാളിക്കാവ് ക്ഷേത്രം =
= ഉത്രാളിക്കാവ് ക്ഷേത്രം =
വരി 42: വരി 58:

* വാഴാനി ഡാം  
* വാഴാനി ഡാം  
* പൂമല ഡാം
* പൂമല ഡാം  
 
== '''വാഴാനി അണക്കെട്ട്''' ==
വടക്കാഞ്ചേരിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം വാഴാനി അണക്കെട്ട് ആണ്
 
== '''പ്രശസ്തർ''' ==
 
* കെ പത്മനാഭൻ നായർ
 
* പി എൻ മേനോൻ
 
* എൻ എൻ പിള്ള
 
* കുഞ്ചൻ നമ്പ്യാർ
 
* സുകുമാർ ആശാൻ
 
* പ്രൊഫസർ എം കെ സാനു
 
* പുത്തൂചിറ ബാലൻ
<gallery>
<gallery>
</gallery>
</gallery>
== ചിത്രശാല ==
 
== '''ചിത്രശാല''' ==
<gallery>
<gallery>
Uthralikavuu.jpeg|ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം  
Uthralikavuu.jpeg|ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം  
24675 Wadakkanchery railway.jpeg|വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ  
24675 Wadakkanchery railway.jpeg|വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ  
</gallery>
[[വർഗ്ഗം:24675]]
[[വർഗ്ഗം:Ente Gramam]]
<gallery>
24675VazhaniRiver.jpeg|VAZHANI RIVER
Juma masjid.jpeg|JUMA MASJID
St francis church24675.jpeg|st francis forane church
</gallery>
<gallery>
24675VazhaniForest.jpeg| vazhani forest
Poomala dam 24675.jpeg| POOMALA DAM
</gallery>
</gallery>
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2596846...2602071" എന്ന താളിൽനിന്ന് ശേഖരിച്ചത്