"ഗവ. യു.പി.എസ്.കഴുനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കല്ലയം ==
== '''കല്ലയം''' ==
മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്  
മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്  

വരി 7: വരി 7:

=== പൊതുസ്ഥാപനങ്ങള് ===
=== പൊതുസ്ഥാപനങ്ങള് ===
പോസ്റ്റോഫീസ്

സ്കൂള്
* പോസ്റ്റോഫീസ്
 
* സ്കൂള്[[പ്രമാണം:42549 my school.jpg|thumb|GUPS KAZHUNADU]]
 
=== ആരാധനാലയങ്ങള് ===
കല്ലയം  ദേവീ ക്ഷേത്രം

17:27, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കല്ലയം

മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്

1948- ൽ കല്ലയം ജംഗ്ഷനിൽ സ്ഥാപിതമായിട്ടും കഴുനാട് എന്ന ദേശപ്പേര് സ്കൂളിന് നൽകപ്പെട്ടത്. കഴുവേറ്റപ്പെട്ടവരെ സംസ്ക്കരിച്ചിരുന്ന ചുടുകാടിന്റെ ചരിത്രം പേറുന്ന ചുടുകാടുമുകൾ എന്ന സ്ഥലവും സ്കൂളിന് അടുത്താണ് . ബുദ്ധമതത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഒരു പ്രദേശവുമാണ് കഴുനാട് .

കല്ലയം ദേവീ ക്ഷേത്രത്തിനടുത്താണ് സ്കൂള് ന്സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങള്

  • പോസ്റ്റോഫീസ്
  • സ്കൂള്
    GUPS KAZHUNADU

ആരാധനാലയങ്ങള്

കല്ലയം ദേവീ ക്ഷേത്രം