"ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== CHUNHATHARA PANCHAYATH SCHOOL ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) added Category:40408 using HotCat |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | [[ | ||
[[പ്രമാണം:എന്റെ ഗ്രാ മം.jpg|ലഘുചിത്രം]] | |||
]] | |||
===== POOKKOTTUMANNA ===== | |||
മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ ആണ് പൂക്കോട്ടുമണ്ണ എന്ന ഗ്രാമം ഉള്ളത് . ചുങ്കത്തറ ടൗണിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ഉള്ളോട്ടാണ് പൂക്കോട്ടുമണ്ണ .പോത്തുകല്ലു ,എടക്കര | |||
എന്നീ അയൽപഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നു .മത സഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും | |||
ഉത്തമ പ്രെതീകമാണ് പൂക്കോട്ടുമണ്ണ . സ്കൂളിന്റെ തൊട്ടു മുന്നിലായി അമ്പലവും ചർച്ചും പള്ളിയും കാണുമ്പോൾ | |||
നമ്മുടെ മനം നിറയും | |||
[[വർഗ്ഗം:40408]] | |||