"ജി എം യു പി എസ് വേളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ''<u><sub>അത്തോളി</sub></u>'' == '''കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമമാണ്  അത്തോളി . കോഴിക്കോട് നിന്ന് വടക്കോട്ട് 15 കിലോമീറ്റർ മാറിയാണ് ഈ ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:16341 hightech photo koodakallu wide.jpeg|ലഘുചിത്രം|248x248ബിന്ദു|അത്തോളിയുടെ  കൂടകല്ലു ]]
[[പ്രമാണം:16341 hightech photo koodakallu.jpeg|ലഘുചിത്രം|ചരിത്രം മായ്ക്കാത്ത കൂടകല്ലുകൾ ]]
== ''<u><sub>അത്തോളി</sub></u>'' ==
== ''<u><sub>അത്തോളി</sub></u>'' ==
'''കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമമാണ്  അത്തോളി . കോഴിക്കോട് നിന്ന് വടക്കോട്ട് 15 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . മനോഹാരിത കൊണ്ടും മറ്റനേകം നേട്ടങ്ങൾ കൊണ്ടും സമ്പൂർണ്ണമായ ഒരു മണ്ണിനാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിൽ അഭിമാനിക്കുന്നു. സമൃദ്ധ മായ പൗരാണിക ചരിത്ര സംഭവങ്ങളും, ജീവത്തായ ഐതിഹ്യങ്ങളും നിറഞ്ഞതാണ് അത്തോളിയുടെ സാംസ്കാരിക തനിമ.'''
'''കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമമാണ്  അത്തോളി . കോഴിക്കോട് നിന്ന് വടക്കോട്ട് 15 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . മനോഹാരിത കൊണ്ടും മറ്റനേകം നേട്ടങ്ങൾ കൊണ്ടും സമ്പൂർണ്ണമായ ഒരു മണ്ണിലാണ്  ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിൽ അഭിമാനിക്കുന്നു. സമൃദ്ധ മായ പൗരാണിക ചരിത്ര സംഭവങ്ങളും, ജീവത്തായ ഐതിഹ്യങ്ങളും നിറഞ്ഞതാണ് അത്തോളിയുടെ സാംസ്കാരിക തനിമ.'''


'''''<sub><big>കൂടക്കല്ല്അ :  അത്തോളിക്കും വേളൂരിനും ഇടയിലാണ്  ഈ  പ്രദേശം സ്ഥിതി ചെയ്യുന്നത്.ചരിത്രന്വേഷികൾ ഏറെ പ്രാധാന്യത്തോടെയും വിസ്മയത്തോടെയും കാണുന്ന ഒരു പ്രദേശമാണ് കൂടക്കല്ല്. പണ്ടുകാലങ്ങളിൽ ഗോത്ര മുഖ്യന്മാരുടെ മൃതശരീരങ്ങൾ സൂക്ഷിക്കുവാൻ ആളുകൾ നിർമ്മിച്ചതാണ് എന്ന് വിശ്വസിക്കുന്നു  അത്തോളിയുടെ ചരിത്രത്തിൽ ഒരു അടയാളപ്പെടുത്തലാണ് കൂടക്കല്ല്.</big></sub>'''''
'''''<sub><big>കൂടക്കല്ല് :  അത്തോളിക്കും വേളൂരിനും ഇടയിലാണ്  ഈ  പ്രദേശം സ്ഥിതി ചെയ്യുന്നത്.ചരിത്രന്വേഷികൾ ഏറെ പ്രാധാന്യത്തോടെയും വിസ്മയത്തോടെയും കാണുന്ന ഒരു പ്രദേശമാണ് കൂടക്കല്ല്. പണ്ടുകാലങ്ങളിൽ ഗോത്ര മുഖ്യന്മാരുടെ മൃതശരീരങ്ങൾ സൂക്ഷിക്കുവാൻ ആളുകൾ നിർമ്മിച്ചതാണ് എന്ന് വിശ്വസിക്കുന്നു  അത്തോളിയുടെ ചരിത്രത്തിൽ ഒരു അടയാളപ്പെടുത്തലാണ് കൂടക്കല്ല്.</big></sub>'''''

17:20, 2 നവംബർ 2024-നു നിലവിലുള്ള രൂപം

അത്തോളിയുടെ  കൂടകല്ലു
ചരിത്രം മായ്ക്കാത്ത കൂടകല്ലുകൾ

അത്തോളി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമമാണ്  അത്തോളി . കോഴിക്കോട് നിന്ന് വടക്കോട്ട് 15 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . മനോഹാരിത കൊണ്ടും മറ്റനേകം നേട്ടങ്ങൾ കൊണ്ടും സമ്പൂർണ്ണമായ ഒരു മണ്ണിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിൽ അഭിമാനിക്കുന്നു. സമൃദ്ധ മായ പൗരാണിക ചരിത്ര സംഭവങ്ങളും, ജീവത്തായ ഐതിഹ്യങ്ങളും നിറഞ്ഞതാണ് അത്തോളിയുടെ സാംസ്കാരിക തനിമ.

കൂടക്കല്ല് : അത്തോളിക്കും വേളൂരിനും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.ചരിത്രന്വേഷികൾ ഏറെ പ്രാധാന്യത്തോടെയും വിസ്മയത്തോടെയും കാണുന്ന ഒരു പ്രദേശമാണ് കൂടക്കല്ല്. പണ്ടുകാലങ്ങളിൽ ഗോത്ര മുഖ്യന്മാരുടെ മൃതശരീരങ്ങൾ സൂക്ഷിക്കുവാൻ ആളുകൾ നിർമ്മിച്ചതാണ് എന്ന് വിശ്വസിക്കുന്നു  അത്തോളിയുടെ ചരിത്രത്തിൽ ഒരു അടയാളപ്പെടുത്തലാണ് കൂടക്കല്ല്.