"ജി.ജെ.ബി.എസ്.പട്ടിശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''പട്ടിശ്ശേരി''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പട്ടിശ്ശേരി''' == | == '''പട്ടിശ്ശേരി''' == | ||
[[പ്രമാണം:20512 school.jpg|thumb|GJBS PATTISSERI]] | |||
പാലക്കാട് ജില്ലയിലെ, തൃത്താല ഉപജില്ലയിലെ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു പ്രദേശമാണ് പട്ടിശ്ശേരി. വയലുകളാലും ചെറിയ കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളും, പള്ളികളും, ക്ഷേത്രങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും, കച്ചവട സ്ഥാപനങ്ങളും ഉൾപ്പടെ ജനജീവിതത്തിനാവശ്യമായ സൗകര്യങ്ങൾ ഈ പ്രദേശത്ത് നിലകൊളളുന്നു. മതമൈത്രിയാലും സൗഹാർദ്ദത്തിലും പ്രസിദ്ധമാണ് ഈ നാട്.തൃത്താല Government arts and science College ഉം ചാലിശ്ശേരി മുലയംപറമ്പത്ത് ദഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഈ നാടിന്റെ പരിസര പ്രദേശങ്ങളിലാണ്. | |||
== ഭൂമിശാസ്ത്രം == | |||
[[പ്രമാണം:Field photo 20512 .jpg|thumb|field]] | |||
കേരളത്തിലെ പ്രധാന നദിയായ ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി. സംസ്ഥാനത്തിന്റെ പശ്ചിമ ഭാഗത്തു സ്ഥിതിചെയ്യുന്ന കൃഷിക്കനുയോജ്യമായ പ്രദേശമാണിത്. പ്രധാന കൃഷി നെല്ലാണ്, പ്രകൃതിസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന വയലുകളും ചെറിയ കുന്നുകളും ഈ പ്രദേശത്തുണ്ട്. മഴയും വെയിലും കൃഷിക്ക് അനുയോജ്യമായ രീതിയിൽ ലഭിക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി. | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ജി.ജെ.ബി.സ്കൂൾ പട്ടിശ്ശേരി. | |||
* ഗവൺമറന്റ് ഹോസ്പിറ്റൽ ചാലിശ്ശേരി | |||
* ഗവൺമറന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് തൃത്താല. | |||
* പോസ്റ്റ് ഓഫീസ്സ് | |||
* ചാലിശ്ശേരി പഞ്ചായത്ത് ഓഫീസ് | |||
== ആരാധനാലയങ്ങൾ == | |||
* പട്ടിശ്ശേരി ജുമാ മസ്ജിദ് | |||
* ശ്രീ ശാസ്താ കോവിൽ | |||
* പുതിയടത് ഭഗവതി ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി.ജെ.ബി.സ്കൂൾ പട്ടിശ്ശേരി. | |||
* അൽബിർ പ്രീപ്രൈമറി സ്കൂൾ പട്ടിശ്ശേരി. | |||
* ഗവൺമറന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് തൃത്താല. | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* ഗോപിനാഥ് പാലഞ്ചേരി (നാടക നടൻ ) | |||
* സതീശൻ (തെയ്യം കലാകാരൻ ) | |||