"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കടുങ്ങപുരം =
= കടുങ്ങപുരം =
[[പ്രമാണം:18078-entegramam 2.jpg|thumb|]]
{{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണതാലുക്കിലെ പുഴക്കാട്ടിരിപ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങപുരം.[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്‌]]

പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്.  

വരി 13: വരി 14:
പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്.

== തൊഴിൽ മേഖലകൾ ==
== '''തൊഴിൽ മേഖലകൾ''' ==
****
*കാർഷിക മേഖല
''<u>'''മത്സര പരീക്ഷാ പരിശീലനം'''</u>''
 
സിവിൽ സർവീസ് അടക്കമുള്ള മത്സര പരീക്ഷകൾക്കായി എട്ടാം തരത്തിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്  വേണ്ടിയുള്ള
 
പദ്ധതിയാണ്  '''ഭാവിക''' .കടുങ്ങപുരം ഗ്രാമത്തിന്റെ വികസന ലക്ഷ്യങ്ങളിലേക്ക് ഇതുപോലുള്ള പരീശീലനം വളരെ അഭികാമ്യമാണ്‌ .
 
ഗ്രാമീണ മേഖലയിലുള്ളവർക്കും പരിശീലന കേന്ദ്രങ്ങളുടെ അഭാവമുള്ളയിടങ്ങളിലും ഇതു പോലുള്ള പരിശീലനം പ്രയോജനപ്പെടുത്താം .
 
== '''അടൽ ടിങ്കറിംങ് ലാബ്'''  ==
നീതി ആയോഗിന്റെ കീഴിൽ നിർമ്മിച്ച ഒരു തൊഴിൽ വിദ്യാഭ്യാസ പദ്ധതി ആണിത്. 12 ലക്ഷം രൂപയാണ് കേന്ദ്ര ഗവൺമെൻ്റ് ഇതിനായി അനുവദിച്ചിട്ടുള്ളത്.കുട്ടികളിൽ റോബോട്ടിക്സ്, കോഡിങ് ,ഇലക്ട്രോണിക്സ്, ഇന്നോവേറ്റീവ് മിഷൻ എന്നീ ആശയങ്ങൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ 29/10/2021 ൽ ഇത് ആരംഭിച്ചു. തികച്ചും സൗജന്യമായിട്ടാണ് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം നൽകുന്നത്.
 
==സ്ഥിതിവിവരക്കണക്കുകൾ==
==സ്ഥിതിവിവരക്കണക്കുകൾ==
{| class="wikitable"
{| class="wikitable"
വരി 45: വരി 57:
|}
|}

== ചരിത്രപരമായ വിവരങ്ങൾ ==
== സാംസ്കാരിക ചിഹ്നങ്ങൾ ==
ആദികലാരൂപങ്ങളുടെ വിളനിലമായിരുന്ന പുഴക്കാട്ടിരിയിലെ രാമപുരം ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ചുനടത്തിയിരുന്ന ഏകാദശിവിളക്ക് ജാതിമതവർഗ്ഗഭേദമെന്യേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. അതിന്റെ ഭാഗമായി കഥകളിയും നാടൻകലാരൂപങ്ങളും പതിവായി അരങ്ങേറിയിരുന്നു. വളരെ പുരാതനകാലം മുതൽ തന്ന ആഘോഷിച്ചുവരുന്ന കടുങ്ങപുരം നേർച്ചയും ഏറെ പ്രസിദ്ധമാണ്. കോൽക്കളി, അർവനമുട്ടുകളി, പരിചമുട്ടുകളി, ചെറുമക്കളി തുടങ്ങിയവ പണ്ടുമുതൽ തന്ന ഇവിടെ നിലനിന്നിരുന്ന പാരമ്പര്യകലാരൂപങ്ങളാണ്. വേളൂർ ജുമാ അത്ത് പള്ളി, കടുങ്ങപുരം ജുമാ അത്ത് പള്ളി, കട്ടിളശ്ശേരിപള്ളി രാമപുരം, പുഴക്കാട്ടിരി പള്ളികൾ എന്നിവയാണ് പഴയ മുസ്ളീം ആരാധനാകേന്ദ്രങ്ങൾ. പനങ്ങാങ്ങര ശിവക്ഷേത്രം, രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, പുഴക്കാട്ടിരി ശിവക്ഷേത്രം, മാലാപ്പറമ്പ് അയ്യപ്പൻകാവ്, കടുങ്ങപുരംകോവിൽ എന്നിവയാണ് പ്രധാനക്ഷേത്രങ്ങൾ. കോൺഗ്രസ്-സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) പ്രവർത്തകരുടെ നേതൃത്വത്തിൽ 1936-37 കാലഘട്ടത്തിൽ പുഴക്കാട്ടിരിയിൽ സ്ഥാപിതമായ മഹാത്മാ വായനശാലയാണ് പഞ്ചായത്തിലെ ആദ്യഗ്രന്ഥശാല. മാതൃഭൂമി പത്രമായിരുന്നു സ്ഥിരമായി വായനശാലയിൽ എത്തിയിരുന്നത്. സി.എസ്.പി.യുടെ മുഖപത്രമായിരുന്ന പ്രഭാതം ദ്വൈവാരിക ഷൊർണ്ണൂരിൽ നിന്നും എത്തിയിരുന്നു. ഉദയം എന്ന പേരിൽ ഒരു കൈയ്യെഴുത്തുമാസികയും ഇറക്കിയിരുന്നു. മഹാത്മാ വായനശാലയുടെ പതനത്തിനു ശേഷമാണ് കടുങ്ങപുരത്തെ ഐ.എൻ.എ.നാരായണമേനോൻ സ്മാരക വായനശാല ആരംഭിക്കുന്നത്. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നയാളായ കെ.നാരായണമേനോൻ ജോലിതേടി സിങ്കപ്പൂരിലേക്ക് പോവുകയും അവിടെ വെച്ച് നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ ചേരുകയും ബ്രിട്ടീഷുകാർക്കെതിരെ പൊരുതി, ഇംഫാലിൽ വെച്ച് യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കായിട്ടായിരുന്നു ഐ.എൻ.എ.നാരായണമേനോൻ വായനശാല സ്ഥാപിക്കപ്പെട്ടത്. ആ കാലഘട്ടത്തിൽ തന്ന പ്രവർത്തിച്ചിരുന്ന മറ്റൊരു ഗ്രന്ഥശാലയാണ് രാമപുരം വായനശാല. സർക്കാർ സഹായത്തോടുകൂടി പുഴക്കാട്ടിരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പൊതുജന വായനശാല പഞ്ചായത്തിലിപ്പോൾ നിലവിലുണ്ട്

== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങൾ ==
*പൊതുസ്ഥാപനങ്ങൾ
 
**G.H.S.S Kadungapuram
=== പൊതുസ്ഥാപനങ്ങൾ ===
**അംഗനവാടി,കടുങ്ങപുരം
 
**റേഷൻ കട,കടുങ്ങപുരം
* G.H.S.S Kadungapuram [[:പ്രമാണം:18078 GHSS KADUNGAPURAM.jpg]]
**വില്ലേജ് ഓഫീസ്,കടുങ്ങപുരം
* അംഗനവാടി,കടുങ്ങപുരം
**പോസ്റ്റ് ഓഫീസ്,കടുങ്ങപുരം
* റേഷൻ കട,കടുങ്ങപുരം
* വില്ലേജ് ഓഫീസ്,കടുങ്ങപുരം
* പോസ്റ്റ് ഓഫീസ്,കടുങ്ങപുരം[[പ്രമാണം:18078 post office.png{tumb}പോസ്റ്റ് ഓഫീസ്]]
* പാലിയേറ്റീവ് കെയർ യൂണിറ്റ്
 
== '''പാലിയേറ്റീവ് കെയർ യൂണിറ്റ്''' ==
 
=== '''കടുങ്ങപുരത്ത് 2016-ൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. രോഗികൾക്കാവശ്യമുള്ള പരിചരണവും സഹായങ്ങളും നൽകി വരുന്നു. നിലവിൽ വാടക കെട്ടിടത്തിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്. പാലിയേറ്റീവ് കെയർ യൂണിറ്റിന് ആവശ്യമായ സ്ഥിരകെട്ടിടം നിർമ്മിച്ചു കൊണ്ടിരിക്കുന്നു'''. ===
 
== പ്രധാന വ്യക്തികൾ ==
== പ്രധാന വ്യക്തികൾ ==
'''എം.പി. നാരായണ മേനോൻ'''-സ്വാതന്ത്ര സമര സേനാനി,കോൺഗ്രസ് നേതാവ്,മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാന്നിധ്യം,

വരി 138: വരി 158:

§  ബോധവൽക്കരണം, ക്ലീൻ ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുക

== പ്രധാന പട്ടണങ്ങൾ ==
* പെരിന്തൽമണ്ണ  (10 km)
* മലപ്പുറം  (14 km)
* കോട്ടക്കൽ (18 km)
* തിരൂർ  (30 km)

== പൈതൃകം ==
== പൈതൃകം ==
വരി 147: വരി 174:
== വിനോദസഞ്ചാരസാധ്യതകൾ ==
== വിനോദസഞ്ചാരസാധ്യതകൾ ==
[https://www.youtube.com/watch?v=4CNCpSP5hXQ പാലൂർകോട്ട വെള്ളച്ചാട്ടം]

<br />
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം]

=== റിവർവ്യൂ പാർക്ക് ചൊവ്വാണ ===
ഒരുമയുടെ പ്രതീകമായി ഒരു നാടുമുഴുവൻ കൈകോർത്ത് പുഴക്കാട്ടിരി പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ച് പൂർത്തിയാക്കിയ ഹരിത മനോഹര കൂട്ടു സംരംഭമാണിത്. സ്കൂൾ ക്യാമ്പസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.കുട്ടികൾക്കും യുവജനങ്ങൾക്കും വയോജനങ്ങൾക്കുമൊക്കെ ഗ്രാമഭംഗിയും ഹരിത സൗന്ദര്യവും ആസ്വദിക്കാൻ മഞ്ഞളാംകുഴി അലി എംഎൽഎ ഞായറാഴ്ച (08/09/2024) ന് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.
=== [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം] ===
ഹാ‍‍ജി ഫുഡ് പാർക്ക്
ഹാ‍‍ജി ഫുഡ് പാർക്ക്
പാപ്പിലിയ കിഡ്സ് പാർക്ക്
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2592299...2601229" എന്ന താളിൽനിന്ന് ശേഖരിച്ചത്