"ഗവ.എൽ.പി.എസ്.ചീരാണിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''ജി.എൽ.പി.എസ്.ചീരാണിക്കര''' = | = '''ജി.എൽ.പി.എസ്.ചീരാണിക്കര''' = | ||
തിരുവനന്തപുരം ജില്ലയിലെ വെമ്പായം നെടുമങ്ങാട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു തേക്കട ജംഗ്ഷനിൽനിന്നും ഇടതുവശത്തെ റോഡിൽ കയറി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.മലയോര മേഖലയാണിവിടം. കുന്നുകളും മലകളും നിറഞ്ഞ ഇവിടം രസകരവും മനോഹരവുമാണ്. | തിരുവനന്തപുരം ജില്ലയിലെ വെമ്പായം നെടുമങ്ങാട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു തേക്കട ജംഗ്ഷനിൽനിന്നും ഇടതുവശത്തെ റോഡിൽ കയറി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.മലയോര മേഖലയാണിവിടം. കുന്നുകളും മലകളും നിറഞ്ഞ ഇവിടം രസകരവും മനോഹരവുമാണ്. | ||
=== '''ഭൂമിശാസ്ത്രം''' === | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായംഗ്രാമപഞ്ചായത്തിലാണ് ചീരാണിക്കര സ്ഥിതിചെയുന്നത്.ഉയർന്ന പ്രദേശങ്ങളും,ചരിവുപ്രദേശങ്ങളും,തഴ്ന്ന സമതലങ്ങളും,പാറക്കെട്ടുകളും ചേർന്നതാണിവിടം. | |||
==== '''ആരാധനാലയങ്ങൾ''' ==== | |||
* ചീരാണിക്കര ആയിരവില്ലി തമ്പുരാൻക്ഷേത്രം | |||
[[പ്രമാണം:20240119 141914288.jpg|ലഘുചിത്രം]] | [[പ്രമാണം:20240119 141914288.jpg|ലഘുചിത്രം]] |
15:57, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ജി.എൽ.പി.എസ്.ചീരാണിക്കര
തിരുവനന്തപുരം ജില്ലയിലെ വെമ്പായം നെടുമങ്ങാട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു തേക്കട ജംഗ്ഷനിൽനിന്നും ഇടതുവശത്തെ റോഡിൽ കയറി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.മലയോര മേഖലയാണിവിടം. കുന്നുകളും മലകളും നിറഞ്ഞ ഇവിടം രസകരവും മനോഹരവുമാണ്.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായംഗ്രാമപഞ്ചായത്തിലാണ് ചീരാണിക്കര സ്ഥിതിചെയുന്നത്.ഉയർന്ന പ്രദേശങ്ങളും,ചരിവുപ്രദേശങ്ങളും,തഴ്ന്ന സമതലങ്ങളും,പാറക്കെട്ടുകളും ചേർന്നതാണിവിടം.
ആരാധനാലയങ്ങൾ
- ചീരാണിക്കര ആയിരവില്ലി തമ്പുരാൻക്ഷേത്രം
പൊതുസ്ഥലങ്ങൾ
- ജി.യു.പി.എസ്.ചീരാണിക്കര
- പ്റതിഭാകേന്ദ്രം