"ഗവ. എൽ പി എസ് കരിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കരിയം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കരിയം == | == കരിയം == | ||
[[പ്രമാണം:43442 road.jpg|thumb|കരിയം]] | |||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപൊറേഷനിലെ ചെല്ലമംഗലം വാർഡിലെ പാങ്ങപ്പാറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരിയം. തിരുവനന്തപുരം സിറ്റിയിൽ നിന്ന് വളരെ അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണിത്. | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപൊറേഷനിലെ ചെല്ലമംഗലം വാർഡിലെ പാങ്ങപ്പാറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരിയം. തിരുവനന്തപുരം സിറ്റിയിൽ നിന്ന് വളരെ അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണിത്. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:43442 school.jpg|thumb|ജി എൽ പി എസ് കരിയം]] | |||
വയലുകളും കുളങ്ങളുമൊക്കെ അടങ്ങിയ കുറച്ചുയർന്ന മനോഹരമായ ഒരു പ്രദേശമാണ് കരിയം. | വയലുകളും കുളങ്ങളുമൊക്കെ അടങ്ങിയ കുറച്ചുയർന്ന മനോഹരമായ ഒരു പ്രദേശമാണ് കരിയം. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
[[പ്രമാണം:43442.jpg|thumb|പാർക്ക്]] | |||
* ജി എൽ പി എസ് കരിയം | * ജി എൽ പി എസ് കരിയം | ||
* ഭക്ഷ്യ പൊതുവിതരണ കേന്ദ്രം | * ഭക്ഷ്യ പൊതുവിതരണ കേന്ദ്രം | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
വരി 16: | വരി 18: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
[[പ്രമാണം:43442 temple.jpg|thumb|ഇലങ്കം ദേവി ക്ഷേത്രം]] | |||
* ചെല്ലമംഗലം ദേവി ക്ഷേത്രം | * ചെല്ലമംഗലം ദേവി ക്ഷേത്രം | ||
* പണിക്കംവിളാകം ദേവി ക്ഷേത്രം | * പണിക്കംവിളാകം ദേവി ക്ഷേത്രം | ||
* ഇലങ്കം ദേവി ക്ഷേത്രം | * ഇലങ്കം ദേവി ക്ഷേത്രം | ||
* കരുമ്പുംകൊണം ദേവി ക്ഷേത്രം | * കരുമ്പുംകൊണം ദേവി ക്ഷേത്രം | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
ജി എൽ പി എസ് കരിയം | ജി എൽ പി എസ് കരിയം |
14:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കരിയം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപൊറേഷനിലെ ചെല്ലമംഗലം വാർഡിലെ പാങ്ങപ്പാറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരിയം. തിരുവനന്തപുരം സിറ്റിയിൽ നിന്ന് വളരെ അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണിത്.
ഭൂമിശാസ്ത്രം
വയലുകളും കുളങ്ങളുമൊക്കെ അടങ്ങിയ കുറച്ചുയർന്ന മനോഹരമായ ഒരു പ്രദേശമാണ് കരിയം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എൽ പി എസ് കരിയം
- ഭക്ഷ്യ പൊതുവിതരണ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
- പി വി കൃഷ്ണൻ (കാർട്ടൂണിസ്റ്റ്)
- മോഹൻ ചെഞ്ചേരി (സാഹിത്യകാരൻ )
ആരാധനാലയങ്ങൾ
- ചെല്ലമംഗലം ദേവി ക്ഷേത്രം
- പണിക്കംവിളാകം ദേവി ക്ഷേത്രം
- ഇലങ്കം ദേവി ക്ഷേത്രം
- കരുമ്പുംകൊണം ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി എൽ പി എസ് കരിയം